കൊച്ചി: കൊച്ചി – ദുബായ് എമിറേറ്റ്സ് വിമാനം അടിയന്തരമായി നെടുമ്പാശേരിയില്‍ ഇറക്കി. വിമാനത്തിലെ ഹൈഡ്രോളിക് സംവിധാനത്തിലെ തകരാറാണു യാത്ര തടസപ്പെടുത്തിയത്.
270 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. തകരാര്‍ പരിഹരിച്ചു വൈകുന്നേരം വിമാനം വൈകിട്ട് യാത്രതിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: