Kerala നായയെ കൊണ്ട് നാട്ടുകാരെ കടിപ്പിച്ച ഗുണ്ട കമ്രാന് സമീര് ജാമ്യത്തിലിറങ്ങി ശാസ്ത്രജ്ഞനെയും ഭാര്യയെയും ആക്രമിച്ചു
Kerala വീട്ടില് അതിക്രമിച്ച് കയറി നായയെ കൊണ്ട് ഗൃഹനാഥനെ കടിപ്പിച്ച ഗുണ്ട കമ്രാന് സമീര് അറസ്റ്റില്
Kerala പെറ്റ്സ് ഷോപ്പില് വന് കവര്ച്ച : മുന്തിയ ഇനം വളര്ത്തുനായകളെയും വിദേശയിനം പൂച്ചകളെയും മോഷ്ടിച്ചു
World വൈറലായ നായ വിടവാങ്ങി; ഡോജി കോയിന് എന്ന ക്രിപ്റ്റോകറന്സിയും ‘അതിഗംഭീരം’ എന്ന് പറയുന്ന മീമും പിറന്നത് ഈ നായില് നിന്ന്
India റോട്ട് വൈലര് ഉള്പ്പെടെ 23 ഇനം നായകള്ക്ക് ലൈസന്സ് നല്കില്ല: കൈവശമുള്ളവയെ വന്ധ്യംകരിച്ച് വളര്ത്താം
Kerala കൊല്ലത്ത് പോമറേനിയൻ നായയെ മോഷ്ടിച്ച സംഘം ദേഹമാസകലം മുറിവേൽപ്പിച്ച് ഉപേക്ഷിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Thrissur ദുരൂഹസാഹചര്യത്തില് നായകള്ക്ക് വെട്ടേറ്റു; മുറിവുകൾ ആഴത്തിലുള്ളത്, ആക്രമണം മാരകായുധം കൊണ്ട്, അന്വേഷിക്കണമെന്നാവശ്യം ശക്തം
India റോട്ട് വീലര് നായകളെ പരിപാലിക്കുന്നതിനടക്കം ഭാര്യക്ക് ജീവനാശം നല്കണമെന്ന് കോടതി; ആരോഗ്യകരമായ ജീവിതത്തിന് വളര്ത്തുമൃഗങ്ങള് ആവശ്യം
Kerala തെരുവ് നായയുടെ കടിയേറ്റ് വീട്ടമ്മ മരിച്ചു; അന്ത്യം പ്രതിരോധ കുത്തിവെപ്പെടുത്ത് പൊള്ളലേറ്റ് ചികിത്സയില് കഴിയുന്നതിനിടെ പേ വിഷബാധ സ്ഥിരീകരിച്ച്
Thiruvananthapuram തിരുവനന്തപുരത്ത് കുട്ടികൾ ഉൾപ്പടെ നാലുപേരെ കടിച്ച തെരുവുനായ ചത്തനിലയില്; പേവിഷം ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് പഞ്ചായത്ത് അധികൃതര്
Kerala അക്രമകാരികളായ തെരുവുനായകളെ പേടിച്ച് കോഴിക്കോട് ജില്ലയില് ഏഴ് സ്കൂളുകള്ക്കും 17 അംഗന്വാടികള്ക്കും അവധി; തൊഴിലുറപ്പ് പദ്ധതി നിർത്തിവച്ചു.
Thiruvananthapuram മാമ്പള്ളിയിൽ നാല് വയസ്സ്കാരിയെ തെരുവ് നായ ആക്രമിച്ച സംഭവം: ചത്ത നായയുടെ ശവം പുറത്തെടുത്ത് പരിശോധനക്കയച്ചു.
Kerala അഞ്ചുതെങ്ങില് നാലുവയസുകാരിയെ തെരുവുനായ ആക്രമിച്ചു; ആക്രമണം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്നപ്പോള്
World വിന്സ്റ്റന് വിമാനത്തില് സുഖമായി ഉറങ്ങുന്ന ദൃശ്യങ്ങള് വൈറല്; കമന്റുകളാല് നിറഞ്ഞ് നായയുടെ ഇന്സ്റ്റാഗ്രാം പേജ്
Kerala തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കും; ഇതിനായി എബിസി നിയമം ഭേദഗതി ചെയ്യണം, കോടതിയെ സമീപിക്കുമെന്ന് എം.ബി. രാജേഷ്
Kerala ആശ്വാസ വാര്ത്ത; തെരുവ്നായ ആക്രമണത്തില് പരിക്കേറ്റ മൂന്നാംക്ലാസ്സുകാരി അപകടനില തരണം ചെയ്തു, ആരോഗ്യനില മെച്ചപ്പെട്ടെന്ന് അധികൃതര്