Kerala മാറിചിന്തിച്ച് ക്രൈസ്തവര്‍; സഭയുടെ വോട്ടിങ് തന്ത്രം പാളി; വിശ്വാസികളുടെ വോട്ട് ആര്‍ക്കു കിട്ടിയെന്നറിയാതെ അതിരൂപതകള്‍
BJP 15 വര്‍ഷത്തെ കഠിന പ്രയത്നം; ഇടതിന്റെ ഉരുക്ക് കോട്ടകള്‍ തകര്‍ത്തു; കള്ളിക്കാട് പഞ്ചായത്തില്‍ ഭരണം പിടിച്ച അഭിമാനത്തോടെ ബിജെപി അംഗങ്ങള്‍ അധികാരമേറ്റു
Kerala തെരഞ്ഞെടുപ്പിന് ഇറങ്ങിയ ബിജെപി പ്രവര്‍ത്തകന്റെ വീട് സിപിഎമ്മുകാര്‍ ആക്രമിച്ചു; കണ്ടുനിന്ന പിതാവിന് ഹൃദയാഘാതം; അത്യാസന്ന നിലയില്‍ മെഡിക്കല്‍ കോളേജില്‍
BJP നാരായണഗുരുദേവന്റെ കര്‍മഭൂമിയില്‍ താമരത്തിളക്കം; ശിവഗിരി വാര്‍ഡ് അടക്കം പിടിച്ചെടുത്ത് വര്‍ക്കലയില്‍ ബിജെപിയുടെ കുതിപ്പ്; ഇടതുപക്ഷകോട്ടകള് തകര്‍ത്തു
BJP ബിജെപി 30000ത്തിനുമേല്‍ വോട്ടു നേടിയ 26 മണ്ഡലങ്ങള്‍; മഞ്ചേശ്വരത്ത് അരലക്ഷത്തിലധികം; കാസര്‍കോട്, നേമം, കാട്ടാക്കട മണ്ഡലങ്ങളില്‍ 40,000 ല്‍ അധികം
Kerala ജയിക്കാന്‍ പോസ്റ്റര്‍ ഘടകമല്ലെന്ന് തെളിയിച്ച് എന്‍ഡിഎയുടെ മഞ്ജീഷ്; പ്രചാരണ ചെലവ് നിര്‍ദ്ധന കുടുംബത്തിന്
Thiruvananthapuram അനന്തപുരിയില്‍ നിരന്തര വളര്‍ച്ച; തലസ്ഥാനത്ത് 35 ഇടത്ത് വിജയം; 32 വാര്‍ഡുകളില്‍ ബിജെപി രണ്ടാമത്
Kerala രാഷ്ട്രീയകാര്യ സമിതിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനം; കണക്കുകള്‍കൊണ്ട് പരാജയം മറയ്ക്കാനാകില്ലെന്ന് കെ സുധാകരന്
Kollam കല്ലുവാതുക്കല്‍ പഞ്ചായത്തില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി; നെടുവത്തൂര്‍ പഞ്ചായത്തില്‍ ഇരുമുന്നണികളെയും തകര്‍ത്തെറിഞ്ഞ് ബിജെപിയുട തേരോട്ടം
Kollam അയിഷാപോറ്റി എംഎല്‍എയുടെ വാര്‍ഡിലും ബിജെപി; കൊട്ടാരക്കരയില്‍ സിപിഎം ഏരിയ സെക്രട്ടറിമാര്‍ പരാജയപ്പെട്ടു
Kollam ഇടത്-വലത് മുന്നണികളിലെ തമ്മിലടിയും ഗ്രൂപ്പ് പോരിലും മനം മടുത്ത് ബിജെപിയില്‍ എത്തി; വിജയക്കൊടിപാറിച്ച് മാമ്പഴത്തറ സലിം
Thiruvananthapuram മേയര്‍ കെ. ശ്രീകുമാറിനെ കരിക്കകത്ത് ‘തൂക്കി’; കടകംപള്ളിയുടെ കുതന്ത്രങ്ങള്‍ പൊളിച്ചു; സിപിഎമ്മിനെ ഞെട്ടിച്ച് താമര വിരിയിച്ച് ഡി.ജി.കുമാരന്
Thiruvananthapuram തിരുവനന്തപുരം ജില്ലയില്‍ ഗ്രാമപഞ്ചായത്തുകളിലും നേട്ടം; പല പഞ്ചായത്തുകളിലും ബിജെപി നിര്‍ണായക ശക്തി
Thiruvananthapuram തിരുവനന്തപുരം കോര്പ്പറേഷന്: എല്‍ഡിഎഫ്-യുഡിഎഫ് വോട്ടുകച്ചവടത്തിനിടയിലും 28 വാര്‍ഡുകളില്‍ ബിജെപി രണ്ടാമത്
Thiruvananthapuram ഒലീനയെയും പുഷ്പലതയെയും ‘നന്നായി’ തോല്‍പ്പിച്ചു; തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനാര്‍ത്ഥികളെ സിപിഎം തന്നെ കാലുവാരി
Social Trend അഞ്ചു വോട്ട് കിട്ടിയതിന് അസഭ്യം പറഞ്ഞ ജാക്സണ് ആണ് താരം; സോഷ്യല്‍ മീഡിയില്‍ ഫാന്‍സും ആര്‍മിയുമായി പിന്തുണയുമായി ആയിരങ്ങള്‍
Article കോണ്‍ഗ്രസിന്റെ സ്വാഭാവിക പതനം തുടങ്ങി; യുഡിഎഫ് നടത്തിയത് മതതീവ്രവാദി ശക്തികളെകൊണ്ടുള്ള തലചൊറിയല്‍; എന്‍ഡിഎ കുറച്ചുകൂടി ജാഗ്രത പുലര്‍ത്തണം
Kerala തദ്ദേശ തെരഞ്ഞെടുപ്പ്: എല്‍ഡിഎഫിനുണ്ടായ മേല്‍ക്കൈ ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും സംഭാവനയെന്ന് കെ സുരേന്ദ്രന്
BJP മതതീവ്രവാദികള്‍ കുത്തിക്കൊന്ന അഭിമന്യുവിന്റെ വാര്‍ഡില്‍ ബിജെപിക്ക് വന്‍വിജയം; സിപിഎം സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്ത്; വിപ്ലവ പാര്‍ട്ടിക്ക് നാണക്കേട്
Kerala സോഷ്യല്‍ മീഡിയയില്‍ വൈറലായി; പക്ഷേ തെരഞ്ഞെടുപ്പില്‍ ജനം കൈവിട്ടു; യുഡിഎഫ് സ്ഥാനാര്‍ത്ഥി വിബിത ബാബുവിന് തോല്‍വി
BJP പൂജ്യം സീറ്റില്‍ നിന്ന് എല്‍ഡിഎഫിന്റെ ഭരണം പിടിച്ചെടുത്തു; കള്ളിക്കാട് ഗ്രാമപഞ്ചായത്തില്‍ ബിജെപിക്ക് തിളക്കമാര്‍ന്ന വിജയം
Kerala കൊല്ലത്ത് താമര ചിഹ്നത്തില്‍ മത്സരിച്ച സിപിഎം മുന്‍ ഏരിയാ സെക്രട്ടറിക്ക് വിജയം; സുമന് നേടിയത് എല്‍ഡിഎഫ് സ്വന്തമാക്കി വച്ചിരുന്ന വാര്‍ഡ്
Palakkad പാലക്കാട്ട് നഗരസഭയില്‍ മൃഗീയഭൂരിപക്ഷത്തില്‍ ഭരണത്തുടര്‍ച്ച; യുഡിഎഫിനും എല്‍ഡിഎഫിനും ദയനീയ തോല്‍വി; വികസനത്തിന് കിട്ടിയ വിജയമെന്ന് ബിജെപി
Thrissur തൃശൂരില്‍ ബിജെപിയുടെ മുന്നേറ്റം; പൂങ്കുന്നത്ത് വിജയക്കൊടി പാറിച്ച് ഡോ. വി. ആതിര; കേരളവര്‍മയിലെ അധ്യാപികയെ ജനം വിജയിപ്പിച്ചത് വന്‍ ഭൂരിപക്ഷത്തില്‍
Kerala പന്തളം മുനിസിപ്പാലിറ്റി എന്‍ഡിഎ ഭരിക്കും; 33 സീറ്റില്‍ 17 സീറ്റിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം; മാവേലിക്കര മുനിസിപ്പാലിറ്റി ത്രിശങ്കുവില്‍
Kerala സിപിഎമ്മിന് വീണ്ടും തിരിച്ചടി; തിരുവനന്തപുരം മേയര്‍ ശ്രീകുമാര്‍ തോറ്റു; ബിജെപിക്ക് മിന്നുന്ന ജയം
Kollam ‘ആര്‍എസ്എസ് കൊലപാതകം’; മുഖ്യമന്ത്രി പിണറായി അടക്കം വ്യാജപ്രചരണം അഴിച്ചുവിട്ട വാര്‍ഡില്‍ ബിജെപിയുടെ മറുപടി; മണ്ട്രോത്തുരുത്തില് തിളക്കമാര്‍ന്ന വിജയം
Kozhikode കോഴിക്കോട് മേയറുടെ ഡിവിഷനില്‍ ബിജെപിക്ക് അട്ടിമറി ജയം; സീറ്റ് പിടിച്ചെടുത്ത് അനുരാധാ തയാട്ട്