Kerala സിനിമയെ സിനിമയായി കാണണം എന്ന് പറഞ്ഞ “അംബാസ്സഡർമാർ” കേരളാ സ്റ്റോറിയും , കാശ്മീർ ഫയൽസും , ടിപിയും സിനിമയായി കാണണം എന്ന് പറഞ്ഞില്ലല്ലോ : സെൻ കുമാർ