India പൂനെയില്‍ ഇന്ദ്രായനി നദിക്ക് കുറുകെയുള്ള നടപ്പാലം തകര്‍ന്ന് 5 മരണം, 20 വരെ ആളുകള്‍ നദിയില്‍ വീണിട്ടുണ്ടെന്ന് ദൃക്സാക്ഷികള്‍
Kerala കെനിയയില്‍ വിനോദയാത്രക്കിടെ അപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച കൊച്ചിയിലെത്തിക്കും
Kerala കെനിയയില്‍ ബസപകടത്തില്‍ 5 മലയാളികള്‍ ഉള്‍പ്പെടെ ആറ് ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു,അപകടത്തില്‍ പെട്ടത് ഖത്തറില്‍ നിന്ന് വിനോദയാത്ര പോയവര്‍
India ജമ്മു കശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രമണത്തില്‍ 24 മരണം, വെടിയുതിര്‍ത്തത് മതം ചോദിച്ച ശേഷം, അപലപിച്ച് മോദി, അമിത് ഷാ കാശമീരിലേക്ക്
Kerala ഭീകരവാദികള്‍ക്കും ഒളിത്താവളമൊരുക്കുന്ന ഹോം സ്റ്റേകള്‍; ചെറിയ ഒറ്റമുറി വീടുകള്‍ പോലും ലക്ഷങ്ങൾ നല്കി വാടകക്ക് എടുക്കാൻ മത്സരം
Kerala മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ഇന്നോവ കാര്‍ കാട്ടാന കുത്തിമറിച്ചു, സഞ്ചാരികള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി
Kerala നെടുമങ്ങാട്ടെ ടൂറിസ്റ്റ് ബസ് അപകടം; ഡ്രൈവര്‍ അരുള്‍ രാജിന്റെ ലൈസന്‍സും ബസിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും റദ്ദാക്കി
Kerala ഇടുക്കിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനത്തിന് നിരോധനം, രാത്രി യാത്രയ്ക്ക് വിലക്ക്, ഖനനത്തിനും നിരോധനം
India സിക്കിമിലെ ലച്ചുങ്ങിൽ കുടുങ്ങിയ ഇരുന്നൂറിലധികം വിനോദസഞ്ചാരികളെ ഒഴിപ്പിച്ചു ; 1,00 -ത്തോളം പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു
World സമയത്ത് എത്തിയില്ല; എട്ട് പേരെ ആഫ്രിക്കൻ ദ്വീപിൽ ഉപേക്ഷിച്ച് നോർവീജിയൻ കപ്പൽ, സംഘത്തിൽ ഗർഭിണിയും ഹൃദ്രോഗിയും
Kerala ഇടുക്കിയില്‍ ടെമ്പോ ട്രാവലര്‍ മറിഞ്ഞ് 3 മരണം, അപകടത്തില്‍ പെട്ടത് തമിഴ്നാട്ടില്‍ നിന്നുമുളള വിനോദസഞ്ചാരികള്‍
India രണ്ടരമാസത്തെ വരണ്ട കാലാവസ്ഥയ്ക്ക് അറുതി; കശ്മീരില്‍ വീണ്ടും മഞ്ഞുവീഴ്ച, സഞ്ചാരികള്‍ക്ക് ആവേശം, വൈറലായി ചിത്രങ്ങൾ
World ഇന്ത്യയുള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് സൗജന്യ വിസ നല്കാന് ഇന്തോനേഷ്യ