നീലേശ്വരം: തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് ചരക്കു നീക്കം നിലച്ച നീലേശ്വരം എഫ്സിഐ ഗോഡൗണ്‍ വരാന്തയില്‍ ദീര്‍ഘനാളായി പ്ളാസ്റ്റിക്ക് കവറില്‍ മൂടികിടക്കുന്ന ഗോതമ്പ് ചാക്കുകളില്‍ നിന്നും വീഴുന്ന ഗോതമ്പ് മണികള്‍ റെയില്‍വെ ട്രാക്കിനോട് ചേര്‍ന്നുള്ള ഓവുചാലില്‍ ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഏതാനും കിലോമീറ്റര്‍ അകലെയുള്ള നമ്പ്യാര്‍ക്കാല്‍ അണക്കെട്ടിന് സമീപം പുഴ വരെ ഒഴുകി എത്തുന്ന ഗോതമ്പ് മണികള്‍ വഴി നീളെ പലയിടങ്ങളിലും തങ്ങി നില്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: