കൊച്ചി: പൊന്നുരുന്നി ഹൈവേ പാലത്തിന്റെ അടിയില്‍ ട്രെയിനിടിച്ച് രണ്ടു പേര് മരിച്ചു. പൂച്ചാക്കല്‍ വെള്ളേപ്പറമ്പ് ഹുസൈന് (45), ചളിക്കവട്ടം ചായക്കോടത്ത് അലക്സ് (45) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ എട്ടുമണിയോടെയാണ് റെയില്‍വെ ട്രാക്കില്‍ മൃതദേഹങ്ങള്‍ കണ്ടത്. റെയില്‍പാളം ക്രോസ് ചെയ്യുന്നതിനിടയില്‍ അപകടം സംഭവിച്ചതാണെന്ന് കരുതുന്നു. ഇരുവരും കൂലിപ്പണിക്കാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: