Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എസ്‌ഐക്ക്‌ മര്‍ദ്ദനം; പത്ത്‌ പേര്‍ക്കെതിരെ കേസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2011, 11:23 pm IST
in Kottayam

കോട്ടയം: ക്രൈംബ്രാഞ്ച്‌ എസ്‌.ഐ പ്രേമചന്ദ്രനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ കണ്ടാലറിയാവുന്ന പത്ത്‌ പേര്‍ക്കെതിരെ കേസ്‌. നഗരത്തിലെ ചില നേതാക്കള്‍ക്കും തിരുനക്കര മൈതാനിയിലെ സാമൂഹ്യവിരുദ്ധര്‍ക്കുമെതിരെയാണ്‌ കേസ്‌. പരിക്കേറ്റ എസ്‌.ഐയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ കോട്ടയം വെസ്റ്റ്‌ പോലീസ്‌ കേസെടുത്തിരിക്കുന്നത്‌. കെ.എസ്‌ആര്‍ടിസി ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ കാറിണ്റ്റെ ഡ്രൈവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്‌. പോലീസ്‌ സ്റ്റേഷനുകളുടെ നിയന്ത്രണത്തിനായി കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ നിന്നും നിയോഗിച്ച ഐഎന്‍ടിയുസി നേതാവ്‌ കുഞ്ഞ്‌ ഇല്ലംപള്ളിയുടെ നേതൃത്വത്തില്‍ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ നടന്ന അക്രമം പാര്‍ട്ടിക്കുള്ളിലും വ്യാപക എതിര്‍പ്പിനിടയാക്കിയിട്ടുണ്ട്‌. ജില്ലയിലെ കേസുകളുമായി ബന്ധപ്പെട്ട്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്കുവേണ്ടി പോലീസുമായി ബന്ധപ്പെട്ട്‌ നടപടികള്‍ മയപ്പെടുത്തുന്നതിണ്റ്റെ ചുമതലയാണ്‌ ഐഎന്‍ടിയുസി നേതാവിനുള്ളതെന്നറിയുന്നു. നേതാവ്‌ എത്തിയാല്‍ ജില്ലയിലെ സര്‍ക്കില്‍ ഇന്‍സ്പെക്ടര്‍മാര്‍ വരെ എണീറ്റ്‌ നിന്നാണ്‌ സ്വീകരിക്കുന്നതെന്നാണ്‌ പോലീസിനുള്ളിലെ തന്നെ സംസാരം. അതിനിടെ കേസില്‍ പ്രതിയാകുമെന്നായതോടെ കോണ്‍ഗ്രസ്‌ നേതാക്കള്‍ രക്ഷപ്പെടുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്‌. മന്ത്രിയുടെ അടുത്ത അനുയായികള്‍ പരിക്കേറ്റ എസ്‌.ഐയേയും ജില്ലയിലെ ഉയര്‍ന്ന പോലീസ്‌ അധികാരികളേയും ഫോണില്‍ വിളിച്ച്‌ ക്ഷമാപണം നടത്തിക്കൊണ്ടിരിക്കുകയാണ്‌. എന്നാല്‍ മര്‍ദ്ദനത്തിന്‌ നേതൃത്വം നല്‍കിയ കുഞ്ഞ്‌ ഇല്ലംപള്ളി ഉള്‍പ്പെടെ എസ്‌ഐയെ ആക്രമിക്കുന്ന ചിത്രങ്ങള്‍ പത്രങ്ങളില്‍ വന്നതിനാല്‍ കേസില്‍ നിന്ന്‌ ഒഴിവാക്കിയാല്‍ വിവാദമാകുമെന്നാണ്‌ പോലീസ്‌ വിലയിരുത്തല്‍. ഐഎന്‍ടിയുസി നേതാവിനെ കേസില്‍ നിന്നും ഒഴിവാക്കുന്നതിനായി മന്ത്രിതല ഇടപെടലുകള്‍ ആരംഭിച്ചതായും സൂചനയുണ്ട്‌. ഇതിണ്റ്റെ അടിസ്ഥാനത്തിലാണ്‌ വ്യക്തമായ തെളിവുകളുണ്ടായിട്ടും കണ്ടാലറിയാലുന്ന പ്രതികള്‍ക്കെതിരെ എന്ന പേരില്‍ മാത്രം കേസെടുത്തിരിക്കുന്നത്‌. ഇതിനിടെ സംഭവത്തെ തുടര്‍ന്ന്‌ ജില്ലയിലെ കോണ്‍ഗ്രസ്‌ നേതൃത്വത്തിലും ഭിന്നത രൂക്ഷമായി. മുഖ്യമന്ത്രിയോടടുത്ത വിഭാഗം പ്രശ്നത്തിലിടപെടാന്‍ തയ്യാറായിട്ടില്ലെന്നാണ്‌ സൂചന. നഗരത്തില്‍ ഒരു വിഭാഗം കോണ്‍ഗ്രസ്‌ നേതാക്കള്‍ കാട്ടുന്ന ‘ഷോ’ അംഗീകരിക്കാനാവില്ലെന്നാണ്‌ മറുപക്ഷം ചൂണ്ടിക്കാട്ടുന്നത്‌. ഇതോടെ അക്രമത്തിന്‌ നേതൃത്വം നല്‍കിയ നേതാക്കള്‍ സ്വയരക്ഷയ്‌ക്കായി ക്ഷമാപണവുമായി നടക്കുകയാണ്‌. കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കൊപ്പം നഗരത്തിലെ അറിയപ്പെടുന്ന ക്രിമിനലുകളും പിടിച്ചുപറിക്കാരും ചേര്‍ന്ന്‌ എസ്‌ഐയെ മര്‍ദ്ദിച്ചത്‌ പാര്‍ട്ടിക്ക്‌ വലിയ നാണക്കേടാണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌. കെഎസ്‌ആര്‍ടിസി ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ സദാശിവനെ(45) മര്‍ദ്ദിച്ച സംഭവത്തില്‍ തൊഴിലാളി യൂണിയന്‍ ശക്തമായ പ്രക്ഷോഭ നടപടികള്‍ ആരംഭിച്ചതോടെയാണ്‌ കേസെടുത്തിരിക്കുന്നത്‌. എന്നാല്‍ കാര്‍ ഡ്രൈവറുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ്‌ മടിക്കുകയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യത്തെ നാണം കെടുത്തിയെന്നതില്‍ ആനന്ദിച്ച് ചിരിക്കുന്ന അന്‍സാരി കൈപ്പാടിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)
India

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

Kerala

നടി ഉഷ ഹസീനയുടെ ലക്ഷ്മിപ്രിയയ്‌ക്കെതിരായ പോസ്റ്റ് അമ്മ വിവാദത്തില്‍ വര്‍ഗ്ഗീയലോബിയുണ്ടെന്നതിന് തെളിവാണ്; അമ്മയിലെ അംഗത്വം രാജിവെച്ച് ലക്ഷ്മിപ്രിയ

വൈന്‍ കുടിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് (വലത്ത്) എന്‍ടിഎയെ പിരിച്ചുവിടണമെന്ന് പറഞ്ഞ കോക്രോച്ച് പ്രവര്‍ത്തക, പക്ഷെ എന്താണ് എന്‍ടിഎ എന്നറിയില്ല (വലത്ത്)
India

ഇതാണ് കോക്രോച്ചിലെ കുട്ടികളുടെ കാര്യം;എന്‍ടിഎയുടെ ഫുള്‍ ഫോം അറിയില്ല, അത്യാവശ്യം വൈനടിക്കുന്ന വക്താവ്

Sport

ഓസ്ട്രിയയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കിയ മെസ്സി വൈകാതെ ഗോള്‍ നേടി; 17 ഗോളോടെ ലോകറെക്കോഡുമായി മെസ്സി

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.