Technology ഇന്ത്യയില്‍ ഉപയോഗിക്കുന്ന മിക്ക പാസ്വേഡുകളും ഹാക്ക് ചെയ്യാന്‍ ഒരു സെക്കന്‍ഡു പോലും വേണ്ട; ജനപ്രിയ പാസ്വേഡുകളുടെ പട്ടിക നോര്‍ഡ്പാസ്സ് പുറത്തു വിട്ടു
Technology 50എംപി ക്യാമറയും 5000 എംഎഎച്ച് ബാറ്ററിയും; മോട്ടോ ജി പവര്‍ 2022 പുറത്തിറങ്ങി; ആദ്യമെത്തുക 4ജിബി 64ജിബി വേരിയന്റ്
Technology ഫോണിനും വാച്ചിനും പിന്നാലെ സ്മാര്‍ട്ട് ഹെല്‍മെറ്റും പുറത്തിറക്കി ഹുവാവെ; ബ്ലൂടൂത്ത് കോളിങ്ങും വോയ്സ് കമാന്‍ഡുകളുള്‍പ്പെടെയുള്ള ഫീച്ചറുകള്‍ ലഭിക്കും
Technology ഉപഗ്രഹ ഭ്രമണപാത മാറ്റി ഐഎസ്ആര്‍ഒ; ചന്ദ്രയാന്‍ രണ്ടും നാസയുടെ എല്‍ആര്‍ഒയും തമ്മിലുള്ള കൂട്ടിയിടി ഒഴിവായി
Technology എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത; ഇനി സൗജന്യമായി പ്രതിദിനം 500 എംബി ഡാറ്റ ലഭിക്കും; എയര്‍ടെല്‍ താങ്ക്സ് ആപ്പ് വഴി ആനുകൂല്യം നേടാം
Technology തിരിച്ചറിയല്‍ രേഖകള്‍ ഓണ്‍ലൈനാക്കാന്‍ ഡിജിറ്റല്‍ വാലറ്റുമായി ആപ്പിള്‍; ചെലവ് സര്‍ക്കാരിനും, നിയന്ത്രണം ആപ്പിളിനും
Technology പറക്കും കാറുകള്‍ യാഥാര്‍ത്ഥ്യമാവുന്നു; 2023ഓടെ ഇവ പുറത്തിറക്കാനൊരുങ്ങി ലുഫ്റ്റ്കാര്‍; സംരംഭത്തിനു പിന്നില്‍ ഇന്ത്യന്‍ വംശജനായ ശാന്ത് സത്യ
Technology വണ്‍ പ്ലസ് 10ന്റെ ചിത്രങ്ങള്‍ ചോര്‍ന്നു; ഡിസൈനിന് റെനോ 7 പ്രോയും ഗാലക്സി എസ്21ുമായും സാമ്യമെന്ന് വിമര്‍ശനം
Technology വാട്സ്ആപ്പില്‍ അഞ്ച് പുതിയ ഫീച്ചറുകള്‍ കൂടി വരുന്നു; ബിസിനസ് വിപുലീകരണം, ഉപയോക്താവിന്റെ സ്വകാര്യത തുടങ്ങിയവയിലാണ് വന്‍ മാറ്റങ്ങളെത്തുന്നത്
Technology അങ്ങനെയെങ്കില്‍ നിങ്ങള്‍ ആന്‍ഡ്രോയിഡ് വാങ്ങിച്ചോളൂ; ഉപയോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും പണയം വെക്കാന്‍ ഐ ഫോണിനാവില്ല; ആപ്പിള്‍ മേധാവി ടിം കുക്ക്
Technology കേരളത്തില്‍ നിക്ഷേപം നടത്താന്‍ നിക്ഷേപകര്‍ തയ്യാറാകുന്നില്ല; തെരഞ്ഞെടുക്കുന്നത് തമിഴ്നാടിനെയും കര്‍ണാടകയേയും; വിമര്‍ശിച്ച് മന്ത്രി രാജീവ് ചന്ദ്രശേഖര്‍
Technology ഭൂട്ടാനു വേണ്ടി ചെറു ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ഇന്ത്യ; അയല്‍രാജ്യത്തിന് നല്കുന്ന സമ്മാനമെന്ന് ഐഎസ്ആര്‍ഒ
Technology 800 കോടി മനുഷ്യര്‍ക്ക് 10000 വര്‍ഷത്തേക്ക് ജീവിക്കാം; ഒരു ക്യുബിക് മീറ്ററില്‍ 630 കിലോ ഓക്സിജന്‍; ചന്ദ്രോപരിതല പഠന റിപ്പോര്‍ട്ട് പുറത്ത്
Technology ഡിസ്ലൈക്കുകളുടെ എണ്ണം ഇനി കാണാനാവില്ല; പുതിയ നടപടിയുമായി യൂട്യൂബ്; സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് കണ്ടന്റ് സൃഷ്ടാക്കളെ സംരക്ഷിക്കാനെന്ന് വിശദീകരണം
Technology അറുപതു വര്‍ഷത്തില്‍ 600 ാമത്തെ യാത്രികനും ബഹിരാകാശത്തെത്തി; ഭ്രമണപഥത്തിലെത്തിച്ചത് സ്പേസ് എക്സിന്റെ ഫാല്‍കണ്‍
Technology വിനോദത്തിനൊപ്പം വരുമാനവും; കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് ചാകര; സബ്സ്ക്രിപ്ഷന് ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം
Technology രാജ്യത്ത് കുറഞ്ഞ നിരക്കില്‍ 5ജി ലഭിക്കാന്‍ സാധ്യത; സ്പെക്ട്രത്തിന്റെ വില കുറയ്ക്കുമെന്ന് സൂചന
Technology ഇന്‍സ്റ്റഗ്രാമിനും മെറ്റയ്ക്കുമെതിരെ കോപ്പിയടി ആരോപണം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫോട്ടോ കോടതിയില്‍
Technology ഡൈമോര്‍ഫസില്‍ ഇടിച്ചിറങ്ങാന്‍ നാസയുടെ പേടകം തയ്യാര്‍; ഡാര്‍ട്ട് ഈ മാസം 23ന്; നടക്കാനിരിക്കുന്നത് മനുഷ്യരാശിയുടെ നിലനില്പിനു വേണ്ടിയുള്ള പരീക്ഷണം
Technology വാട്സ്ആപ്പില്‍ പുതിയ ഫീച്ചറുകള്‍; അഡ്മിന് ഗ്രൂപ്പില്‍ കൂടുതല്‍ നിയന്ത്രണം; ഗ്രൂപ്പിനുള്ളില്‍ സബ്ഗ്രൂപ്പും തുടങ്ങാം
Technology റീല്‍സ് ഹിറ്റായി; ഇന്ത്യക്കാര്‍ക്ക് ഫെയ്സ്ബുക്കിനേക്കാള്‍ പ്രിയം ഇന്‍സ്റ്റഗ്രാമിനോട്; കഴിഞ്ഞ മാസം മാത്രം ഡൗണ്‍ലോഡ് ചെയ്തത് 2.18 കോടി പേര്
Technology സ്വകാര്യ ഡാറ്റകള്‍ ചോര്‍ത്തുന്ന ആപ്പുകളുടെ പട്ടിക അവാസ്റ്റ് പുറത്തുവിട്ടു; കൂട്ടത്തില്‍ ദശലക്ഷക്കണക്കിന് ആള്ക്കാര് ഡൗണ്‍ലോഡ് ചെയ്ത ആപ്പുകളും
Technology ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഇനി കൂടുതല്‍ സമയം; പുത്തന്‍ മൂന്നു ഫീച്ചറുകളുമായി വാട്സാപ്പ്; അപ്ഡേറ്റ് വൈകാതെ പ്ലേസ്റ്റോറില്‍
Technology വ്യാഴത്തിന്റെ അന്തരീക്ഷത്തിന്റെ ആദ്യ ത്രീഡി ചിത്രം നാസ പുറത്തു വിട്ടു; നാസയുടെ ജൂനോ പേടകമാണ് ചിത്രങ്ങളൊപ്പിയെടുത്തത്
Technology ഫേസ്ബുക്കിലെ ഫെയ്സ് റെക്കഗ്നിഷന്‍ സംവിധാനം മെറ്റ ഉപേക്ഷിക്കുന്നു; ഡിലീറ്റ് ചെയ്യുന്നത് ഒരു ബില്യണ്‍ ഉപയോക്താക്കളുടെ ഡേറ്റകള്‍
Technology ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ സാങ്കേതിക വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി എലോണ്‍ മസ്ക്; സ്റ്റാര്‍ ലിങ്ക് ഇന്ത്യയിലേക്കു വരുന്നു
Technology മലയാളം ഒടിടിയായ മെയിന്‍സ്ട്രീം ടിവി ജര്‍മ്മന്‍ കമ്പനിയുമായി സഹകരിക്കുന്നു; ഒരുങ്ങുന്നത് കേരളത്തിലെ കണ്ടന്റ് ക്രിയേറ്റേഴ്സിനുള്ള അന്താരാഷ്ട്ര വേദി
Technology ഇന്ത്യയില്‍ നിന്നുള്ള മൂന്നു കോടി പോസ്റ്റുകള്‍ നീക്കം ചെയ്ത് മെറ്റ; ഫേസ്ബുക്കിലെയും ഇന്‍സ്റ്റഗ്രാമിലെയും പോസ്റ്റുകളാണ് നീക്കം ചെയ്തത്
Technology വിപണി മൂല്യത്തില്‍ ആപ്പിളിനെ പിന്തള്ളി മൈക്രോസോഫ്റ്റ് ഒന്നാമത്; പ്രതീക്ഷയ്ക്കൊത്ത് ഉയരാനാവാത്തത് ആപ്പിളിന് തിരിച്ചടിയായി