Kerala അരിക്കൊമ്പന് വീട് തകര്ത്തു; ആനയെ വേഗത്തില് മാറ്റണമെന്ന് ജനങ്ങള്; റേഡിയോ കോളര് ഉടന്; പറമ്പിക്കുളത്ത് വിടാനുള്ള നീക്കത്തില് പ്രതിഷേധം
Idukki ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; പൂപ്പാറ സ്വദേശികളുടെ ജീപ്പ് ഭാഗികമായി തകർത്തു, യാത്രക്കാർ ഓടി രക്ഷപ്പെട്ടു
Kerala മുലപ്പാല് തൊണ്ടയില് കുടുങ്ങി നവജാത മരിച്ചതിന് അമ്മയും മൂത്ത കുട്ടിയും കിണറ്റില് ചാടി മരിച്ചു
Idukki അരിക്കൊമ്പനെ പിടിക്കാൻ പ്രത്യേക സംഘം; 30അംഗ സംഘത്തിൽ നാല് കുങ്കിയാനകളും 26 വനം വകുപ്പ് ഉദ്യോഗസ്ഥരും
Idukki മരിക്കാന് പോകുന്നെന്ന് ഭാര്യയ്ക്ക് വീഡിയോ കാള് ചെയ്ത ശേഷം യുവാവ് ജീവനൊടുക്കി, ആത്മഹത്യ വീട്ടിൽ വഴക്കുണ്ടാക്കിയ ശേഷം
Kerala അല്ഷിമേഴ്സ് രോഗിയായ ഭര്ത്താവിന്റെ കഴുത്ത് മുറിച്ച ശേഷം ഭാര്യ ജീവനൊടുക്കി; സാരമായി പരിക്കേറ്റ ഭർത്താവ് ഗുരുതരാവസ്ഥയിൽ
Kerala സിപിഎം നേതാവിന്റെ മകളെ ലവ് ജിഹാദില് കുടുക്കാന് ശ്രമം; കോടതിയോട് കാമുകനൊപ്പം പോകണമന്ന് മകള്; കാമുകനെ തല്ലിച്ചത് സിപിഎംകാര്
Kerala വഴിയില് കിടന്നു കിട്ടിയ മദ്യം കഴിച്ച മൂന്ന് പേരില് ഒരാള് മരിച്ചു; മരിച്ചത് അടിമാലി സ്വദേശി കുഞ്ഞുമോന്
Idukki മൂന്നാറിൽ താപനില മൈനസ് ഡിഗ്രിയിൽ; മഞ്ഞുമൂടിയ പുൽമേടുകൾ സന്ദർശിക്കാൻ സഞ്ചാരികളുടെ തിരക്ക്, വട്ടവടയിലും തണുപ്പ് മൈനസ് ഡിഗ്രിയിൽ
Kerala ശബരിമല തീര്ഥാടകര് സഞ്ചരിച്ചിരുന്ന ജീപ്പ് ഇടുക്കിയില് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; 13 പേര്ക്ക് പരിക്ക്
Kerala ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്നങ്ങള് പരിഹരിക്കാന് നിയമ ഭേദഗതി; ചെറു നിര്മ്മാണങ്ങള് ഭൂമിയുടെ വകമാറ്റിയുള്ള ഉപയോഗവും ക്രമീകരിക്കും
Idukki ഇടുക്കിയിലും ഭക്ഷ്യവിഷബാധ: ഷവർമ കഴിച്ച ഒരു കുടുംബത്തിലെ മൂന്നു പേർ ആശുപത്രിയിൽ, ഹോട്ടൽ പ്രവർത്തിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിൽ
Kerala വിനോദയാത്രാ സംഘത്തിന്റെ ബസ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞു; ഒരു വിദ്യാര്ത്ഥി മരിച്ചു, നാല്പ്പതോളം പേര്ക്ക് പരിക്ക്
Kerala മകളെ ഗര്ഭിണിയാക്കിയ പിതാവിന് 31 വര്ഷം കഠിന തടവ്; അതിജീവിതയുള്പ്പെടെയുള്ള പ്രധാന സാക്ഷികള് കൂറുമാറി; വിധിക്ക് കാരണമായത് ഡിഎന്എ പരിശോധന ഫലം
Kerala മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം, രണ്ടാം മുന്നറിയിപ്പ് നൽകി തമിഴ്നാട്
Kerala കാട്ടിറച്ചി കൈവശം വെച്ചെന്ന് കള്ളക്കേസുണ്ടാക്കി ആദിവാസി യുവാവിനെ അറസ്റ്റ് ചെയ്തു; 13 വനം വകുപ്പ് ഉദ്യോഗസ്ഥര്ക്കെതിരെ പോലീസ് കേസ്
Kerala സുഹൃത്തുക്കള് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതര്ക്കം കയ്യാങ്കളിയായി; ഒരാള് കുത്തേറ്റ് മരിച്ചു, മൂന്ന് പേര് കസ്റ്റഡിയില്
Idukki ഇടുക്കിയിൽ ആദ്യ വിമാനമിറങ്ങി; രണ്ടുപേർക്ക് സഞ്ചരിക്കാവുന്ന ചെറുവിമാനം ലാൻഡ് ചെയ്തത് വണ്ടിപ്പെരിയാർ സത്രം എയര്സ്ട്രിപ്പിൽ
Kerala നെടുങ്കണ്ടത്ത് വീട് നിര്മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം: വീട്ടുടമ മരിച്ചു, രണ്ടുപേര്ക്ക് പരിക്ക്
Kerala മുന് എംഎല്എ എസ്.രാജേന്ദ്രന്റെ വീടൊഴിപ്പിക്കാനുള്ള നീക്കത്തിന് പിന്നില് താനല്ലെന്ന് എം.എം.മണി
Idukki മദ്യപിച്ചെത്തി പേരകുട്ടികളെ മർദ്ദിച്ചു; ഇടുക്കിയിൽ അച്ഛന്റെ വെട്ടേറ്റ് മകൻ മരിച്ചു, അച്ഛനെ കസ്റ്റഡിയിലെടുത്ത് പോലീസ്
Kerala ഭാര്യയെ വിഡിയോകോള് വിളിച്ച് അറിയിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു; പോലീസെത്തി ആശുപത്രിയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
Idukki വണ്ണപ്പുറത്ത് യുവാവ് വീട്ടില് വെട്ടേറ്റു മരിച്ച നിലയില്; സുഹൃത്തുമായി മദ്യലഹരിയില് വാക്കേറ്റമുണ്ടായതായി സംശയം, പോലീസ് അന്വേഷണം ആരംഭിച്ചു
Kerala കള്ളിപ്പാറയിലെ മൂന്ന് മലമടക്കുകളില് കുറിഞ്ഞി പൂത്തു; ശാന്തമ്പാറയില് നീല വസന്തം; വിനോദ സഞ്ചാരികളെ വരവേല്ക്കാന് നാട് ഒരുങ്ങി
Kerala ഇടുക്കി കളക്ടർക്കും സബ് കളക്ടർക്കും മണിയുടെ ഭീഷണി; സിപിഎമ്മിന്റെ ശക്തി എന്താണെന്ന് ബോധ്യപ്പെടുത്തും, ഇറങ്ങിനടക്കാന് പോലും അനുവദിക്കില്ല
Idukki നൈമക്കാട് വീണ്ടും കടുവാഭീഷണിയിൽ; ഇന്ന് ഏഴ് പശുക്കളെ ആക്രമിച്ചു, അഞ്ചെണ്ണം ചത്തു, രണ്ട് പശുക്കൾക്ക് ഗുരുതരമായി പരിക്ക്
Kerala ബാലന്പിള്ള സിറ്റിയിലെ പോപ്പുലര് ഫ്രണ്ട് പ്രകടനം; ഏഴുപേര്ക്കെതിരേ കേസെടുത്ത് നെടുങ്കണ്ട പോലീസ്, കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും
Kerala അഞ്ച് ഗ്ലാസുകള് ഇറക്കാന് 5,000 രൂപ, അമിത കൂലി ആവശ്യപ്പെട്ടിട്ട് നല്കിയില്ല; വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികളെ ഐഎന്ടിയുസിക്കാര് മര്ദ്ദിച്ചു
Kerala തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുള്പൊട്ടലില് മരിച്ചവരുടെ എണ്ണം മൂന്നായി; മലയോര മേഖലകളില് കനത്ത ജാഗ്രത
Idukki ഇടുക്കിയില് എംഡിഎംഎയുമായി പോലീസുകാരന് പിടിയില്; അറസ്റ്റിലായത് എആര് ക്യാമ്പിലെ സിപിഒ ഷാനവാസ്; ലഹരി വാങ്ങാനെത്തിയ സുഹൃത്തും കസ്റ്റഡിയില്
Kerala സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്ഷികത്തിന് മുന്നോടിയായി ത്രിവര്ണ്ണമണിഞ്ഞ് ഇടുക്കി ചെറുതോണി ഡാം
Kerala ജലനിരപ്പ് കുറയുന്നില്ല ഇടുക്കിയും മുല്ലപ്പെരിയാറും കൂടുതല് തുറന്നു, വെള്ളം ജനവാസ മേഖലകളിലേക്ക്, പെരിയാര് തീരത്ത് ജാഗ്രതാ നിര്ദേശം
Kerala ചെറുതോണി ഡാമിലെ രണ്ട് ഷട്ടറുകള് കൂടി ഉയര്ത്തുന്നു; 100 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനാണ് തീരുമാനം
Kerala ഇടുക്കി ചെറുതോണി ഡാം തുറന്നു; ഒരു ഷട്ടര് 70 സെന്റിമീറ്റര് ഉയര്ത്തി 50 ക്യുമെക്സ് വെള്ളമാണ് ഒഴുക്കി വിടുന്നത്
Kerala ഇടുക്കി അണക്കെട്ട് ഇന്ന് രാവിലെ തുറക്കും,ആദ്യം വെള്ളം എത്തുക ചെറുതോണി ടൗണില്; ജാഗ്രതാ മുന്നൊരുക്കങ്ങള് പൂര്ത്തിയായി
Kerala ജലനിരപ്പ് പരമാവധി സംഭരണശേഷിയോട് അടുത്തു; ഇടുക്കി ഡാം നാളെ രാവിലെ തുറക്കും, പെരിയാര് തീരത്ത് ജാഗ്രത
Kerala ഇടുക്കി ഡാമിലെ ജലനിരപ്പ് 2382.52 അടിയായി, റെഡ് അലേര്ട്ട് പ്രഖ്യാപിച്ചു; അധിക ജലം ഇന്ന് തുറന്ന് വിട്ടേക്കും
Kerala മുന്നാറില് കുണ്ടള എസ്റ്റേറ്റില് ഉരുള്പ്പൊട്ടല്; 175 കുടുംബങ്ങളെ മാറ്റിപാര്പ്പിച്ചു, പുതുക്കുടിയില് റോഡ് തകര്ന്നു, വട്ടവട ഒറ്റപ്പെട്ടു
Kerala ഇടുക്കിയില് ഭൂചലനം; പ്രഭവ കേന്ദ്രം കണ്ടെത്താനായില്ല,അളക്കാന് ഉപയോഗിക്കുന്നത് പതിറ്റാണ്ടുകള് പഴക്കമുള്ള അനലോഗ് മാപിനി
Idukki ഇടുക്കിയിൽ ഭൂചലനം; രണ്ടു തവണ ഭുമി കുലുങ്ങി, പ്രഭവ കേന്ദ്രം കല്യാണത്തണ്ട് മേഖല, ആളപായമോ നാശനഷ്ടമോ ഇല്ല
Idukki സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഇടുക്കിയില് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി; പരീക്ഷകള്, ഇന്റര്വ്യൂ എന്നിവക്ക് മാറ്റമില്ല