Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക്‌ പോലീസ്‌ മര്‍ദ്ദനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2011, 09:45 pm IST
in Kerala

കോട്ടയം: കോട്ടയം ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സമരം നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ്‌ ബലം പ്രയോഗിച്ച്‌ വലിച്ചിഴച്ചു. റഫറല്‍ ആശുപത്രിയാക്കിയതിനു ശേഷം ആയിരക്കണക്കിന്‌ രോഗികള്‍ ആശുപത്രിയില്‍ എത്തിച്ചേരുന്നുണ്ടെങ്കിലും മതിയായ ചികിത്സ ലഭ്യമാക്കാന്‍ കഴിയുന്നില്ല. പല സമയത്തും ഡോക്ടര്‍മാര്‍ ഇല്ല. പ്രസവ വാര്‍ഡ്‌ ചോര്‍ന്നൊലിക്കുന്നു. വാര്‍ഡുകളില്‍ ദുര്‍ഗന്ധം അസഹനീയമാണ്‌. ജനറേറ്റര്‍ ഇല്ലെങ്കില്‍ ഓപ്പറേഷന്‍ പോലും നടക്കാത്ത സാഹചര്യമാണുള്ളത്‌. രാത്രികാലങ്ങളില്‍ മെഴുകുതിരി വെട്ടത്തിലാണ്‌ രോഗികള്‍ കഴിയുന്നത്‌. ഇത്തരം പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ്‌ യുവമോര്‍ച്ച കോട്ടയം മണ്ഡലം പ്രസിഡന്റ്‌ ശരത്കുമാറിന്റെ നേതൃത്വത്തില്‍ സമരം നടത്തിയത്‌. സ്ഥലം എംഎല്‍എയും റവന്യൂമന്ത്രിയുമായ തിരുവഞ്ചിയൂര്‍ രാധാകൃഷ്ണന്‍ അടിയന്തരമായി ജില്ലാ ആശുപത്രി സന്ദര്‍ശിക്കണമെന്ന്‌ ഉദ്ഘാടനം ചെയ്തുകൊണ്ട്‌ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എന്‍.ഹരി ആവശ്യപ്പെട്ടു. സമരം ഉണ്ടെന്നറിഞ്ഞ്‌ വന്‍ പോലീസ്‌ സന്നാഹത്തെയാണ്‌ ആശുപത്രിക്കു ചുറ്റും വിന്യസിച്ചിരുന്നത്‌. പ്രകടനം പോലീസ്‌ തടഞ്ഞെങ്കിലും സുപ്രണ്ടിന്റെ റൂമിലേക്ക്‌ പ്രവര്‍ത്തകര്‍ കയറിക്കൂടി. എന്‍.ഹരി, ബിജെപി മണ്ഡലം പ്രസിഡന്റ്‌ സി.എന്‍.സുബാഷ്‌ എന്നിവരെ പോലീസ്‌ ബലംപ്രയോഗിച്ച്‌ വലിച്ചിഴച്ച്‌ വെളിയില്‍ ആക്കുകയായിരുന്നു. അധികാരികളെത്താതെ സമരം അവസാനിപ്പിക്കില്ലെന്ന്‌ നേതൃത്വം അറിയിച്ചതോടെ പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച്‌ അറസ്റ്റ്‌ ചെയ്തു.

സി.എന്‍.സുബാഷ്‌, ബിനു ആര്‍.വാര്യര്‍, യുവമോര്‍ച്ച നേതാക്കളും ടി.ആര്‍.രാജീവ്‌, വി.പി.മുകേഷ്‌, എം.ജി.സുരേഷ്‌, അനീഷ്‌ കല്ലില്‍, പ്രീതിഷ്‌ പ്രസാദ്‌, വിനോദ്‌ നട്ടാശ്ശേരി, ഉണ്ണികൃഷ്ണന്‍, സുനി തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രവര്‍ത്തകരെ അറസ്റ്റുചെയ്തതറിഞ്ഞ്‌ ബിജെപി ജില്ലാ പ്രസിഡന്റ്‌ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, ജില്ലാ സെക്രട്ടറി എം.ആര്‍.അനില്‍കുമാര്‍ എന്നിവര്‍ സ്റ്റേഷനിലെത്തി. പോലീസ്‌ നടപടിയെ ജില്ലാ പ്രസിഡന്റ്‌ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ അപലപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)
Kerala

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)
Kerala

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

India

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

വിവാഹമോചിതയായ മകളെ താളമേളങ്ങളോടെ സ്വീകരിച്ച് കുടുംബം ; എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം ഞാൻ ഉണ്ടാകുമെന്ന് പിതാവ്

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും

ധുരന്ധര്‍ സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മലയാളി പയ്യനും, മലയാളം മ്യൂസിക് ബാന്‍റ് മസാല കോഫിയിലെ കീബോര്‍ഡിസ്റ്റിന് ഇത് സ്വപ്നം പോലെ

സി പി എമ്മിന് വഴിവിട്ട ബന്ധമുളള 14 പേരുടെ പട്ടിക പുറത്തുവിടും: ഭീഷണിയുമായി പി കെ ശശി

വര്‍ക്കല പാപനാശം ക്ലിഫില്‍ സെല്‍ഫി എടുക്കവെ യുവാവ് 60 അടി താഴ്ചയിലേക്ക് വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.