World യുഎഇയില്‍ ഇനി വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ല; കുട്ടികളെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷ; ചരിത്രത്തിലെ വലിയ നിയമപരിഷ്കരണം
Mollywood പ്രണവിനും യുഎഇയുടെ ഗോള്‍ഡന്‍ വിസ; സര്‍ക്കാര്‍കാര്യ മേധാവി ബദ്രേയ്യ അല്‍ മസൗറി താരത്തിന് വിസ കൈമാറി
World ബഹിരാകാശരംഗത്ത് ഇന്ത്യ-യുഎഇ സഹകരണം വരുന്നു; ഇന്ത്യയുടെ വിക്ഷേപണവാഹിനികള് ഉപയോഗിച്ച് ചെറു ഉപഗ്രഹങ്ങള്‍ അയയ്ക്കാന്‍ യുഎഇ
World എണ്ണപ്പാടങ്ങളുടെ നാട്ടിലും ഇന്ധന വില കുതിച്ചുയരുന്നു; നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം പൊള്ളുന്ന വില; വലഞ്ഞ് പ്രവാസികളും കച്ചവടക്കാരും
India ദുബായിലെ വ്യവസായ പാര്‍ക്കുകളും ഐടി ടവറുകളും മെഡിക്കല്‍ കോളേജും ഇനി കശ്മീരിലും; വന്‍നിക്ഷേപവുമായി യുഎഇ സര്‍ക്കാര്‍
Cricket തിണ്ണമിടുക്ക് വിലപ്പോയില്ല; ഇന്ത്യ നെഞ്ചത്ത് തന്നെകുത്തി; ബിഗ് ത്രിയെ ഭയന്ന് പാക്കിസ്ഥാന്; യുഎഇ മാറ്റി, ഇന്ത്യയാക്കി ലോകകപ്പ് ജഴ്സി പുറത്തിറക്കി
Gulf കുട്ടികളുടെ സാന്നിധ്യത്തില്‍ പുകവലിച്ചാല്‍ 10,000 ദിര്‍ഹം പിഴ, ലഹരി വസ്തുക്കള്‍ കുട്ടികള്‍ക്ക് കൈമാറരുത്, വദീമ നിയമം ശക്തമാക്കി യുഎഇ
Gulf നഴ്സിംഗ് മേഖലയിലടക്കം സ്വകാര്യവത്ക്കരണത്തിന് യുഎഇ; നഴ്സിംഗില്‍ ഡിഗ്രി, ഡിപ്ലോമ കോഴുസുകള്‍ തുടങ്ങുന്നു, മലയാളികൾക്ക് തിരിച്ചടി
Gulf ഗ്രീന്‍ വിസ പ്രഖ്യാപിച്ച് യുഎഇ; താമസ വിസ റദ്ദാക്കിയാല്‍ 90 മുതല്‍ 180 ദിവസംവരെ രാജ്യത്ത് തങ്ങാം, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഫ്രീലാന്‍സ് വിസ
World ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി യുഎഇ; നടപടി യാത്രക്കാര്‍ക്ക് കോവിഡ് പരിശോധന നടത്താതെ ദുബായില്‍ എത്തിച്ചതിന്
India പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്ത; ഇന്ത്യയില്‍നിന്നു കോവിഷീല്‍ഡ് വാക്സിന് എടുത്തവര്‍ക്ക് ദുബായിലേക്ക് മടങ്ങാം;താമസവിസക്കാര്‍ക്ക് ഇളവുമായി വിസ്താരയും
Gulf ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കായി വാതില്‍ തുറന്ന് യ.എ.ഇ; കൊറോണ വാക്സിനെടുത്തവര്‍ക്ക് തിരികെയെത്താം; നിര്‍ദേശങ്ങളുമായി ഐ.സി.എ
Gulf യുഎഇയില്‍ കുട്ടികളുടെ നഗ്നചിത്രങ്ങള്‍ കൈവശം വെച്ചാല്‍ കടുത്ത ശിക്ഷ; രണ്ടു കോടി രൂപവരെ പിഴയും 6 മാസം തടവും
Gulf പ്രവാസികള്‍ക്കാശ്വാസം ഖത്തര്‍ വഴി യുഎഇലേയ്ക്ക് പറക്കാം; രണ്ട് ഡോസ് വാകിസ്നും സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്ക് ഖത്തറില്‍ പ്രവേശിക്കാം
Gulf യുഎഇ യാത്രാ വിലക്ക് ഈ മാസം അവസാനത്തോടെ നീങ്ങിയേക്കും ; നയതന്ത്ര ചര്‍ച്ചകള്‍ പുരോഗമിക്കുന്നു, പ്രതീക്ഷയോടെ പ്രവാസികള്‍
India ഇന്ത്യയില്‍നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസ് വൈകിയേക്കും; 21 വരെ സര്‍വീസ് ഉണ്ടാകില്ലെന്ന് ഇത്തിഹാദ് എയര്‍വെയ്സ്
India സ്വര്‍ണക്കടത്തില്‍ നിര്‍ണായക നീക്കവുമായി വിദേശകാര്യമന്ത്രാലയം; യുഎഇക്ക് നോട്ടീസ്; കോണ്‍സുലേറ്റിലെ മുന്‍ ഉന്നതരെ പ്രതിയാക്കാന്‍ കസ്റ്റംസ്
Kerala യുഎഇ കോണ്‍സുലേറ്റില്‍ റിക്രൂട്ടിങ് ഏജന്‍സി നിയമിച്ച കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടു; ഇനി നിയമനങ്ങളെല്ലാം യുഎഇ വിദേശകാര്യ മന്ത്രാലയം നേരിട്ട്
Gulf ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ജൂലൈ ആറ് വരെ വിമാന സര്‍വീസില്ല; പ്രവാസികള്‍ക്ക് തിരിച്ചടി, തിരികെ പോകുന്ന യുഎഇ പൗരന്മാര്ക്ക് വിലക്ക് ബാധകമല്ല
Kerala സ്വര്‍ണക്കടത്ത് : യുഎഇ കോണ്‍സുലേറ്റ് ജനറലും അറ്റാഷയും പ്രതികളാകും, കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു, കുരുക്ക് മുറുക്കി കസ്റ്റംസ്
Cricket ഐപിഎല്ലിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നടക്കും; സെപ്റ്റംബർ-ഒക്ടോബര്‍ മാസങ്ങളില്‍ തുടങ്ങുമെന്ന് ബിസിസിഐ
Gulf ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് നീട്ടി യുഎഇ; നാട്ടിലെത്തിയാല്‍ ആറുമാസത്തിനുള്ളില്‍ തിരികെയെത്തണം, ഇല്ലെങ്കിൽ ജോലി നഷ്ടപ്പെടും
World ഭീകരാക്രണം അവസാനിപ്പിക്കണമെന്ന് ഹമാസിനോട് യുഎഇ; ഇല്ലെങ്കില്‍ പാലസ്തീന് നല്കുന്ന സഹായങ്ങളും നിക്ഷേപവും നിര്‍ത്തുമെന്ന് മുന്നറിയിപ്പ്
Kerala കെ.ടി ജലീൽ യുഎഇ കോണ്‍സുലേറ്റിലേക്കുള്ള സര്‍ക്കാരിന്റെ പാലമെന്ന് കെ.സുരേന്ദ്രൻ; അദ്ദേഹം നന്നായി അറബി സംസാരിക്കും, നാല് കൊല്ലമായി തട്ടിപ്പ് നടത്തുന്നു
Gulf നെഞ്ചെരിച്ചിൽ: രണ്ട് മരുന്നുകള്‍ റദ്ദാക്കി യുഎഇ ആരോഗ്യ മന്ത്രാലയം, മെച്ചപ്പെട്ട ഫലം മരുന്നുനില്ലെന്ന് കണ്ടെത്തൽ
Defence മൂന്ന് റാഫേല്‍ യുദ്ധവിമാനങ്ങള്‍ കൂടി ഇന്ത്യയില്‍; യാത്രയ്ക്കിടെ ഇന്ധനം നിറച്ചു നല്കി യുഎഇ വ്യോമസേന
Gulf ഫസ്റ്റ് അറബ് ലേഡി ഓഫ് ദി ഇയര്‍ പുരസ്കാരം ശൈഖ ലത്തീഫ ബിന്ത് മുഹമ്മദ് ബിന്‍ റാഷിദ് അല്മക്തൂമിന്
World ഇസ്രായേല്‍-യുഎഇ നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമാകുന്നു; ടെല്‍ അവീവില്‍ എംബസി തുടങ്ങി; മുഹമ്മദ് അല്‍ ഖാജ ആദ്യ യുഎഇ അംബാസഡര്‍
World ഇസ്രയേല്‍ കാര്‍ഗോ ഷിപ്പില്‍ സ്ഫോടനം: പിന്നില്‍ ഇറാനെന്ന് സമുദ്ര ഇന്റലിജെന്‍സും ഇസ്രയേല്‍ ഔദ്യോഗിക വൃത്തങ്ങളും