Kerala വാഹനപണിമുടക്ക് ഹര്ത്താലിലേക്ക് നീങ്ങുന്നു; എസ്എസ്എല്സി, ഹയര് സെക്കന്ഡറി മോഡല് പരീക്ഷകള് മാറ്റി
Kerala എല്ജിഎസ് ഉദ്യോഗാര്ഥികള് സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ചു; നടപടി മന്ത്രിയുമായി നടത്തിയ ചര്ച്ചയെ തുടര്ന്ന്
Kerala ‘ഒരുമാസമായി സത്യാഗ്രഹം ഇരിക്കുന്നു, സര്ക്കാര് തന്റെ കണ്ണീര് കാണുന്നില്ല, മക്കള്ക്ക് നീതി വേണം’; തല മുണ്ഡനം ചെയത് വാളയാര് പെണ്കുട്ടികളുടെ അമ്മ
Kerala കേരളത്തിലെ ഏജന്റ്മാരെ പൂര്ണമായി ഒഴിവാക്കണമെന്ന് കര്ഷകര്; പാടശേഖരങ്ങളില് നെല്ല് കെട്ടികിടക്കുന്നു; കര്ഷകര് നിരാഹാര സമരത്തിലേക്ക്
Kerala സമരത്തിന് ജനപിന്തുണ ഏറുന്നു; പിണറായി പിടിവാശി വെടിയണം; ഉദ്യോഗാര്ത്ഥികളുമായി ചര്ച്ച നടത്തണമെന്ന് സിപിഎം നിര്ദേശം
Kannur പൊയിലൂര് വെങ്ങത്തോട് ക്വാറിക്കെതിരെ സമരം ശക്തമാക്കി നാട്ടുകാര്; സമരക്കാരായ വനിതകള്ക്ക് നേരെ പോലീസ് അതിക്രമം
Kerala സിപിഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചതാണ്; സമരം ചെയ്യുന്ന ഉദ്യോഗാര്ത്ഥികളുമായി ചര്ച്ച നടത്തേണ്ട സാഹചര്യമില്ലെന്ന് തോമസ് ഐസക്
Kerala നിയമന കാര്യത്തില് സര്ക്കാര് നടപടിയൊന്നും സ്വീകരിച്ചില്ല; സെക്രട്ടറയേറ്റിന് മുമ്പില് മുടി മുറിച്ച് പ്രതിഷേധവുമായി ദേശീയ ഗെയിംസ് ജേതാക്കള്
Kerala സമരം അവസാനിപ്പിക്കില്ലെന്ന് ഉദ്യോഗാർത്ഥികൾ; ചർച്ചയ്ക്കുള്ള അവസരം ഒരുക്കണം, റാങ്ക് ലിസ്റ്റിലെ അഞ്ചിലൊന്ന് പേര്ക്കെങ്കിലും നിയമനം വേണം
Kerala വീണ്ടും പ്രത്യേക മന്ത്രിസഭായോഗം; കൂടുതൽ സ്ഥിരപ്പെടുത്തലിന് സാധ്യത, അഞ്ചിലൊന്ന് നിയമനമെന്ന ഉത്തരവ് നടപ്പായാല് സമരം നിര്ത്തുമെന്ന് ഉദ്യോഗാർത്ഥികൾ
Kerala 30 ശതമാനം പിന്വാതില് നിയമനങ്ങള്; റാങ്ക് ഹോള്ഡര്ക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി
India ‘സര്ക്കാര് സര്വീസില് തിരുകി കയറ്റല് അനുവദിക്കില്ല’; അനധികൃത നിയമനങ്ങള് തടയുമെന്ന് സിപിഎം; കേരളത്തിലല്ല, ബംഗാളില് ഹര്ത്താല് നടത്തി ഇടതുപക്ഷം
World പാകിസ്താനില് സര്ജിക്കല് സ്ട്രൈക്ക് നടത്തി ഇറാന്; ഭീകരര്ക്ക് മേല് ബോംബിട്ടു; പാക് സൈനികര് കൊല്ലപ്പെട്ടു
Social Trend നമ്മള് എന്താണ് ഇതേക്കുറിച്ച് സംസാരിക്കാത്തതെന്ന് പോപ് ഗായിക റിഹാന; അവര് കര്ഷകരല്ലാത്തത് കൊണ്ടെന്ന് നടി കങ്കണയുടെ മറുപടി
Kerala ജീവനക്കാരുടെ ഹാജര് പരിശോധിച്ച് തുക തിരിച്ചു പിടിക്കണം; കേന്ദ്ര നയത്തിനെതിരെ സമരം ചെയ്തവര്ക്ക് ശമ്പളം അനുവദിച്ച പിണറായി സര്ക്കാരിന് തിരിച്ചടി
Kottayam സെക്രട്ടറിയേറ്റ് പടിക്കല് നടത്തുന്ന ഏകദിന നേതൃത്വ സത്യാഗ്രഹ സമരം വിജയിപ്പിക്കും: കേരള ട്രഡീഷണല് ആര്ട്ടിസാന്സ് യൂണിയന്
Kottayam ശമ്പള പരിഷ്കരണം: ഗവണ്മെന്റ് മെഡിക്കല് കോളേജിലെ അദ്ധ്യാപക ഡോക്ടര്മാര് ഇന്ന് പണിമുടക്കും
India റിപ്പബ്ലിക് ദിന കലാപത്തില് പങ്കെടുത്തവര്ക്കായി വ്യാപക തെരച്ചില്; മുന് നിര്ദ്ദേശങ്ങള് അംഗീകരിച്ചാലേ കര്ഷകരുമായി ചര്ച്ചയ്ക്കുള്ളൂവെന്ന് കേന്ദ്രം
Kerala ശമ്പള കുടിശിക നല്കാത്തതടക്കം സര്ക്കാര് വഞ്ചിച്ചു; കോവിഡ് കാലത്ത് മെഡിക്കല് കോളേജ് ഡോക്ടര്മാര് സമരത്തിലേക്ക്
Kerala ലോക്ക്ഡൗണിന് ശേഷം കമ്പനി തുറന്നു; സിഐടിയുക്കാര് സമരം തുടങ്ങി; ഇടതുതൊഴിലാളി സംഘടനക്കാര് കൊറോണയെക്കാള് ഭീകരരെന്ന് തൊഴിലാളികള്
Health കൊറോണ കാലഘട്ടത്തിലും വിവേചനം; ആവശ്യങ്ങള് നടപ്പാക്കുന്നില്ല; സംസ്ഥാന വ്യാപക സമരത്തിന് ആഹ്വാനം ചെയ്ത് ഡോക്ടര്മാര്
Kerala സിബിഐ അന്വേഷണത്തില് തൃപ്തിപ്പെടാതെ വാളയാര് കേസിലെ അമ്മ; പൊലീസുകാര്ക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങുന്നു
Kerala സർവകലാശാലയിലെ അനധികൃത നിയമനങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച് .ചിത്രങ്ങൾ വി വി അനൂപ്
India കര്ഷകസമരക്കാര് വനിതാ പത്രപ്രവര്ത്തകരെ ലൈംഗികമായി ഉപദ്രവിക്കുന്നുവെന്ന് ഇന്ത്യടുഡേ എഡിറ്റര് പ്രീതി ചൗധരി
Thiruvananthapuram വ്യാപാരമേഖലയിലെ സമാധാനാന്തരീക്ഷം തകരുന്നു; വ്യാപാരികള് പ്രത്യക്ഷ പ്രക്ഷോഭത്തിലേക്ക്
Education പ്രവൃത്തി സമയം ദീര്ഘിപ്പിച്ചു; ശനിയാഴ്ച പ്രവൃത്തി ദിനമാക്കി; ഉടക്കുമായി കോളേജ് അധ്യപകര്; ക്ലാസുകള് തുറക്കും മുമ്പ് സമരം പ്രഖ്യാപിച്ചു
India ഡ്യൂട്ടി ബഹിഷ്കരിച്ച് സമരം ചെയ്യുന്നവര്ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസെടുക്കും; എയിംസ് നേഴ്സുമാര്ക്ക് താക്കീത് നല്കി കേന്ദ്രസര്ക്കാര്
India കര്ഷക സമരത്തില് തീവ്രഇടതുപക്ഷം നുഴഞ്ഞു കയറി; എപിഎംസി അനിവാര്യമെങ്കില് കേരളത്തില് എന്തുകൊണ്ട് നിയമമാക്കുന്നില്ലെന്ന് പിയൂഷ് ഗോയല്
Social Trend നാം നില്ക്കേണ്ടത് കര്ഷകര്ക്കൊപ്പം; കര്ഷകരെ മുന്നിര്ത്തിയുള്ള ഇടനിലക്കാരുടെ മുതലെടുപ്പ് സമരങ്ങള്ക്കൊപ്പമല്ലെന്ന് ബിജെപി
Social Trend ദല്ഹിയിലേത് കര്ഷകരുടെ പേരില് ഇടനിലക്കാര് നടത്തുന്ന സമരനാടകം; സമരക്കാരില് പലരും മണിമാളികയില് ജീവിക്കുന്ന കോടീശ്വരന്മാരെന്നും സന്തോഷ് പണ്ഡിറ്റ്