Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മണര്‍കാട്ട്‌ സ്വകാര്യബസ്സുകള്‍ കൂട്ടിയിടിച്ച്‌ 34 പേര്‍ക്ക്‌ പരിക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2011, 11:02 pm IST
in Kottayam

മണര്‍കാട്‌: മണര്‍കാട്‌ ഐരാറ്റുനടയ്‌ക്കു സമീപം സ്വകാര്യബസ്സുകള്‍ കൂട്ടിയിടിച്ച്‌ 34 പേര്‍ക്ക്‌ പരിക്ക്‌. കോട്ടയത്ത്‌ നിന്നും പറത്താനത്തേക്ക്‌ പോകുകയായിരുന്ന കെ.ടി.എസ്‌ ബസും പാലായില്‍ നിന്നും കോട്ടയത്തേക്ക്‌ പോകുകയായിരുന്ന എവറസ്റ്റ്‌ ബസ്സുമാണ്‌ കൂട്ടിയിടിച്ചത്‌. അരമണിക്കൂറോളം സ്റ്റിയറിംഗിനും സീറ്റിനും ഇടയിലായി കുടുങ്ങി കിടന്ന കെ.ടി.എസ്‌. ബസിണ്റ്റെ ഡ്രൈവറെ മണര്‍കാട്‌ പോലീസിണ്റ്റെ നേതൃത്വത്തില്‍ കട്ടറുപയോഗിച്ച്‌ വാഹനം വെട്ടിപ്പൊളിച്ചാണ്‌ പുറത്തെടുത്തത്‌. അമിത വേഗതയിലെത്തിയ എവറസ്റ്റ്‌ ബസ്സ്‌ എതിരെ വന്ന ബസ്സുമായി നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. കെ.ടി.എസ്‌ ബസ്സിണ്റ്റെ ഡ്രൈവര്‍ പാമ്പാടി ചിറക്കടത്ത്‌ പി.ജെ.ജോണി(50)ണ്റ്റെ പരിക്ക്‌ ഗുരുതരമാണ്‌. പരിക്ക്‌ പറ്റിയ 26 പേരെ കോട്ടയം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലും 8 പേരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്‌. സംഭവ സ്ഥലത്ത്‌ പാമ്പാടി സി.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘവും, കോട്ടയത്തു നിന്നും ഫയര്‍ഫോഴ്സിണ്റ്റെ രണ്ട്‌ യൂണിറ്റും എത്തിയിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിണ്റ്റെ ഇടതുവശത്തേക്ക്‌ ഇരു ബസുകളും തെന്നിമാറി. വലതുവശത്ത്‌ 11 കെവി പോസ്റ്റുകള്‍ ഉണ്ടായിരുന്നു. ഇവിടേക്ക്്‌ തെന്നിമാറിയിരുന്നെങ്കില്‍ വാന്‍ അപകടം ഉണ്ടാകുമായിരുന്നു. അപകടത്തെ തുടര്‍ന്ന്‌ ദേശീയ പാതയില്‍ രണ്ടു മണിക്കൂറോളം ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. അപകടം നടന്ന ഉടനെ എവറസ്റ്റ്‌ ബസിലെ ജീവനക്കാര്‍ ഓടി രക്ഷപെട്ടു. കോത്തല സ്വദേശി റോസമ്മ, കട്ടപ്പന വേലായുധന്‍ ഇടുക്കി വണ്ടന്‍മേട്‌ രതീഷ്‌,ചിറക്കടവ്‌ ബേബി, പനച്ചിക്കാട്‌ ബിനാമ്മ, കോട്ടയം കഞ്ഞിക്കുഴി ഗോപി, ളാക്കാട്ടൂറ്‍ മാത്യു, സുജാത, സുരേന്ദ്രന്‍, സിസ്റ്റര്‍ ട്രീസ മറിയ, രാജു, മകന്‍ ലിബിന്‍, നെടുമാവ്‌ സ്വദേശിനി ശോഭ, മക്കളായ ആര്യ, അഞ്ജു, മൂലേടം സ്വദേശിനി പ്രിയ, വടവാതൂറ്‍ ശശിധരന്‍ ഷിജോ, കോത്തല സ്വദേശി പാപ്പന്‍, മാലം സ്വദേശി രാജു വര്‍ഗീസ്‌, രാധാകൃഷ്ണന്‍ നായര്‍, പാമ്പാടി സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സ്‌ ലിസി കൂരോപ്പട സ്വദേശിനി ലാലി, ഗോപാലകൃഷ്ണന്‍, പാമ്പാടി സ്വദേശി ജോര്‍ജ്‌,കാഞ്ഞിരപ്പള്ളി സുധന്‍, പനച്ചിക്കാട്‌ ജോണ്‍, മാന്നാനം അജിത, ജില്ലാ ആശുപത്രി നഴ്സിംഗ്‌ അസിസ്റ്റണ്റ്റ്‌ രാധാമണി കുഴിമറ്റം സീത മണര്‍കാട്‌ പി.,എം കുര്യന്‍, കാഞ്ഞിരപ്പള്ളി ഗോപി എന്നിവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇനി കളിച്ചാൽ ഇതുവരെ കണ്ടിട്ടില്ലാത്തത് കാണും: പാകിസ്ഥാന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

News

കെജ്‌രിവാൾ വീണ്ടും നിയമക്കുരുക്കിലേക്ക്; കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് ദൽഹി ഹൈക്കോടതി

Thiruvananthapuram

നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടിയ വയോധികന്‍ മരിച്ചു

India

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

Kerala

ആലപ്പുഴയില്‍ ജപ്പാന്‍ജ്വരം: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

പുതിയ വാര്‍ത്തകള്‍

വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായര്‍ക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യം: ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിക്ക് സസ്‌പെന്‍ഷന്‍

സതീശന് ആശംസ അറിയിച്ച് ഷാഫി പറമ്പിൽ ; കാലുവാരാൻ നോക്കിയതല്ലേ , കടുത്ത സൈബറാക്രമണവുമായി ലീഗ് അണികൾ

കെ സിയെ അനുനയിപ്പിച്ചത് എഐസിസി അധ്യക്ഷപദം വാഗ്ദാനം ചെയ്ത്,6 മന്ത്രിമാരെയും ചോദിക്കുന്ന വകുപ്പും നല്‍കും

തമിഴ്നാട്ടില്‍ ജോസഫ് വിജയിന്റെ ജ്യോത്സ്യന്റെ ചീട്ട് കീറിയത് ജൂലി

തമ്മിലടി ജനാധിപത്യ പാര്‍ട്ടി ആയതിനാലെന്ന് സതീശന്‍,ബി ജെ പിയില്‍ ഇത് നടക്കില്ല, പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ വികാരാധീനനായി നിയുക്ത മുഖ്യമന്ത്രി

സോബിയ ഷാഹീദ് (ഇടത്ത്) ധുരന്ധര്‍ സിനിമയിലെ റോ ഏജന്‍റായി അഭിനയിക്കുന്ന രണ്‍വീര്‍ സിങ്ങ് (വലത്ത്)

ധുരന്ധറിലെ റോ ഏജന്‍റ് പാക് സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നു, പാക് പ്രതിപക്ഷ എംഎല്‍എമാര്‍ റോ ഏജന്‍റുമാരുടെ വാലാട്ടികളാണെന്ന് സോബിയ ഷഹീദ്

‘ കേരള മണ്ണിലെ നിയമങ്ങൾ ലീഗ് പറയുമെങ്കിൽ അതേ ലീഗിന്റെ ആസ്ഥാനം പാണക്കാടു നിന്ന് തീഹാറിലേക്ക് മാറ്റേണ്ടിവരും മറക്കണ്ട‘

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

രമേശ് ചെന്നിത്തല

കടുത്ത അതൃപ്തിയില്‍ ചെന്നിത്തല,നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാതെ ഗുരുവായൂരിലേക്ക്, മന്ത്രിമാരെ നിര്‍ദ്ദേശിക്കാന്‍ കെ സിയും

‘ ഭൂമി ഗോളമാണെന്ന് നൂറ്റാണ്ടുകൾക്ക് മുൻപേ പറഞ്ഞത് പ്രവാചകൻ ‘ ; ലീഗിനെയും, ജിഹാദികളെയും കയ്യിലെടുക്കാൻ അന്ന് സതീശൻ നടത്തിയ പ്രസ്താവന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.