Kerala നിപ വൈറസ് വാഹകര്‍ വവ്വാലുകൾ; പ്രചാരണം വാഴക്കര്‍ഷകര്‍ക്ക് ഇരുട്ടടിയായി, വിപണിയിൽ കച്ചവടം കുറഞ്ഞു
Kozhikode നിപ: ഉറവിടം കണ്ടെത്താനുളള പരിശോധന ഊര്‍ജ്ജിതമാക്കി, സമ്പര്‍ക്കപ്പട്ടികയിലുള്ള അഞ്ച് പേര് കൂടി നെഗറ്റീവായി
Kerala നിപ ബാധിച്ച് കുട്ടിയുടെ മരണം: യഥാസമയം ചികിത്സ നല്‍കിയില്ലെന്ന് പരാതി, അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷന്
Kerala നിപ: സമ്പര്‍ക്കത്തിലുണ്ടായിരുന്ന 15 പേര് കൂടി നെഗറ്റീവ്; മൂന്ന് ദിവസം കൂടി ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരും
Kerala നിപയ്ക്ക് പിന്നാലെ സംസ്ഥാനത്ത് കരിമ്പനിയും; തൃശൂരിൽ വയോധികന് രോഗം സ്ഥിരീകരിച്ചു, രോഗം പരത്തുന്നത് മണലീച്ചകൾ, അതീവ ജാഗ്രത
Kerala സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു, പരിശോധന ഫലങ്ങള്‍ നെഗറ്റീവായത് ആശ്വാസകരം; രോഗലക്ഷണങ്ങള്‍ നിരീക്ഷണത്തിലാക്കുമെന്ന് മന്ത്രിസഭായോഗം
Kerala നിപ: സംസ്ഥാനത്തിന് വീണ്ടും ആശ്വസിക്കാം; 20 പേരുടെ കൂടി ഫലം നെഗറ്റീവ്, 42 ദിവസം കൂടി നിരീക്ഷണത്തില്‍ തുടരും, ആശങ്കവേണ്ടെന്ന് ആരോഗ്യ മന്ത്രി
Kerala നിപ: മരിച്ച കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് പേര്‍ക്ക് കൂടി ഫലം കൂടി നെഗറ്റീവ്; ചാത്തമംഗലം പഞ്ചായത്തില്‍ കര്‍ശ്ശന നിയന്ത്രണം
Kerala നിപ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കണം; അയല്‍ജില്ലകളില്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
Kozhikode ചാത്തമംഗലത്ത് പനിബാധിതരുടെ കണക്കെടുക്കും; നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി
Kerala നിപ: സംസ്ഥാനത്തിന് ആശ്വസിക്കാം, പൂനെ ലാബില്‍ പരിശോധിച്ച എട്ടുപേരുടെ ഫലം നെഗറ്റീവ്, ഇന്‍ക്യുബേഷന്‍ പിരീഡ് കഴിയുന്നത് വരെ ആശുപത്രിയില്‍ തുടരും
Kerala നിപ വൈറസ് പ്രതിരോധം: എല്ലാ ജില്ലകളും ജാഗ്രത പാലിക്കണം; നിപ മാനേജ്മെന്റ് പ്ലാനുമായി സര്‍ക്കാര്‍
Kerala നിപ: അഞ്ച് പേര്‍ക്ക് കൂടി രോഗ ലക്ഷണങ്ങള്‍, ആകെ എണ്ണം എട്ടായി, 251 പേരുടെ പുതിയ സമ്പര്‍ക്കപട്ടിക ആരോഗ്യവകുപ്പ് പുറത്തുവിട്ടു
Kerala വിശദമായ സമ്പര്‍ക്കപട്ടിക തയ്യാറാക്കാന്‍ പ്രത്യേകം കമ്മിറ്റികള്‍; നിപ വൈറസ് വ്യാപനം തീവ്രമാകില്ലെന്ന് കേന്ദ്ര സംഘത്തിന്റെ പ്രാഥമിക നിഗമനം
Kerala നിപ വൈറസ്: സമ്പർക്കപ്പട്ടിക ഉയർന്നേക്കാം, ഉറവിടം കണ്ടെത്താനായില്ല, രോഗം പകർന്നത് റംബൂട്ടാനിൽ നിന്നെന്ന്, ഏഴ് പേരുടെ ഫലം ഇന്ന് വൈകിട്ട് ലഭിക്കും
Kerala നിപ: പേടിപ്പെടുത്തുന്ന ഓര്‍മ്മകളില്‍ ഉമ്മത്തൂര്‍ ഗ്രാമം; നാദാപുരം പാറക്കടവ് സ്വദേശിയില്‍ വൈറസ് കണ്ടെത്തിയത് ഭീതി പരത്തി
Kerala നിപ: കരുതല്‍ അനിവാര്യം, ചുമ, പനി, ശ്വാസ തടസ്സം രോഗ ലക്ഷണങ്ങള്‍; ചിലരില്‍ തലച്ചോറിനെ ബാധിക്കുന്ന ലക്ഷണങ്ങളായിരിക്കും
Kerala നിപ: രോഗലക്ഷണമുള്ളവരെ വൈകുന്നേരത്തോടെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റും, നിരീക്ഷണത്തിലുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കും, ഒരാഴ്ച നിര്‍ണ്ണായകം
Kerala നിപ: സ്ഥിതി ആശങ്കാജനകം, രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗലക്ഷണം; പ്രത്യേക വാര്‍ഡില്‍ നിരീക്ഷണം ഏര്‍പ്പെടുത്തും, 158 പേര് സമ്പര്‍ക്കപ്പട്ടികയില്‍
Kerala നിപ: കുട്ടിയുടെ സമ്പര്‍ക്ക റൂട്ട് മാപ്പ് തയ്യാറാക്കി പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്; പ്രാഥമിക സമ്പര്‍ക്കത്തിന്റെ പട്ടികയായി
Kerala പ്രദേശത്ത് ദേശാടന പക്ഷികളുടേയും വവ്വാലുകളുടേയും സാന്നിധ്യം കൂടുതല്‍; നിപ ഉറവിടം തേടി ആരോഗ്യ വകുപ്പ്
Kerala നിപയെ പ്രതിരോധിക്കാന്‍ കേരളത്തിന് എല്ലാവിധ സഹായവും നല്‍കും; പ്രത്യേക സംഘത്തെ അയച്ച് കേന്ദ്ര സര്‍ക്കാര്‍
Kerala കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപ വാര്‍ഡ് തുടങ്ങി; ക്രമീകരണങ്ങള്‍ ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കും
Kerala കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത: നിപ്പ സ്ഥിരീകരിച്ച ചാത്തമംഗലം പഴൂര്‍ വാര്‍ഡ് അടച്ചു, 17 പേര് നീരീക്ഷണത്തില്‍; രാവിലെ ഉന്നതതല യോഗം ചേരും
Kerala കേരളത്തില്‍ വീണ്ടും നിപ്പ; കോഴിക്കോട് 12 കാരന് രോഗം ബാധിച്ച് മരിച്ചു; കേന്ദ്ര മെഡിക്കല്‍ സംഘം കേരളത്തിലേയ്ക്ക്