Kerala സാമ്പത്തിക പ്രതിസന്ധി മറികടക്കാന് സപ്ലൈകോയിലൂടെ മദ്യവിൽപ്പന; കേരളത്തെ വെറും “പബ്ബു”കളാക്കാന് നീക്കം
Entertainment കുടുംബത്തിനായി മകള് പൂജ മോഡലിംഗിനിറങ്ങിയ കാലം അനുസ്മരിച്ച് സംവിധായകന് മഹേഷ് ഭട്ട്; മദ്യം ഉപേക്ഷിച്ചത് മകന് ജനിച്ചപ്പോള്
Entertainment മദ്യപാനം ജീവിതത്തിലെ ഏറ്റവും വലിയ തെറ്റെന്ന് തമിഴ് സൂപ്പര് താരം രജനീകാന്ത്; മദ്യം ദുരുപയോഗിക്കരുതെന്നും താരം
Kerala അടച്ചുപൂട്ടിയ എല്ലാ ഷാപ്പുകളും തുറക്കും ;എന്നാലും മദ്യവർജനമാണ് സർക്കാർ നയമെന്ന ന്യായീകരണവുമായി മന്ത്രി എം.ബി. രാജേഷ്
India മിസോറാമില് നിന്ന് വിദേശ മദ്യവും സിഗരറ്റും ഉള്പ്പെടെ 24.53 ലക്ഷം രൂപയുടെ അനധികൃത വസ്തുക്കള് പിടിച്ചെടുത്ത് അസം റൈഫിള്സ്
Kerala മദ്യക്കച്ചവടത്തിലെ ദിവസവരുമാനം ആറ് ലക്ഷത്തില് താഴ്ന്നു; ബിവറേജസ് വെയര്ഹൗസ് മാനേജർമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നല്കി
India ചെലവിന് കാശില്ല; കര്ണ്ണാടകത്തിലെ കോണ്ഗ്രസ് സര്ക്കാര് ബജറ്റില് മദ്യത്തിന് 20 ശതമാനം വില കൂട്ടാന് തീരുമാനിച്ചു
Kerala ഡ്യൂട്ടി സമയത്ത് മദ്യപാനം: കൊച്ചി എആര് ക്യാമ്പിലെ രണ്ട് പോലീസുകാര്ക്ക് സസ്പെന്ഷന്, കഴിഞ്ഞ 10 ദിവസമായി ഇരുവരും നിരീക്ഷണത്തിലായിരുന്നു
Kerala തൃശൂര് പൂരം: കോര്പ്പറേഷന് പരിധിയില് 48 മണിക്കൂര് മദ്യ നിരോധനത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടര്
Kerala മദ്യം പിടികൂടിയ കേസ് ഒതുക്കാൻ കൈക്കൂലി; മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, മൂന്ന് ഉദ്യോഗസ്ഥർക്ക് നിർബന്ധിത പരിശീലനം
India മദ്യ നയക്കേസില് അന്വേഷണം കടുപ്പിച്ച് കേന്ദ്ര ഏജന്സി; മലയാളിയായ അരുണ് രാമചന്ദ്രന് പിള്ളയെ എന്ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു
India മദ്യനയ അഴിമതികേസ്: അരവിന്ദ് കേജ്രിവാള് രാജിവെക്കണമെന്ന് ബിജെപി; പ്രതിഷേധം കടുത്തതോടെ ആപ് എംഎല്എമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി
Kerala കോണ്ഗ്രസുകാരന് ഇനി മദ്യപിക്കാം; ഖാദി ധരിച്ചില്ലെങ്കിലും അംഗത്വം കിട്ടും; റായ്പൂര് പ്ലീനത്തിലെ ഉദാരവ്യവസ്ഥകളെ വിമര്ശിച്ച് സുധീരന്
India ദല്ഹി മദ്യനയത്തിലെ കോടികളുടെ അഴിമതി; ദല്ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ചോദ്യം ചെയ്യുന്നു
Kerala ‘കേരളത്തില് ആകെ നികുതി കൂട്ടാൻ പറ്റുന്നത് പെട്രോളും മദ്യവുമാണ്’- പെട്രോള്-മദ്യ നികുതി വര്ധന ന്യായീകരിച്ച് ധനമന്ത്രി കെഎന് ബാലഗോപാല്
India മദ്യം വാങ്ങാൻ പ്രായപരിധി കുറയ്ക്കില്ല; കർണാടകയിൽ മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം 21 ആയി തുടരും, എതിര്പ്പുകളും നിര്ദ്ദേശങ്ങളും അറിയിക്കാൻ അവസരം
India മദ്യം വാങ്ങാന് ലൈസന്സ് വേണം; 21 വയസ്സില് താഴെയുള്ളവര്ക്ക് വില്ക്കരുത്, വില്പ്പനസമയം ഉച്ച മുതല് രാത്രി 8വരെയാക്കണമെന്ന് മദ്രാസ് ഹൈക്കോടതി
World ദുബായില് മദ്യത്തിനുള്ള ലൈസന്സ് ഫീസ് ഒഴിവാക്കി; 21 വയസിന് മുകളില് പ്രായമുള്ള ആര്ക്കും അനുവദനീയ സ്ഥലങ്ങളില് മദ്യം ഉപയോഗിക്കാം
Kerala ലോകകപ്പ് ഫൈനൽ ദിനത്തിൽ ബെവ്കോ വിറ്റഴിച്ചത് 50 കോടിയുടെ മദ്യം, കൂടുതൽ മദ്യം വിറ്റത് തിരൂർ ഔട്ട്ലെറ്റിൽ, കുറവ് വയനാട് വൈത്തിരിയിൽ
Kozhikode മദ്യം കയറ്റി എത്തിയ ചരക്കു ലോറി അപകടത്തിൽപ്പെട്ടു; മദ്യകുപ്പികൾ റോഡിൽ ചിതറിത്തെറിച്ചു, കുപ്പികൾ കരസ്ഥമാക്കാൻ നാട്ടുകാരുടെ തിരക്ക്
Kerala സംസ്ഥാനത്ത് മദ്യത്തിന് വിലകൂട്ടി; ഇന്നു മുതല് വില വര്ധന പ്രാബല്യത്തില്; 10 മുതല് 20 രൂപ വരെ വില കൂടും
Kerala ഓണം വിപണി ലാക്കാക്കി സര്ക്കാരിന്റെ പുതിയ മദ്യം- മലബാര് ബാന്റി; സര്ക്കാര്മേഖലയില് മദ്യോല്പാദനം കൂട്ടാനുള്ള ശ്രമത്തിന്റെ ഭാഗം
Thrissur പാലിയേക്കര ടോൾ പ്ലാസയിൽ 160 കെയ്സ് മദ്യം പിടികൂടി; തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ, മദ്യം കൊണ്ടുവന്നത് മാഹിയിൽ നിന്നും
Kerala ഭാര്യയുടെ വേദന ഭര്ത്താവിന് സഹിക്കാന് കഴിയുന്നില്ലെങ്കില് ബാറില് പോകാൻ നിർദേശം; വാങ്ങാനുള്ള മദ്യവും കുറിച്ച് നൽകി ഡോക്ടർ
India മലയാളിയായ വിജയ് നായര് ആം ആദ്മിയുടെ ഫണ്ട് പിരിക്കുന്ന വ്യക്തി ; ആംആദ്മിയിലേക്ക് മദ്യവ്യവസായികളില് നിന്നും കോടികള് ഒഴുകിയതിന് സാക്ഷി
India ആം ആദ്മിക്ക് കുരുക്ക് മുറുകുന്നു: ആം ആദ്മി മദ്യനയത്തിലെ കോടികളുടെ അഴിമതി: മലയാളിയായ വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തു
Kerala കോവിഡ് അടച്ചുപൂട്ടലുകള്ക്ക് ശേഷമുള്ള ഓണം ആഘോഷമാക്കി മലയാളികള്; റെക്കോര്ഡ് വില്പ്പനയുമായി ബീവറേജസ്, ബുധനാഴ്ച വിറ്റത് 117 കോടിയുടെ മദ്യം
India കേന്ദ്രസമ്മര്ദ്ദം കാരണം സിബിഐ ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്തെന്ന വാദം പച്ചക്കള്ളമെന്ന് സിബിഐ; ഈ ഉദ്യോഗസ്ഥന് മനീഷ് സിസോദിയ കേസുമായി ബന്ധമില്ല
India കെജ്രിവാള് അധികാരം കുടിച്ച് ഉന്മത്തനായെന്ന് അന്ന ഹസാരെ ; ‘മദ്യത്തിനെതിരെ പൊരുതുമെന്ന് പറഞ്ഞ കെജ് രിവാള് ഇപ്പോള് മദ്യലൈസന്സിന് കൈക്കൂലി വാങ്ങുന്നു’