Kerala വിശ്വസേവാദിനാഘോഷം: ആയിരം പേര്ക്ക് സൗജന്യ വിദഗ്ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്ഭപാത്രം മാറ്റിവെക്കല് ശസ്ത്രക്രിയയും
Kerala മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള് 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്