Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പഞ്ചായത്തു റോഡുകള്‍ മാസങ്ങള്‍ക്കകം കുഴികളായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2011, 11:38 pm IST
inKottayam

കുമരകം: കുമരകം പഞ്ചായത്തിലെ മിക്ക റോഡുകളും തകര്‍ന്ന്‌ വെള്ളക്കെട്ടായി മാറിയ നിലയില്‍. പഞ്ചായത്ത്‌ ഭരണാധികാരികള്‍ കരാറുകാരനെ ഏല്‍പിച്ച റോഡുകളാണ്‌ ഇത്തരത്തില്‍ തകര്‍ന്നിരിക്കുന്നത്‌. പല ഭാഗങ്ങളിലും മാനദണ്ഡം പാലിക്കാതെ നടന്നുവന്നിരുന്ന പല റോഡുപണികളും നാട്ടുകാരുടെ ഇടപെടലിനെത്തുടര്‍ന്നു കരാറുകാരന്‌ നിര്‍ത്തിവയ്‌ക്കേണ്ടിവന്നിരുന്നു. ഇതേകാരണത്താല്‍ ടാറിംഗ്‌ നടത്തിയ പല റോഡുകളും മാസങ്ങള്‍ക്കുള്ളില്‍ ത്തന്നെ താറുമാറായിരിക്കുകയാണ്‌. ഇതിനെതിരെ കുമരകത്ത്‌ ജനങ്ങള്‍ക്കിടയില്‍ വാന്‍ പ്രതിഷേധമാണുയരുന്നത്‌. പണി കഴിഞ്ഞ്‌ മാസങ്ങള്‍ ക്കകം വാഹനഗതാഗതത്തിനും കാല്‍നടയാത്രയ്‌ക്കും പറ്റാത്ത വിധത്തില്‍ റോഡുതകര്‍ന്ന്‌ വെള്ളക്കെട്ടായി മാറിയതാണ്‌ ജനങ്ങളെ ക്ഷുഭിതരാക്കിയിരിക്കുന്നത്‌. റോഡുപണിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും പ്രദേശിക രാഷ്‌ട്രീയ നേതാക്കള്‍ക്കും പഞ്ചായത്ത്‌ വാര്‍ഡുമെമ്പര്‍മാര്‍ക്കുമൊക്കെ മടക്കു കൊടുക്കേണ്ടിവരുന്നതുകൊണ്ട്‌ റോഡുപണി മാനദണ്ഡങ്ങള്‍ പാലിച്ച്‌ പണിതീര്‍ക്കാന്‍ കഴിയാറില്ലെന്നാണ്‌ കരാറുകാരന്‍ പറയുന്നത്‌. ജനങ്ങളുടെ നികുതിപ്പണം കൊണ്ട്‌ ജനങ്ങളുടെ ആവശ്യത്തിനായി പണിതീര്‍ക്കുന്ന പഞ്ചായത്തിലെ റോഡുകള്‍ മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ തകര്‍ന്നടിയുമ്പോള്‍ പണിയുടെ മികവ്‌ വിലയിരുത്തി പണിക്കുറ്റം കണ്ടെത്തി നടപടിയെടുക്കേണ്ടവര്‍തന്നെ റോഡു തകര്‍ച്ചക്കുത്തരവാദികളായി മാറുന്ന അവസ്ഥ ഗുരുതരമായ അഴിമതിക്ക്‌ വളം വയ്‌ക്കുമെന്നുള്ളതിനാല്‍ ബന്ധപ്പെട്ടവര്‍ പണിതീര്‍ത്ത്‌ മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ തകര്‍ന്ന റോഡുകള്‍ പരിശോധിച്ച്‌ ഇതിനുത്തരവാദികളായവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കേണ്ടത്‌ അനിവാര്യവും മാറിവന്ന സര്‍ക്കാരിണ്റ്റെ ചുമതലയുമാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

Kerala

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

Kerala

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

Kerala

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.