India വാക്സിനേഷന് ആധാര്‍ വേണമെന്ന് അധികൃതര്‍ നിര്‍ബന്ധംപിടിക്കാന്‍ പാടില്ല; കേന്ദ്രസര്‍ക്കാര്‍ നിലപാട് ശരിവച്ച് സുപ്രീം കോടതി
Kerala നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ വാദം സുപ്രീം കോടതി അംഗീകരിച്ചു; വിചാരണ നീട്ടില്ല; സര്‍ക്കാരിന് തിരിച്ചടി
Kerala കോവിഡ് മരണങ്ങള്: കേരളത്തില്‍ 23,652 പേര്‍ക്ക് നഷ്ടപരിഹാരം നല്കി, 178 അപേക്ഷകള്‍ നിരസിച്ചു; സുപ്രീംകോടതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
India പ്രധാനമന്ത്രിയുടെ കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറണം; സുപ്രീംകോടതി ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും സിഖ് ഫോര്‍ ജസ്റ്റിസിന്റെ ഭീഷണി
India പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച; അതിര്‍ത്തി കടന്നുള്ള ഭീകരവാദ ബന്ധം അന്വേഷിക്കും; യാത്രരേഖകള്‍ സംരക്ഷിക്കാന്‍ സുപ്രീം കോടതി ഉത്തരവ്
India പ്രധാനമന്ത്രിയുടെ സുരക്ഷ വീഴ്ച അതീവ ഗുരുതരണെന്ന് സുപ്രീം കോടതി; ഹര്‍ജിയുടെ പകര്‍പ്പ് പഞ്ചാബ് സര്‍ക്കാരിന് നല്‍കണം; ഹര്‍ജി നാളെ പരിഗണിക്കും
Kerala ദുരിതാശ്വാസ നിധിയിലേക്ക് ദേവസ്വം പണം നല്‍കിയത് തെറ്റെന്ന് ഹൈക്കോടതി; വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി ഗുരുവായൂര്‍ ദേവസ്വം
Kerala കൊവിഡ് നഷ്ട പരിഹാര വിതരണം: ഒരാഴ്ചയ്ക്കകം നല്‍കണം; ഗുജറാത്തിനെ മാതൃകയാക്കൂ; കേരള സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം
India ഇതാണ് മഞ്ഞ പത്രപ്രവര്‍ത്തനം; അനുഭവിക്കൂ; ഇതൊക്കെ എന്ത് ഭാഷയാണ്; അപകീര്‍ത്തികരമായ ലേഖനം; മാധ്യമപ്രവര്ത്തകന് ഒരു മാസം തടവുശിക്ഷ വിധിച്ച് ചീഫ് ജസ്റ്റിസ്
Kerala മുല്ലപ്പെരിയാര്‍: സംയുക്ത സമിതി രൂപീകരിക്കണമെന്ന ആവശ്യം തള്ളി; കേരള സര്‍ക്കാരിന് തിരിച്ചടി; കോടതിയില്‍ രാഷ്ട്രീയം കളിക്കരുതെന്ന് സുപ്രീംകോടതി
India ‘നീതി ന്യായ വ്യവസ്ഥ ശക്തിപ്പെടുത്തണം’; ജഡ്ജിമാരെ നിയമിക്കുന്ന ‘കൊളീജിയം’ സംവിധാനത്തില്‍ മാറ്റം വരണമെന്ന് രാഷ്ട്രപതി
India ദല്‍ഹിയില്‍ പുതിയ മദ്യക്കട തുടങ്ങുന്നതിനെ ചോദ്യം ചെയ്ത് കണ്ണന്താനം; ഭരണഘടനാ ദിനത്തില്‍ വീണ്ടും വക്കീല്‍ക്കുപ്പായമണിഞ്ഞ് സുപ്രീംകോടതിയില്‍
India വസ്ത്രത്തിനു മുകളിലൂടെ ആണെങ്കിലും പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ലൈംഗിക അതിക്രമം തന്നെ; മുംബൈ ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീം കോടതി
India ക്ഷേത്ര ആചാരങ്ങളില്‍ കോടതിക്ക് ഇടപെടാനാകില്ല; സുപ്രീം കോടതിയുടെ നിര്‍ണായക വിധി തിരുപ്പതി ക്ഷേത്രത്തിലെ അനുഷ്ഠാനങ്ങള്‍ക്കെതിരായ ഹര്‍ജി തള്ളിക്കൊണ്ട്
Kerala സുപ്രീംകോടതി വിധി അട്ടിമറിക്കാന്‍ പിണറായി സര്‍ക്കാര്‍; പള്ളിത്തര്‍ക്കത്തില്‍ ഹിതപരിശോധന; വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഓര്‍ത്തഡോക്സ് സഭ
India കോണ്‍ഗ്രസിന്റെ ക്ഷീണത്തിന് കാരണം ബിജെപിയുടെ ഹിന്ദുത്വ ആശയമെന്ന് രാഹുല്‍ഗാന്ധി; ഹിന്ദുത്വ ജീവിതശൈലിയെന്ന് രാഹുലിനെ വിമര്‍ശിച്ച് മാളവ്യ
Kerala കേരളത്തെ വഞ്ചിച്ച് പിണറായി സര്‍ക്കാര്‍;ബേബി ഡാം ശക്തിപ്പെടുത്താമെന്ന് സുപ്രീം കോടതിയേയും അറിയിച്ചു; എല്ലാം സര്‍ക്കാര്‍ അറിഞ്ഞു തന്നെ;രേഖകള്‍ പുറത്ത്
India പിണറായി സര്‍ക്കാരിന് തിരിച്ചടി; ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി
India പെഗാസസില്‍ വിദഗ്ധ സമിതി അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്; മുന്‍ ജസ്റ്റിസ് ആര്.വി.രവീന്ദ്രന് സമിതി അധ്യക്ഷന്‍; അന്വേഷണം കോടതി മേല്‍നോട്ടത്തില്‍
Kerala മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 137 അടിയില്‍ താഴെ മതി; കേരളത്തിന്റെ വാദങ്ങള്‍ അംഗീകരിച്ചു; മേല്‍നോട്ട സമിതി റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍
India സഞ്ചാരസ്വാതന്ത്ര്യവും മൗലികഅവകാശം; റോഡ് തടഞ്ഞുള്ള സമരം അവസാനിപ്പിക്കണം; കര്‍ഷകസമരത്തില്‍ വിമര്‍ശിച്ച് സുപ്രീം കോടതി
India കര്‍ഷകരുടെ സമരവേദിയിലെ കൊല; രണ്ട് നിഹാങുകള്‍ കൂടി കീഴടങ്ങി; സിംഗുവിലെ സമരപ്പന്തല്‍ പൊളിച്ചുനീക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി
India പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുന്നത് പുതിയ പ്രവണതയെന്ന് സുപ്രീം കോടതി; പ്രതിക്ക് ജാമ്യം നല്‍കില്ല; ഉത്ര കൊലക്കേസിലും വിധി നിര്‍ണായകം
India കോവിഡ് മൂലം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 50000 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്രം; തുക നല്‍കേണ്ടത് സംസ്ഥാന ദുരന്തനിവാരണഫണ്ടില്‍ നിന്ന്
Kerala പ്ലസ് വണ്‍ പരീക്ഷ നടത്താമെന്ന് സുപ്രീം കോടതി; സര്‍ക്കാര്‍ വിശദീകരണം തൃപ്തികരം; ടൈം ടേബിള്‍ പുതുക്കും
India ‘ഞാന്‍ കേരളത്തില്‍ ചീഫ് ജസ്റ്റിസായിരുന്നു, രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ 70 ശതമാനവും അവിടെനിന്ന്’; രൂക്ഷ വിമര്‍ശനവുമായി ജസ്റ്റിസ് ഋഷികേശ് റോയ്
India ചരിത്രമൂഹൂര്‍ത്തം; മൂന്ന് വനിതകളടക്കം ഒന്‍പത് പുതിയ ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്തു, ഒന്‍പത് ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് ഇതാദ്യം
India കൊളീജിയം ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചു; വനിത ചീഫ് ജസ്റ്റീസിന് സാധ്യത, പട്ടികയിൽ ഒമ്പത് പേർ, മൂന്ന് വനിത ജഡ്ജിമാർ
Kerala എംഎല്‍എ, എംപിമാര്‍ ഉള്‍പ്പെട്ട കേസ് അനുമതിയില്ലാതെ പിന്‍വലിക്കരുതെന്ന് സുപ്രീംകോടതി; കേരളം പിന്‍വലിച്ചത് ജനപ്രതിനിധികള്‍ പ്രതികളായ 36 കേസുകള്‍
India എംഎല്‍എ, എംപിമാര്‍ക്കെതിരെയുള്ള കേസുകള്‍ കെട്ടിക്കിടക്കുന്നു; കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ വേഗത്തില്‍ പ്രോസിക്യൂഷന് പൂര്‍ത്തിയാക്കണം
India രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ചയ്ക്കില്ല; പെഗാസസില്‍ ഇനി സത്യവാങ്മൂലമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
India കൂക്കുവിളിച്ച് പ്രതിപക്ഷം പാഴാക്കിയത് രാജ്യസഭയിലെ 76 മണിക്കൂറുകളും 26 മിനിറ്റും; പെഗസസ് പൊളിഞ്ഞു; നികുതിപ്പണം പാഴാക്കി; വെങ്കയ്യക്ക് കണ്ണീര്
Kerala കൊട്ടിയൂര്‍ പീഡനക്കേസ്: ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ അനുവദിക്കണം, ജാമ്യാപേക്ഷയുമായി റോബിന് വടക്കുചേരി സുപ്രീംകോടതിയില്‍
Kerala നടന്നത് ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം; പീഡിപ്പിച്ച വൈദികനെ വിവാഹം കഴിക്കണം; റോബിന് വേണ്ടി ജാമ്യാപേക്ഷയുമായി പെണ്‍കുട്ടി സുപ്രീം കോടതിയില്‍
Kerala കോടതി നിരീക്ഷണങ്ങള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് കിട്ടിയ കരണത്തടി; മന്ത്രി ശിവന്‍കുട്ടി തുടരുന്നത് ജനാധിപത്യത്തെ പരിഹസിക്കലെന്നും വി. മുരളീധരന്
Kerala കമ്മ്യൂണിസ്റ്റുകാരന്റെ സമരപോരാട്ടമായിരുന്നു സഭയിലേത്;വിധി അംഗീകരിക്കുന്നു; വിചാരണ നേരിടുമെന്ന് ശിവന്‍കുട്ടി; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം
Kerala മൈക്ക് തകര്‍ക്കുന്ന എംഎല്‍എയുടെ പ്രവൃത്തി നോക്കൂ; എംഎല്‍എ എന്നത് അക്രമം നടത്താനുള്ള പദവിയല്ല; പിണറായി സര്‍ക്കാരിനെ നിര്‍ത്തിപ്പൊരിച്ച് സുപ്രീം കോടതി
Kerala മതപരമായ ആചാരങ്ങളേക്കാള്‍ വലുതാണ് ജീവന്; കാവടി കേസിലെ ഉത്തരവ് കേരളത്തിനും ബാധകം; ബക്രീദ് ഇളവില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി
Kerala ‘അഴിമതിക്കാരനായ ധനമന്ത്രി’ എന്ന പ്രയോഗം തിരുത്തി സര്‍ക്കാര്‍ അഭിഭാഷകന്; നിയമസഭാ കയ്യാങ്കളിക്കേസില്‍ സുപ്രീംകോടതിയില്‍ മാണിയെ രക്ഷിച്ച് സര്‍ക്കാര്‍
Kerala തെരുവുനായ ആക്രമിച്ചാല്‍ ലക്ഷങ്ങള്‍ നഷ്ടപരിഹാരം; ജസ്റ്റിസ് സിരിജഗന് കമ്മിറ്റി നിലവില്‍ വന്നിട്ട് അഞ്ചുവര്‍ഷം; അപേക്ഷിക്കാന്‍ വേണ്ടത് ഒരു വെള്ളകടലാസ്
Kerala സുപ്രീം കോടതിയില്‍ മാണി എന്ന പേര് പറഞ്ഞിട്ടില്ല; സഭയില്‍ നടന്നത് യുഡിഎഫിന്റെ അഴിമതിക്കെതിരായ സമരം; മാധ്യമങ്ങളെ പഴിചാരി തടിയൂരാന്‍ ശ്രമിച്ച് സിപിഎം
Kerala ‘നിയമസഭയില്‍ മൈക്ക് വലിച്ചെറിഞ്ഞ എംഎല്‍എയുടെ പെരുമാറ്റം നോക്കൂ. അദ്ദേഹം തീര്‍ച്ചയായും വിചാരണ നേരിടണം,’ – ജസ്റ്റിസ് ചന്ദ്രചൂഡ്
India ‘കെഎം മാണി അഴിമതിക്കാരന്; എംഎല്‍എമാര്‍ നിയമസഭയില്‍ അക്രമം നടത്തിയത് അതിനാല്‍’; ബാര്‍കോഴ അഴിമതി സുപ്രീംകോടതില്‍ സ്ഥിരീകരിച്ച് പിണറായി സര്‍ക്കാര്‍
India ‘എംഎല്‍എമാര്‍ നടത്തിയത് മാപ്പര്‍ഹിക്കാത്ത കുറ്റം’; നിയമസഭാ കൈയാങ്കളി കേസ് പിന്‍വലിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല; രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി
India മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പിജി പരീക്ഷ റദ്ദാക്കല്‍: പരീക്ഷയെഴുതാന്‍ ആഗ്രഹിക്കുന്ന കുട്ടികളും ഉണ്ട്; ഹര്‍ജിയില്‍ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി
India സെന്‍ട്രല്‍ വിസ്താ പദ്ധതി തുടരാം; നിര്‍മാണ പ്രവര്‍ത്തനം നിര്ത്തിവെയ്ക്കേണ്ടെന്ന ദല്‍ഹി ഹൈക്കോടതിയുടെ തീരുമാനം ശരിയെന്ന് സുപ്രീംകോടതി
India ഒരുങ്ങുന്നത് 135 കോടി ഡോസ്; ഈ വര്‍ഷം അവസാനത്തോടെ വാക്സിനേഷന് ദൗത്യം പൂര്‍ത്തിയാക്കും; പദ്ധതി രേഖ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച് കേന്ദ്രസര്‍ക്കാര്‍