ന്യൂദല്‍ഹി: പി. ശശിയെ പുറത്താക്കിയ സി.പി.എം നടപടിക്ക് പോളിറ്റ് ബ്യൂറോയുടെ അംഗീകാരം. സദചാചാര വിരുദ്ധ നടപടിക്കാണ് ശശിയെ പുറത്താക്കിയതെന്നും പാര്‍ട്ടി ഔപചാരികമായി സ്ഥിരീകരിച്ചു.
സംസ്ഥാന സമിതിയുടെ തീരുമാനം കേന്ദ്രകമ്മിറ്റിക്ക് വേണ്ടി പി.ബി അംഗീകരിച്ചു. കഴിഞ്ഞയാഴ്ച ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗമാണ് പി. ശശിയെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്.
ശശിക്കെതിരെ ആരോപണമുയര്ന്നയുടനെ തന്നെ അതേക്കുറിച്ച് അന്വേഷിക്കാന്‍ സി.പി.എം രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: