Kerala മാസ്ക് ധരിക്കണം, കടകള് രാവിലെ 10 മുതല് വൈകീട്ട് അഞ്ചുവരെ; ആള്ക്കൂട്ടം പാടില്ല; പഞ്ചായത്തുകളിലെ നിപ നിയന്ത്രണം ഇന്നു മുതല്
Kerala നിപ സംശയിച്ച 14കാരന് ചെള്ള് പനി സ്ഥിരീകരിച്ചു; നില അതീവഗുരുതരം; നിപ നിയന്ത്രണത്തിനായി ഉന്നതതല യോഗം ചേർന്ന് ആരോഗ്യമന്ത്രി
Kerala മഴയ്ക്കൊപ്പം സംസ്ഥാനത്ത് പകർച്ചവ്യാധികൾ പിടിമുറുക്കുന്നു: പന്നിപ്പനിയും പക്ഷിപ്പനിയും മുതൽ എലിപ്പനിയും മലമ്പനിയും വരെ
Kerala പ്രമോദ് കോട്ടൂളി പാര്ട്ടിയുടെ സല്പ്പേരിന് കളങ്കമുണ്ടാക്കിയെന്ന് സി പി എം, നടപടി പി എസ് സി കോഴ വിഷയത്തിലല്ലെന്ന് പാര്ട്ടി
Health പുകവലിയിൽ രണ്ടാം സ്ഥാനത്ത് , 1.2 ദശലക്ഷം പേർ ഇന്ത്യയിൽ പുക വലിച്ച് ഇഹലോകം വിടുന്നു ; എല്ലാ മെഡിക്കൽ കോളേജുകളിലും പുകയില നിർമാർജന കേന്ദ്രങ്ങൾ വേണം
Kerala ഗായകന് പി. ജയചന്ദ്രന് ഇവിടെയുണ്ട്, വീട്ടില് വിശ്രമത്തില്; മാറാരോഗമെന്ന സമൂഹമാധ്യമപ്രചാരണം വ്യാജമെന്ന് വീട്ടുകാര്
Health ചൂട് ചായ കുടിക്കുന്നവർ ശ്രദ്ധിക്കുക, ക്യാൻസർ സാധ്യത അധികം, പുകയില ഉപയോഗിക്കുന്നത് പോലെ തന്നെ അനാരോഗ്യത്തിലേക്ക് നയിച്ചേക്കാം
Kerala രണ്ടാമതും ഡെങ്കിപ്പനി വന്നാല് സങ്കീര്ണമാകും, വേണം അതീവ ജാഗ്രത, അവഗണിക്കരുത് അപായ സൂചനകളെ, പ്രതിരോധം പ്രധാനം
Kerala സര്ക്കാര് ആശുപത്രികള് ഇനി ആയുഷ്മാന് ആരോഗ്യമന്ദിര്; കേന്ദ്ര ഫണ്ട് കിട്ടില്ലെന്നായപ്പോള് വഴങ്ങി,പൊളിഞ്ഞത് ക്രെഡിറ്റ് അടിച്ചെടുക്കുന്ന പതിവ് രീതി
Kerala അനധികൃത അവധിയിലുള്ളവര് ജോലിയില് തിരികെ പ്രവേശിക്കണമെന്ന അന്ത്യശാസനം പാലിക്കാതെ ഭൂരിഭാഗവും; നടപടിക്ക് ഒരുങ്ങി ആരോഗ്യവകുപ്പ്
Kerala സമൂഹത്തിന്റെ രോഗാതുരത കുറയ്ക്കുന്നതില് യോഗയ്ക്ക് പരമ പ്രധാന സ്ഥാനം; സംസ്ഥാനത്ത് 10,000 യോഗ ക്ലബ്ബുകള് സ്ഥാപിക്കും: മന്ത്രി വീണാ ജോര്ജ്
Health നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം
Health മസ്തിഷ്ക ആരോഗ്യത്തിനും, പ്രമേഹം, ബിപി എന്നിവ നിയന്ത്രിക്കുന്നതിനും ഇത് നിർബന്ധമായും ശീലമാക്കണം
Health വായു മലിനീകരണത്തിന് വിധേയരായ കാൻസർ രോഗികൾക്ക് ഹൃദ്രോഗത്തിനും മരണത്തിനും സാധ്യത കൂടുതലാണെന്ന് പഠനം
Health രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാത്ത ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണങ്ങൾ ഇവ, പ്രഭാതത്തിൽ കഴിക്കാം
Health ഡോക്ടറുടെ ഉപദേശമില്ലാതെ തോന്നിയപടി വിറ്റാമിൻ ഗുളികകൾ വാങ്ങി കഴിക്കുന്നവർ ശ്രദ്ധിക്കുക, കാത്തിരിക്കുന്നത് വലിയ അപകടം
Health പ്രമേഹം മൂലം ശരീരം ശോഷിക്കുന്നവർ ശ്രദ്ധിക്കുക, മസിലിന്റെ ആരോഗ്യത്തിനും ഷുഗർ നിയന്ത്രിക്കാനും ഇത് ഒരാഴ്ച്ച രാവിലെ കഴിച്ചാൽ ഫലം ഉറപ്പ്
Kerala സ്കൂളിലേക്ക് പോകുമ്പോഴും കുട്ടികളുടെ ആരോഗ്യം ശ്രദ്ധിക്കാം; രോഗങ്ങള് കൂടാതെ പഠിക്കാന് ഓര്ക്കണം ഈ 10 കാര്യങ്ങള്
Health ഉലുവ ശീലമാക്കൂ…കുടവയര് കുറയ്ക്കാം, ദഹനം മെച്ചപ്പെടുത്തുന്നു; പ്രമേഹം നിയന്ത്രിക്കാം; മുടിയുടെ ആരോഗ്യത്തിനും ഉത്തമം
India ലോകാരോഗ്യ അസംബ്ലിയിൽ ഭാരതത്തിന്റെ തനിമ എടുത്തുകാട്ടും ; ആയുഷ്മാൻ ഭാരത് ആരോഗ്യ പരിവർത്തനങ്ങൾ പ്രദർശിപ്പിക്കാനൊരുങ്ങി ഇന്ത്യ
Kerala തലസ്ഥാനം പകര്ച്ചവ്യാധി ഭീഷണിയില്; നഗരസഭ ഹെല്ത്ത് സ്റ്റാന്ഡിംഗ് കമ്മറ്റി ചെയര്പേഴ്സണ് വിനോദയാത്രയില്
Kerala മഞ്ഞപ്പിത്തം മുതിര്ന്നവരില് ഗുരുതരമാകാന് സാധ്യതയേറെ; രോഗം വരാതിയിരിക്കാന് പ്രത്യേകം ശ്രദ്ധിക്കുക, നിര്ദേശങ്ങള് കൃത്യമായി പാലിക്കണം
India ചാര് ധാം യാത്രയ്ക്കായി തീര്ഥാടകരുടെ വന് തിരക്ക്, ആരോഗ്യ പ്രശ്നങ്ങളുളളവര്ക്ക് ജാഗ്രതാ നിര്ദ്ദേശം
Kerala ജന്തുജന്യ രോഗ പ്രതിരോധം, ജെറിയാട്രിക് കെയര്: കേരളവുമായി സഹകരിക്കാന് താത്പര്യം; യുഎസ് എംബസി മിനിസ്റ്റര് കൗണ്സിലറുമായി ചര്ച്ച നടത്തി വീണാ ജോര്ജ്
India പെണ്സൗഹൃദങ്ങളെ ചോദ്യം ചെയ്ത മാതാവിനെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ എഞ്ചിനീയറിംഗ് വിദ്യാര്ത്ഥി പിടിയില്
Kerala ഉഷ്ണതരംഗത്തില് നിന്നും സുരക്ഷിതരായിരിക്കുക: ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കണം, യാത്രാവേളയില് വെള്ളം കരുതുക
Health ശാരീരികവും മാനസികവുമായ ക്ഷേമം വർദ്ധിപ്പിക്കുന്നതിൽ സ്പർശനത്തിന്റെ പങ്ക് പ്രധാനം ; പുതിയ പഠനവുമായി നെതർലാൻഡ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ന്യൂറോസയൻസ്
Health കരള് രോഗങ്ങള് നേരത്തെ കണ്ടെത്തി ചികിത്സ തേടണം; നോണ് ആള്ക്കഹോളിക് ഫാറ്റി ലിവര് കണ്ടെത്തുന്നതിന് എന്.എ.എഫ്.എല്.ഡി. ക്ലിനിക്കുകള്