Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സര്‍ക്കാരിനെ വിശ്വാസമില്ല; കള്ളപ്പണം കണ്ടെത്താന്‍ സുപ്രീംകോടതി സമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2011, 09:57 pm IST
in Uncategorized

ന്യൂദല്‍ഹി: വിദേശബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം കണ്ടെത്താന്‍ മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ്‌ ബി.പി.ജീവന്‍ റെഡ്ഡി അധ്യക്ഷനായുള്ള പ്രത്യേക അന്വേഷണസംഘത്തെ സുപ്രീംകോടതി നിയോഗിച്ചു. ജസ്റ്റിസ്‌ എം.ബി.ഷാ സമിതി ഉപാധ്യക്ഷനായിരിക്കും. സര്‍ക്കാര്‍ നേരത്തെ നിയമിച്ച ഉന്നതാധികാരസമിതി പുതിയ സമിതിയുടെ ഭാഗമായി പ്രവര്‍ത്തിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ ബി.സുദര്‍ശന്‍ റെഡ്ഡി, എസ്‌.എസ്‌.നിജ്ജാര്‍ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ചാണ്‌ ഇതുസംബന്ധിച്ച ഉത്തരവ്‌ നല്‍കിയത്‌.

കള്ളപ്പണം സംബന്ധിച്ച്‌ അധികാരികള്‍ കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കിയ എല്ലാവരുടെയും പേരുവിവരം സര്‍ക്കാര്‍ ഉടന്‍ വെളിപ്പെടുത്തണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ലിച്ചിന്‍സ്റ്റെന്‍ ബാങ്ക്‌ ഉള്‍പ്പെടെയുള്ള വിദേശബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചവരും അന്വേഷണം നേരിടുന്നവരുമായവരുടെ കാര്യത്തിലേ ഈ ഉത്തരവ്‌ ബാധകമാവൂ എന്നും കോടതി വ്യക്തമാക്കി. പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചുകൊണ്ട്‌ സര്‍ക്കാര്‍ വിജ്ഞാപനം ഉടന്‍ വേണമെന്നും കോടതി നിര്‍ദേശിച്ചു. പ്രത്യേക അന്വേഷണസംഘത്തോട്‌ സഹകരിക്കാന്‍ സര്‍ക്കാരിന്‌ കോടതി നിര്‍ദേശം നല്‍കി. കള്ളപ്പണക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. രാജ്യത്തിന്‌ അങ്ങേയറ്റം ഹാനികരമാണ്‌ കള്ളപ്പണമെന്നും ദുര്‍ബലമായ നിലപാടുകള്‍ സ്വീകരിക്കുന്നത്‌ ശരിയല്ലെന്നും സര്‍ക്കാര്‍ സംവിധാനത്തെ പരോക്ഷമായി കോടതി വിമര്‍ശിച്ചു.

സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ച വിദേശ ആഭ്യന്തര സുരക്ഷയെ ഏറെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. പൂനെയിലെ വിവാദ വ്യവസായിയും കള്ളപ്പണക്കാരനുമായ ഹസന്‍ അലിഖാനെതിരെ നടപടി സ്വീകരിക്കാന്‍ കോടതി ഇടപെടേണ്ട അവസ്ഥയുണ്ടായെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ കൂടുതല്‍ നടപടി ആഗ്രഹിക്കുന്നതിനാല്‍ ഇടപെടുമെന്നും കോടതി പറഞ്ഞു. കോടതിയുടെ തുടര്‍ ഇടപെടല്‍ ആവശ്യമായി വന്നിരിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

പുതുതായി നിയമിച്ച പ്രത്യേക അന്വേഷണസമിതി കള്ളപ്പണം സംബന്ധിച്ച എല്ലാ കേസുകളും ഏറ്റെടുക്കാനും സ്ഥിതിവിവരം കോടതിയില്‍ സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. ദൈനംദിന നിലയില്‍ കേസ്‌ പരിഗണിക്കാന്‍ മറ്റ്‌ കേസുകള്‍ കെട്ടിക്കിടക്കുന്നതിനാല്‍ സാധ്യമല്ലെന്നും കോടതി അറിയിച്ചു. നികുതി പിരിക്കാന്‍ അധികൃതര്‍ പരാജയപ്പെടുന്നതിനാലാണ്‌ വിദേശ ബാങ്കുകളിലേക്ക്‌ കള്ളപ്പണം ഒഴുകുന്നതെന്നും കോടതി വിലയിരുത്തി. 91-97 കാലയളവില്‍ സുപ്രീംകോടതി ജഡ്ജിയായിരുന്നു ബി.പി.ജീവന്‍ റെഡ്ഡി. വിരമിച്ചശേഷം 15-ാ‍ം ലോ കമ്മീഷന്‍ ചെയര്‍മാനായി നിയമിതനായി. ജസ്റ്റിസ്‌ എം.ബി.ഷാ 98-2003 സപ്തംബര്‍ വരെ സുപ്രീംകോടതി ജഡ്ജിയായിരുന്നു.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.