Kerala കോടിയേരി ബാലകൃഷ്ണന് സെക്രട്ടറിയായി തുടരും; 17 അംഗ സെക്രട്ടേറിയറ്റിലേക്ക് മുഹമ്മദ് റിയാസും സ്വരാജും പുത്തലത്ത് ദിനേശനും
Kerala സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തന്നെ, തുടര്‍ച്ചയായി ഇത് മൂന്നാം തവണ; സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ആറ് പേരെ കൂടി ഉള്‍പ്പെടുത്തും
Kerala സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്; അന്തിമ തീരുമാനം പാര്‍ട്ടി കൈക്കൊള്ളണമെന്ന് ജി. സുധാകരന്
Kerala പേഴ്സണല്‍ സ്റ്റാഫിന്റെ പെന്ഷന് നിര്‍ത്തില്ല; യുഡിഎഫും എല്‍ഡിഎഫും അംഗീകരിച്ച കാര്യം; ഗവര്‍ണര്‍ പറഞ്ഞതുകൊണ്ട് ഇവിടെ ഒന്നും നടക്കില്ലെന്ന് കോടിയേരി
Kerala മന്ത്രി പി. രാജീവ്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എന്നിവര്‍ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്
Kerala ഇടത് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ഗവര്‍ണര്‍ വഴി കേന്ദ്രത്തിനാകും; ലോകായുക്താ നിയമ ഭേദഗതി ഇത് ഒഴിവാക്കും, പ്രതിപക്ഷാ അഭിപ്രായം സഭയില്‍ പറയാം
BJP ‘സിപിഎം ഹീനമായ രാഷ്ട്രീയം കളിക്കുന്നു’; പ്ലോട്ട് വിഷയത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്ന കോടിയേരിയെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് ബിജെപി
Kerala ഹൈക്കോടതി സിപിഐഎമ്മിന്റെ അഭിപ്രായം കേട്ടില്ല; വിധി കാസര്‍കോട് സമ്മേളനത്തിനെതിരെ; തൃശൂരിന് ബാധകമല്ലന്ന് കോടിയേരി ബാലകൃഷ്ണന്
Kerala കോവിഡ് മാനദണ്ഡങ്ങളില്‍ കാറ്റഗറി നിശ്ചയിച്ചത് സര്‍ക്കാര്‍; മമ്മൂട്ടിക്ക് കോവിഡ് വന്നത് ഏത് സമ്മേളനത്തില്‍ പങ്കെടുത്തിട്ടാണ്, വി.ഡി. സതീശനെതിരെ കോടിയേരി
Kerala രവീന്ദ്രന് പട്ടയം റദ്ദാക്കിയ നടപടി പാര്‍ട്ടിയുടെ തീരുമാനം; ഇടുക്കിയില്‍ സിപിഐക്കും സിപിഎമ്മിനുമിടയിലുണ്ടായ ആശങ്കകള്‍ പരിഹരിക്കുമെന്ന് കോടിയേരി
Kerala മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കുകയാണ് ലക്ഷ്യം; കോടിയേരിയുടെ മുസ്ലിം പരാമര്‍ശത്തില്‍ പ്രത്യേക അജണ്ടയെന്ന് കെ. മുരളീധരന്
Kerala ആഗോളവല്‍ക്കരണ കാലത്ത് ചൈന പുതിയ പാത വെട്ടിത്തെളിക്കുന്നു; പുതിയ സോഷ്യലിസ്റ്റ് ക്രമം രൂപപ്പെടുത്തുകയാണെന്നും കോടിയേരി ബാലകൃഷ്ണന്
Kerala സിപിഎമ്മില്‍ ചേരുന്ന വിശ്വാസികളെ നിഷേധികളാക്കി മാറ്റുന്നു; മതവിശ്വാസത്തിന് എതിരല്ലെന്ന കോടിയേരിയുടെ പ്രസ്താവന ചതിക്കുഴിയെന്ന് ഹമീദ് ഫൈസി
Kerala കേന്ദ്രസര്‍ക്കാരിനെ നിയന്ത്രിക്കുന്നത് ആര്‍എസ്എസ്; പ്രധാനമന്ത്രി സംഘപരിവാറുകാരന്; പ്രവര്‍ത്തിക്കുന്നത് നാഗ്പൂരിലെ നിര്‍ദേശം അനുസരിച്ചെന്ന് കോടിയേരി
Kerala കെ റെയിലിനു വേണ്ടി മുംബൈ-അഹമ്മദാബ് ബുള്ളറ്റ് ട്രെയിനില്‍ കോടിയേരി പറഞ്ഞത് കള്ളം; നഷ്ടപരിഹാമല്ല പ്രശ്നം, കര്‍ഷകരുടെ ഭൂമി വിട്ട് നല്‍കില്ലെന്ന് സിപിഎം
Kerala പോലീസില്‍ ഒരുവിഭാഗം സര്‍ക്കാരിനെതിരേ, ഇന്റലിജെന്‍സ് സംവിധാനം പരാജയം; ആഭ്യന്തര വകുപ്പിന് മാത്രമായി മന്ത്രി വേണമെന്ന് ഇടുക്കി ജില്ലാ സമ്മേളനം
Kerala ‘കേരളത്തില്‍ ട്രെയിനുകള്‍ വേഗം കുറയ്ക്കുന്നു; രാജധാനി മറ്റു സംസ്ഥാനങ്ങളില്‍ 102 കിലോമീറ്റര്‍ വേഗം ഇവിടെ 55 മാത്രം’; വസ്തുത മറച്ച്വെച്ച് കോടിയേരി
Kerala കേന്ദ്രസഹായമില്ലെങ്കിലും കെ-റെയില്‍ നടപ്പാക്കും; ഭൂമി നഷ്ടമാകുന്നവരുടെ പ്രശ്നങ്ങള്‍ സിപിഎം ഏറ്റെടുക്കുമെന്നും കോടിയേരി
Kerala പോലീസിനെ പൂര്‍ണ്ണമായും അധിക്ഷേപിക്കുന്ന സമീപനം കൈക്കൊള്ളേണ്ടതില്ലെന്ന് കോടിയേരി; ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യേണ്ടിയിരുന്നില്ലെന്നും ആസ്ബെര്‍ഗ്
India കേരളത്തില്‍ ധീരസൈനികരെ അപമാനിക്കുന്ന രാഷ്ട്രീയ സംസ്കാരം വളര്‍ന്ന് വരുന്നു; ഇടത് സര്‍ക്കാര്‍ നിഷ്ക്രിയരെന്ന് ബിജെപി
Kerala മുസ്ലിം ലീഗ് തീവ്ര വര്‍ഗീയതയോടെ; ജമാഅത്തെ ഇസ്ലാമിയുടെ ആത്മാവ് മുസ്ലിംലീഗില്‍ പ്രവേശിച്ചെന്നും രൂക്ഷ വിമര്‍ശനങ്ങളുമായി കോടിയേരി ബാലകൃഷ്ണന്
Kerala ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയില്ല; പി.എന്‍. ബാലകൃഷ്ണന് കോടിയേരി ബാലകൃഷ്ണന് വേദിയിലിരിക്കേ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി, പാര്‍ട്ടിവിട്ടു
Kerala പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് സിപിഎം തിരുത്തി എഴുതിച്ചു
Kerala ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആളുകളെ ഏകോപിപ്പിച്ച് ആസൂത്രണം ചെയ്ത് സന്ദീപിനെ കൊലപ്പെടുത്തി; ആവര്‍ത്തിച്ച് കോടിയേരി
Kerala സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകം: പാര്‍ട്ടി വിരട്ടി, പോലീസ് വഴങ്ങി; നിലപാടു മാറ്റം കോടിയേരിയുടെ വാര്‍ത്താസമ്മേളനത്തിനു പിന്നാലെ
Kerala അനുപമയുടെ നീതി തനിക്കും വേണം; കോടിയേരി പുത്രനോടുള്ള നിലപാട് കടുപ്പിച്ച് ബിഹാര്‍ സ്വദേശിനി; ഡിഎന്‍എ ഫലത്തില്‍ ആശങ്കയില്ലെന്ന് ബിനോയ്
Kerala ‘ആര്‍എസ്എസ് ബന്ധമില്ലെന്ന് പോലീസ് പറയരുതായിരുന്നു’; സന്ദീപ് വധക്കേസില്‍ പോലീസിനെ വിമര്‍ശിച്ച് കോടിയേരി ബാലകൃഷ്ണന്
Kerala സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേയ്ക്ക് വീണ്ടും കോടിയേരി ബാലകൃഷ്ണന്; തിരിച്ചെത്തുന്നത് ഒരുവര്‍ഷത്തിന് ശേഷം, ബിനീഷിന് ജാമ്യം ലഭിച്ചതോടെ
Kerala പിണറായി-കോടിയേരി അച്ചുതണ്ട് തീരുമാനങ്ങള്‍ ഏകപക്ഷീയം; സിപിഎമ്മില്‍ പുതിയ ചേരി രൂപപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്
Kerala മതഭക്ഷണത്തില് ചര്‍ച്ചകള്‍ അനാവശ്യം; മതമൈത്രി തകര്‍ക്കാനുള്ള നീക്കം; ‘ഹലാല്‍’ അനുകൂലിച്ച് കോടിയേരി ബാലകൃഷ്ണന്
Kerala മയക്കുമരുന്ന് കള്ളപ്പണക്കേസ്: ഒരു വര്‍ഷത്തെ ജയില്‍ വാസത്തിന്ശേഷം ബിനീഷ് തിരുവനന്തപുരത്ത്; വെളിപ്പെടുത്തലില്ല, ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി
Social Trend ‘ആദ്യമൊക്കെ കുറച്ച് വിഷമം കാണും, പിന്നെ അത് ശീലമായിക്കൊള്ളും’; മകന്റെ കേസില്‍ ഷാരൂഖിനെ ഉപദേശിച്ച് കോടിയേരി; മുംബൈ ലഹരിമരുന്ന് കേസില്‍ ട്രോള്‍മഴ
Kerala കോടിയേരിയുടെ ജന്മദിനാഘോഷം; സായി ബാബയുടേയും കരിക്കകത്തമ്മയുടേയും ചിത്രത്തിനു മുന്നില്‍ ഭദ്രദീപം തെളിച്ച്
Kerala പാര്‍ട്ടി പിടിക്കാന്‍ സിപിഎമ്മില്‍ കരുനീക്കങ്ങള്‍; വിഭാഗീയതയ്ക്ക് പുതിയ രൂപം; മുതിര്‍ന്ന നേതാക്കളുടെ അതൃപ്തി മുതലാക്കാനും നീക്കം
Kerala എല്‍ഡിഎഫ് അധികാരത്തില്‍ വരുന്നത് തടയാന്‍ ശ്രമിച്ചു; ഭരണ നേട്ടങ്ങളെ ഇകഴ്ത്തി മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരെ കള്ളക്കഥകള്‍ പടച്ചുവിട്ടെന്ന് കോടിയേരി
Kerala കോടിയേരിയെ മാറ്റി നിര്‍ത്തേണ്ടതില്ല, സിപിഎം സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന് സൂചന; പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് മുമ്പ് തീരുമാനം
India ‘അച്ഛന് കൊടിയേരി അസുഖ ബാധിതന്, കാണാന്‍ രണ്ടു ദിവസം അനുവദിക്കണം’; ബിനീഷിന്റെ പരോള്‍ ആവശ്യം ഹൈക്കോടതി തള്ളി; ജഡ്ജ് അവധിയില്‍ പോയി; വാദംപുതിയ ബെഞ്ചില്‍
Kerala കോടിയേരി ബാലകൃഷ്ണന് ദേശാഭിമാനിയുടെ പുതിയ ചീഫ് എഡിറ്റര്‍; പാര്‍ട്ടിയുടെ തലപ്പത്തേക്ക് വീണ്ടും എത്താനുള്ള ചരടുവലികള്‍ മുളയിലെ നുള്ളി സിപിഎം
Social Trend കോടിയേരി ബാലകൃഷ്ണന് പിതൃശൂന്യരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ വീണ ജോര്‍ജ് ഇനി ആരോഗ്യമന്ത്രി; പഴയ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപൊക്കി സോഷ്യല്‍മീഡിയ
Kerala ആരോഗ്യം വീണ്ടെടുത്ത കോടിയേരി ബാലകൃഷ്ണന് അതീവ ഗുരുതരാവസ്ഥയിലെന്ന് ബിനീഷ് കോടിയേരി; അച്ഛന്റെ രോഗം പറഞ്ഞ് ജാമ്യം തേടി മകന്
Kerala ലോക്സഭയാണോ നിയമസഭയാണോയെന്ന് ഉറപ്പിച്ചിട്ട് പോരാട്ടത്തിന് ഇറങ്ങണം; ഒരുകാല് ദല്‍ഹിയിലും ഒന്ന് തിരുവനന്തപുരത്തും വെച്ചാല്‍ ഉറപ്പുണ്ടാകില്ലെന്ന് കോടിയേരി
Kerala ഐഫോണ്‍ : വിനോദിനിയ്ക്ക് കസ്റ്റംസിന്റെ നോട്ടീസ് വീണ്ടും; കസ്റ്റംസിന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്നും സന്തോഷ് ഈപ്പനെ അറിയില്ലെന്നും കോടിയേരി
Kerala ആരോപണം ഉന്നയിക്കുമ്പോള്‍ സ്വന്തം ഭാര്യ ഐഫോണ്‍ ഉപയോഗിക്കുകയായിരുന്നു, കൊടിയേരി മാപ്പ് പറയണമെന്ന് ചെന്നിത്തല
Kerala വിനോദിനിക്ക് ഐഫോണ്‍ ലഭിച്ചെന്ന വാര്‍ത്ത ചെറിയ പടക്കം; പിണറായിക്കും പി. ജയരാജനുമെതിരേയും ആരോപണം ഉയരുമെന്നും കെ സുധാകരന്
Kerala സന്തോഷ് ഈപ്പനെ അറിയില്ല, ഫോണ്‍ നല്‍കിയിട്ടില്ല; കസ്റ്റംസ് ചോദ്യം ചെയ്യുന്നതിനുള്ള കസ്റ്റംസ് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് വിനോദിനി