Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആഗ്രഹം ഭിന്നദൃഷ്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2011, 08:18 pm IST
in Samskriti

ഒരു വ്യക്തിയുടെ ഏത്‌ ആഗ്രഹവും ദൃശ്യങ്ങളുമായി കലര്‍ന്നതാണ്‌. ദൃശ്യങ്ങള്‍ എല്ലാം അദൃശ്യമായിക്കൊണ്ടിരിക്കുന്നു. അഥവാ അതിന്റെ യഥാര്‍ത്ഥ നിലയെ പ്രാപിച്ചുകൊണ്ടിരിക്കുന്നു. ആഭരണത്തിന്റെ പണിത്തരം സ്വര്‍ണത്തെ മാറ്റുന്നില്ല എന്നറിയുക. വസ്തുക്കളുടെ മാറ്റത്തിന്റെ ഭാവന തന്റെ ആഗ്രഹപ്രകാരമുള്ളതായാല്‍ അത്‌ നിറവേറി എന്ന്‌ താല്‍ക്കാലികമായി സമാധാനിക്കാന്‍ ജീവന്‌ കഴിയുന്നു. എന്നാല്‍ അപ്പോള്‍ മുതല്‍ ആഗ്രഹവസ്തുവിന്റെ അപക്ഷയം തുടങ്ങി എന്നു കൂടി ചിന്തിക്കാന്‍ ജീവന്‌ കഴിയുന്നുമില്ല. ചുരുക്കത്തില്‍ ആഗ്രഹങ്ങള്‍ നിറവേറി എന്നത്‌ ദൃശ്യങ്ങളുടെ പരിണാമാവസ്ഥയില്‍ ഏതെങ്കിലും ഒരു തലത്തില്‍ ഒരു ഘട്ടത്തില്‍ അതിനോട്‌ യോജിച്ചു നില്‍ക്കുന്ന മനസ്സിന്റെ ഒരു നിലയാണ്‌. അത്‌ ഒരു ആഗ്രഹപൂര്‍ത്തിയായി എന്ന തോന്നല്‍ മാത്രം. ഒരാള്‍ ഒരു ജീവിതകാലം മുഴുവനും ചെയ്തുകൊണ്ടിരിക്കുന്ന കര്‍മങ്ങളെല്ലാം അവന്റെ ആഗ്രഹപൂര്‍ത്തിക്കായിട്ടാണല്ലോ . നിങ്ങള്‍ പൂര്‍ത്തിയാക്കി എന്ന്‌ വിചാരിക്കുന്ന ഒരു കര്‍മവും അതിനോടനുബന്ധമായി ഒന്ന്‌ തുടരാത്തതും ഒരു കര്‍മത്തില്‍ മറ്റൊരു പ്രതീക്ഷ ഇല്ലാത്തതുമായിരിക്കുകയില്ല. മറ്റൊരു കര്‍മത്തിന്റെ പ്രതീക്ഷ അഥവാ ആഗ്രഹം, നിങ്ങള്‍ പൂര്‍ത്തിയായി എന്നു വിചാരിക്കുന്ന കര്‍മത്തില്‍ത്തന്നെ ഇരിക്കുന്നു. അതുകൊണ്ട്‌ നിങ്ങളുടെ കര്‍മം ഒരിക്കലും പൂര്‍ത്തിയാകാതെ തുടര്‍ന്നുകൊണ്ടിരിക്കുന്നു. നിങ്ങളുടെ ആഗ്രഹം കര്‍മത്തിന്റെ മൂലരൂപമായി മുളച്ചുകൊണ്ടുമിരിക്കുന്നു. ആലിന്റെ ഇലകള്‍ മുളച്ചു ം കൊഴിഞ്ഞുമിരിക്കുന്നതു പോലെ നിങ്ങളുടെ ആശകള്‍ കാറ്റില്‍ ആടി നില്‍കുന്നു. താല്‍ക്കാലികമായി മാത്രം. ഇങ്ങനെ സ്വയംകൃതാനര്‍ത്ഥതയുടെ സാദ്ധ്യതകളെ സൃഷ്ടിച്ചുകൊണ്ടാണ്‌ മനുഷ്യന്‍ മുന്നേറുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്‌കൂളില്‍ ഗായത്രി മന്ത്രം; എതിരായ ഹര്‍ജി തള്ളി, ധാര്‍മിക പാഠങ്ങള്‍ വിലക്കേണ്ടതില്ല

India

മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം; ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി

World

കാണാതായ വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു, അഞ്ച് ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് പാകിസ്ഥാന്‍

World

പറഞ്ഞതുപോലെ ചെയ്ത് ട്രംപ്; ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം, ബന്ദർ അബ്ബാസ്, സിറിക് നഗരങ്ങളിൽ സ്‌ഫോടനം

India

ലോകത്തില്‍ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ ഭാരതം: മോദി

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.