Kerala ഈ തീരാനഷ്ടം സഹിക്കാനുള്ള ശക്തി ദൈവം നൽകട്ടെ; പീച്ചി ഡാമിൽ കാൽ വഴുതി വീണ് മരിച്ച കുട്ടികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സുരേഷ്ഗോപി
India മന്മോഹന് സിങിന് ആദരമര്പ്പിച്ച് ഇന്ത്യന് ക്രിക്കറ്റ് ടീം; മെൽബണിൽ താരങ്ങള് ഫീല്ഡിനിറങ്ങിയത് കറുത്ത ആം ബാന്ഡ് ധരിച്ച്
Kerala സാക്കിര് ഹുസൈൻ സംസ്കാരങ്ങളും ഭാഷകളും രാജ്യാതിര്ത്തികളും കീഴടക്കിയ സംഗീതജ്ഞന്; അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
India സർദാർ വല്ലഭായ് പട്ടേലിന്റെ ജീവിതം എല്ലാ ഇന്ത്യക്കാർക്കും പ്രചോദനം : പട്ടേലിന്റെ ചരമവാർഷികത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
India ദൽഹി ഗണേഷിന് ആദരാജ്ഞലികൾ അർപ്പിച്ച് പ്രധാനമന്ത്രി : അഭിനയ വൈദഗ്ധ്യത്താൽ അദ്ദേഹം അനുഗ്രഹിക്കപ്പെട്ടുവെന്ന് മോദി
India മഹാത്മാ ഗാന്ധിയുടെ ജീവിതം ഏവർക്കും പ്രചോദനം നൽകുന്നു ; രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി
India അടൽ ജി ഓരോ നിമിഷവും ഈ രാജ്യത്തിന് വേണ്ടി ജീവിച്ചു; ചരമവാർഷികത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
India ‘സ്വാതന്ത്ര്യദിന നീന്തൽ’ നടത്തി ആൻഡമാൻ നിക്കോബാർ കമാൻഡ് ; പരമവീര ചക്ര അവാർഡ് ജേതാക്കൾക്കുള്ള ആദരവെന്ന് ചീഫ് എയർ മാർഷൽ
India രാജ്യ വിഭജന സമയം മുറിവേൽപ്പിച്ചത് ലക്ഷക്കണക്കിന് പേരെ ; അവരുടെ ധീരതയ്ക്ക് ശ്രദ്ധാഞ്ജലി അര്പ്പിച്ച് പ്രധാനമന്ത്രി
India വീരസവർക്കറുടെ പുണ്യതിഥിയിൽ ശ്രദ്ധാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി; സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമർപ്പണം രാജ്യം എന്നെന്നും സ്മരിക്കും
India പുല്വാമ ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓർമ്മകൾക്ക് ഇന്ന് അഞ്ച് വയസ്; വീരമൃത്യുവരിച്ച സൈനികരെ സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Kerala മലയാള സാഹിത്യലോകത്തെ സമ്പന്നമാക്കിയ എഴുത്തുകാരി; വയനാടിന്റെ കഥാകാരി പി. വത്സലയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കെ.സുരേന്ദ്രൻ
India ഡോ. എപിജെ അബ്ദുൾ കലാം 92-ാം ജന്മദിനം; രാഷ്ട്ര നിർമ്മാണത്തിന് നൽകിയ ബൃഹത്തായ സംഭാവനകൾ ആദരവോടെ സ്മരിക്കപ്പെടും; ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി
Kerala മുകുന്ദേട്ടന് കണ്ണൂരിന്റെ യാത്രാമൊഴി; ഭൗതികദേഹം മണത്തണയിലെത്തി, സംസ്കാരം വൈകിട്ട് നാല് മണിയോടെ
Kerala സൗമ്യതകൊണ്ടും നേതൃപാടവം കൊണ്ടും തനതായ ശൈലിപുലര്ത്തിയ നേതാവ്; പി.പി.മുകുന്ദന്റെ വേര്പാടില് അനുശോചിച്ച് സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്
India പി.പി. മുകുന്ദന് ലാളിത്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും പേരില് ഓര്മ്മിക്കപ്പെടും: പ്രധാനമന്ത്രി നരേന്ദ്രമോദി
Kerala പി.പി മുകുന്ദന്റെ ഭൗതികദേഹം ആർഎസ്എസ് സംസ്ഥാന കാര്യാലയത്തിൽ പൊതുദർശനത്തിന് വച്ചു; ആദരാഞ്ജലി അർപ്പിച്ച് മുതിർന്ന നേതാക്കളും പ്രവർത്തകരും
Kerala പി. പി മുകുന്ദൻ കേരളത്തിലെ ബിജെപിയുടെ കരുത്തുറ്റ മുഖമായിരുന്നു; ആദരാഞ്ജലികൾ നേർന്ന് കെ. സുരേന്ദ്രൻ
Kerala പി.പി മുകുന്ദൻ നിലപാടിൽ കാർക്കശ്യവും സ്വഭാവത്തിൽ സൗമ്യതയും ചേർത്തുവച്ച പൊതുപ്രവർത്തകൻ; അനുശോചിച്ച് വി. മുരളീധരൻ
Kerala മികച്ച സംഘാടകൻ, പ്രതിസന്ധികൾക്കു മുന്നിൽ പതറാത്ത നേതാവ്; പി. പി മുകുന്ദന് ആദരാഞ്ജലികൾ അർപ്പിച്ച് കുമ്മനം രാജശേഖരൻ
Kerala സിനിമയിലും ജീവിതത്തിലും അക്ഷരാർഥത്തിൽ എന്റെ ബിഗ്ബ്രദർ; സിദ്ദിഖിന് ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ
Kerala ഉമ്മൻചാണ്ടിക്കും വക്കംപുരുഷോത്തമനും ആദരമർപ്പിച്ച് നിയമസഭ; ഉമ്മന് ചാണ്ടിയുടെ നേട്ടങ്ങള് ലോക പാര്ലമെന്ററി ചരിത്രത്തില് അത്യപൂര്വമെന്ന് മുഖ്യമന്ത്രി
India ‘മേരി മാട്ടി മേരാ ദേശ്’: രാജ്യത്തിനു വേണ്ടി ജീവന് ബലിയര്പ്പിച്ച ധീരര്ക്കു ശ്രദ്ധാഞ്ജലി അര്പ്പിക്കുന്നതിനായി പ്രത്യേക പരിപാടി
Kerala ആര്ട്ടിസ്റ്റ് നമ്പൂതിരി ജി ഐതിഹാസികമായ കലാസൃഷ്ടിയിലൂടെ ഓര്മ്മിക്കപ്പെടും; മലയാളത്തില് അനുശോചന സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
India അല്ഹക്കിം പള്ളി സന്ദര്ശിക്കും; ഈജിപ്തില് വീരമൃത്യു വരിച്ച ഇന്ത്യന് സൈനികര്ക്ക് ആദരാഞ്ജലി അര്പ്പിക്കും; പ്രധാനമന്ത്രിയുടെ ഈജിപ്ത് പര്യടനം 24ന്
Kerala താനൂർ ബോട്ടപകടം അതീവ ദു:ഖകരം; ജീവൻ പൊലിഞ്ഞ കുട്ടികൾക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് ബാലഗോകുലം, മെയ് പത്തിന് ഒരു മിനിട്ട് മൗനം ആചരിക്കും
Kerala പ്രേക്ഷക മനസുകളില് നര്മം നിറച്ച ഇന്നസെന്റ് ഓര്മകളില് എന്നും നിലനില്ക്കും; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
India എന്തുകൊണ്ട് ‘ആര്ആര്ആര്’ സിനിമ നെഹ്രുവിനും ഗാന്ധിയ്ക്കും പകരം പട്ടേലിനെ സ്തുതിച്ചു? -വിശദീകരിച്ച് രാജമൗലിയുടെ അച്ഛന് വിജയേന്ദ്രപ്രസാദ്
India വാഴ്ത്തപ്പെടാത്ത ഗിരിവര്ഗധീരരുടെയും സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെയും ത്യാഗങ്ങള്ക്കു ശ്രദ്ധാഞ്ജലിയര്പ്പിക്കാന് പ്രധാനമന്ത്രി രാജസ്ഥാനില്
US ബ്രിട്ടന്റെ ചരിത്രത്തിലെ ആദ്യ ഹിന്ദു പ്രധാനമന്ത്രി; ഋഷി സുനകിനെ അനുമോദിച്ച് കേരള ഹിന്ദൂസ് ഓഫ് നോര്ത്ത് അമേരിക്ക, ഋഷിയുടെ സ്ഥാനലബ്ധി അഭിമാനകരം
Kerala കോടിയേരി ബാലകൃഷ്ണന് പയ്യാമ്പലത്ത് അന്ത്യനിദ്ര; സാക്ഷിയായി നേതാക്കളും പ്രവര്ത്തകരും അടക്കം ആയിരങ്ങള്
World എലിസബത്ത് രാജ്ഞിയുടെ സംസ്കാരം ഇന്ന്; പത്തു ലക്ഷം പേര് പങ്കെടുക്കും; ഇന്ത്യന് രാഷ്ട്രപതി ദ്രൗപതി മുര്മു ലണ്ടനില്
Kerala മറക്കില്ല ഈ സല്യൂട്ട്; മിന്നല് പ്രളയത്തില് മരിച്ച ക്യാപ്റ്റന് നിര്മല് ശിവരാജന് അവസാന സല്യൂട്ട് നല്കി പ്രിയതമ