India പാകിസ്ഥാനിൽ നിന്ന് കടത്തിയ എട്ട് കിലോ ഹെറോയിൻ പിടികൂടി ശ്രീനഗർ പോലീസ് : രണ്ട് കശ്മീരികൾ അറസ്റ്റിൽ
India ഇരുന്നൂറ് കിലോ മയക്കുമരുന്ന് പിടികൂടിയ സംഭവം : എട്ട് പാക് പൗരന്മാർക്ക് 20 വർഷത്തെ കഠിന തടവ് വിധിച്ച് മുംബൈ കോടതി
India ബംഗ്ലാദേശ് , തുർക്കി എന്നിവിടങ്ങളിൽ നിന്നുമുള്ള രേഖകളില്ലാത്ത കാൻസർ, പ്രമേഹ വിരുദ്ധ മരുന്നുകൾ ബംഗാളിൽ പിടികൂടി : വിപണിയിൽ ഇവയുടെ വില ആറ് കോടിക്ക് മേലെ
Kerala മുഹമ്മദ് ഷബീബ് എംഡിഎംഎ എത്തിച്ചത് സിനിമ നടിമാർക്ക് വേണ്ടി: പാല്പ്പൊടി പാക്കറ്റുകളിലാക്കി മലപ്പുറത്ത് എത്തിച്ചത് ലക്ഷങ്ങള് വിലമതിക്കുന്ന ലഹരിമരുന്ന്
main കോഴിക്കോട് മൂന്നിടങ്ങളിൽ വൻ മയക്കുമരുന്ന് വേട്ട: യുവതി ഉൾപ്പെടെ 5 പേർ പിടിയിൽ, കണ്ടെത്തിയത് അരക്കിലോയിലധികം രാസലഹരി
India മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസ് പിടികൂടിയത് 68 കോടിയുടെ മെത്താംഫെറ്റാമൈൻ ഗുളികകൾ : മയക്കുമരുന്ന് കാർട്ടലുകൾക്കെതിരെ നടപടിയുമായി സൈന്യം
Kerala രാസലഹരിക്കെതിരെ കനത്ത പോരാട്ടം തുടർന്ന് എറണാകുളം റൂറൽ പോലീസ് : ഒക്ടോബർ വരെ രജിസ്റ്റർ ചെയ്തത് 1582 മയക്കുമരുന്ന് കേസുകൾ
Local News പത്ത് ഗ്രാം ഹെറോയിനുമായി ആസാം സ്വദേശി പെരുമ്പാവൂരിൽ പിടിയിൽ : ഒരു ഡപ്പിക്ക് ആയിരം രൂപ നിരക്കിൽ വിൽപ്പന
Kerala ആന്ധ്രയില് നിന്ന് കഞ്ചാവ് കടത്തി; എറണാകുളത്ത് നിന്ന് കെഎസ്ആര്ടിസി സ്വിഫ്റ്റ് ബസില് കയറി; തിരുവനന്തപുരത്ത് വന് കഞ്ചാവ് വേട്ട
Kerala മാരക സിന്തറ്റിക്ക് മയക്ക് മരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്; പിടിയിലായത് വടക്കേക്കാട് സ്വദേശി മുഹമ്മദ് അന്സാരി
Local News മയക്കുമരുന്ന് കേസിലെ പ്രധാന കണ്ണി ! ഹാഷിം ഒളിവിൽ കഴിഞ്ഞത് മൂന്ന് വർഷം ; ഒടുവിൽ അങ്കമാലി പോലീസിന്റെ വലയിൽ
Kerala കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥനെ കഴുത്തറുത്ത് കൊന്നു; സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ, സഹദ് എംഡിഎംഎ ലഹരിക്കേസിലെ പ്രതി
India അനധികൃത ആയുധക്കടത്ത് ; പഞ്ചാബിൽ മൂന്ന് പേർ അറസ്റ്റിൽ : എട്ട് തോക്കുകളടക്കം നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു
Kerala ഓം പ്രകാശ് ഉള്പ്പെടുന്ന ലഹരിക്കേസ്; എളമക്കര സ്വദേശി ബിനു ജോസഫ് അറസ്റ്റില്,താരങ്ങളെ എത്തിച്ചത് ഇയാളെന്ന് സംശയം
Kerala ഗുണ്ടാ നേതാവ് ഓംപ്രകാശുമായി സിനിമ താരങ്ങള്ക്കുളള ബന്ധം ; പ്രയാഗ മാര്ട്ടിനെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യും
Kerala അലന് വാക്കറിന്റെ ഡിജെ പാര്ട്ടിക്ക് ലഹരിമരുന്ന് എവിടെ നിന്ന്? ഓംപ്രകാശിന്റെ മുറിയില് എത്തിയ ഷിഹാസില് നിന്നും കൊക്കെയ്ന് പിടികൂടി
Kerala ഗുണ്ടാ നേതാവ് ഓം പ്രകാശുമായി ബന്ധമില്ലെന്ന് നടി പ്രയാഗ മാര്ട്ടിന്, ലഹരി ഉപയോഗിക്കാറില്ലെന്നും നടി
India ഒരു ഗ്രാം മയക്കുമരുന്ന് പോലും പിടിച്ചെടുക്കാൻ തമിഴ്നാട് പോലിസിന് കഴിയുന്നില്ല ; കേന്ദ്ര ഏജൻസികളുടെ പ്രവർത്തനം മാതൃകാപരം : ഗവർണർ ആർ. എൻ രവി
India ഭോപാലിൽ നിന്നും പിടികൂടിയത് 1800 കോടിയുടെ മയക്കുമരുന്ന് ; ഫാക്ടറി അടക്കം സീൽ ചെയ്ത് പ്രത്യേക അന്വേഷണ സംഘം
Kerala രാത്രികാല പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്തും, സൈബര് കുറ്റകൃത്യങ്ങള്ക്കെതിരെ ബോധവല്ക്കരണം ശക്തമാക്കും
Kerala തിരുവനന്തപുരത്ത് 13.444 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് പിടിയിലായി; കുടുങ്ങിയത് കൊല്ലം സ്വദേശി മുഹമ്മദ് അല്ത്താഫ്
Kerala ഡോക്ടറെ കത്തി കാട്ടി മയക്ക് ഗുളിക എഴുതി വാങ്ങിയ യുവാവ് അറസ്റ്റില്; പിടിയിലായത് പൊന്നാനി സ്വദേശി സക്കീര്
India അസമിൽ പതിനഞ്ച് കോടിയുടെ ക്രിസ്റ്റലിൻ മെതാംഫെറ്റാമൈൻ അടക്കം മുന്തിയ ഇനം മയക്കുമരുന്ന് പിടികൂടി : രണ്ടുപേർ അറസ്റ്റിൽ
India കാറിൽ പ്രസ് സ്റ്റിക്കർ പതിപ്പിച്ച് ഹെറോയിൻ കടത്ത് ; മുൻ തീവ്രവാദി നേതാവ് ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ
Kerala പെരുമ്പാവൂരിൽ മയക്കുമരുന്ന് മാഫിയ തഴച്ചുവളരുമ്പോൾ ; കാലടിയിൽ പിടികൂടിയത് ഇരുപത് ലക്ഷത്തിന്റെ ഹെറോയിൻ ; ഗുൽദാർ ഹുസൈൻ അടക്കം മൂന്ന് പേർ അറസ്റ്റിൽ