Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അജ്ഞാതന്‍ വൈക്കം ക്ഷേത്രത്തിണ്റ്റെ ചിത്രം പകര്‍ത്തി; പോലീസിന്‌ പരാതി നല്‍കാന്‍ ദേവസ്വം തയ്യാറായില്ലെന്ന്‌ ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2011, 11:25 pm IST
in Kottayam

വൈക്കം: മഹാദേവ ക്ഷേത്രത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ എത്തി ക്ഷേത്രത്തിണ്റ്റെ ചിത്രം പകര്‍ത്തിയ വ്യക്തിയെ ഡ്യൂട്ടിയിലുണ്ടായിരുന്ന ദേവസ്വം ഗാര്‍ഡിനെ കാണിച്ചു നല്‍കിയിട്ടും ചോദ്യം ചെയ്യാന്‍ തയാറാകാതെ വിട്ടയച്ച നടപടിക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി. സംഭവത്തേപ്പറ്റി പരാതി നല്‍കിയിട്ടും പോലീസിന്‌ കൈമാറാന്‍ തയ്യാറാകാത്ത ക്ഷേത്രം അഡ്മിനിസ്ട്രേറ്ററുടെ നടപടിക്കെതിരെയും പ്രതിഷേധം ശക്തമായിട്ടുണ്ട്‌. വെള്ളിയാഴിച്ച വൈകുന്നേരം ക്ഷേതത്തിലെത്തിയ ഇയാള്‍ ക്ഷേത്ര നാലമ്പലത്തിനുള്ളില്‍ കയറി 5.30ന്‌ പുറത്തേക്ക്‌ വന്ന്‌ ഫോട്ടോ എടുക്കുന്നത്‌ കണ്ട ഒരു ഭക്തന്‍ ഉടന്‍ വടക്കേനടയിലുള്ള സെക്യൂരിറ്റി ഗാര്‍ഡിണ്റ്റെ മുറിയിലെത്തി വിവരം പറഞ്ഞെങ്കിലും വടക്കേനടവഴി അയാള്‍ വന്നാല്‍ ചോദിക്കാം എന്ന മറുപടിയാണ്‌ ഗാര്‍ഡ്‌ നല്‍കിയത്‌. ഫോട്ടോ എടുത്ത വ്യക്തിയുടെ പുറകെ ഭക്തന്‍ പോയയെങ്കിലും അയാളെ കണ്ടത്താനായില്ല.തുടര്‍ന്ന്‌ സംഭവം അറിയിക്കുവാന്‍ ദേവസ്വം അഡ്മിനിസ്ടേറ്റിവ്‌ ഒഫിലെത്തി എങ്കിലും ഓഫീസര്‍ സ്ഥലത്ത്‌ ഉണ്ടായിരുന്നില്ല.അദ്ദേഹത്തിണ്റ്റെ മെബൈലില്‍ വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനാല്‍ ദേവസ്വം അകൗണ്ടിനെ അറിയിക്കുകയും ഗാര്‍ഡിനെതിരെ പരാതിനല്‍കുകയും ചെയ്തു. സംശയാസ്പദമായി ക്ഷേത്രത്തില്‍ ഫോട്ടോ എടുത്തയാളെ പരാതി നല്‍കിയ ഭക്തന്‍ കച്ചേരിക്കവലയില്‍വെച്ച്‌ വൈകുന്നേരം 4.45 ന്‌ കണ്ടിരുന്നു ഇയാളുടെ കൂടെ പര്‍ദ്ദയിട്ട ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടു പേര്‍ ഉണ്ടായിരുന്നു. ഇവര്‍ക്ക്‌ എല്ലാവര്‍ക്കും ഉത്തരേന്ത്യന്‍ ചായയുണ്ടായിരുന്നുഇതാണ്‌ സംശയത്തിന്‌ കാരണമായത്‌.വൈകിട്ട്‌ പോലീസിനെ ഫോണ്‍ മുഖാന്തരം അറിയിച്ചു.ഇന്ത്യയിലെ തീവ്രവാദി ഭിഷണിയുള്ള ക്ഷേത്രങ്ങളില്‍ ഒന്നാണ്‌ വൈക്കം മഹാദേവ. ക്ഷേത്രം.കേരളത്തിതെ പല രാജാക്കന്‍മ്മാരുയെയും ആരാധനാ മൂര്‍ത്തിയായ വൈക്കത്തന്‌ അമൂല്യങ്ങളായ രക്നങ്ങളും സ്വര്‍ണ്ണങ്ങളും നാടുവാഴികള്‍ കാണിക്ക അര്‍പ്പിച്ചിട്ടുണ്ട്‌. ദേവസ്വം അധികാരികളുടെ കടുത്ത അവഗണനയാണ്‌ എന്നും വൈക്കത്തമ്പലത്തിനുള്ളത്‌.ദേവസ്വം ജീവനക്കാരന്‍ ക്ഷേത്രത്തിനുള്ളില്‍മദ്യപിച്ച സംഭവം വരെ ഇവിടെ ഉണ്ടായിട്ടുണ്ട്‌ .പൂജാരിമാര്‍ വരെ വിവാദങ്ങളില്‍പെട്ടിടുണ്ട്‌. ഒരു പൂജാരിയെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു.ഒരു തീവ്ര വാദസംഘടനയുടെ നേതാവിണ്റ്റെ വീട്ടില്‍ നിന്ന്‌ ക്ഷേത്രത്തിണ്റ്റെ റൂട്ട്‌ മാപ്പ്‌ കണ്ടത്തിയതോടെയാണ്‌ ക്ഷേത്രം പോലീസിണ്റ്റെ നിരിക്ഷണത്തിലായത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

Kerala

മുന്‍ തീരുമാനത്തില്‍ മാറ്റമില്ല, 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന് തന്നെ

Kerala

3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

Kerala

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

India

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

പുതിയ വാര്‍ത്തകള്‍

നിനക്കുള്ള പിന്തുണ ഞങ്ങൾ അവസാനിപ്പിക്കുന്നു ; വിനായകനെതിരെ സിപിഎമ്മുകാരുടെ സൈബർ ആക്രമണം

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

എന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുന്നു , എന്നെ എല്ലാവര്‍ക്കും പേടിയാണ് : സ്വയം മൈക്ക് ഓഫാക്കിയ ശേഷം സഭയിൽ രാഹുലിന്റെ പ്രഹസനം

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.