Kerala ദേവസ്വം മന്ത്രിയെ ‘മിത്തിസം മന്ത്രി’യെന്നും ഭണ്ഡാരത്തിലെ പണത്തെ ‘മിത്ത് മണി’യെന്നും വിളിച്ച സലിംകുമാറിന്റെ കമന്റ് ദേവസ്വം മന്ത്രിയ്ക്ക് കൊണ്ടു
Kerala ശബരിമലയിലെ സ്വര്‍ണ്ണത്തിന്റെ അളവില്‍ കുറവെന്ന് ആരോപണം; ആറന്മുളയിലെ സ്ട്രോങ് റൂം തുറന്ന് പരിശോധിക്കും
Kerala ശബരിമല കാണിക്ക: അറുനൂറിലധികം പേര് ഇരുന്നിട്ടും നാണയങ്ങള്‍ എണ്ണി തീര്‍ത്തീര്‍ന്നില്ല; പൂര്‍ത്തിയാക്കാതെ ജീവനക്കാര്‍ പോകേണ്ടതില്ലെന്ന് ദേവസ്വം ബോര്‍ഡ്
Kerala ശബരിമലയിൽ ദർശന സമയം കൂട്ടുന്ന കാര്യം പരിഗണിക്കാൻ ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദേശം; ഒരു തീർത്ഥാടകനും ദർശനം കിട്ടാതെ മടങ്ങരുത്
Kerala ശബരിമല-മാളികപ്പുറം മേല്‍ശാന്തി നിയമനം: മലയാളം ബ്രാഹ്മണര്‍ മാത്രമെന്നത് തൊട്ടുകൂടായ്മയെന്ന കേസില്‍ വാദം തുടങ്ങി
Career ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, വാച്ച്മാന്: ഒഴിവുകള്‍ 22
Kerala ഗുരുവായൂര്‍ ദേവസ്വത്തിന്റെ പണം മറ്റ് ആവശ്യങ്ങള്‍ക്ക് നല്‍കാനാവില്ല; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി നല്‍കിയത് തെറ്റെന്ന് ഹൈക്കോടതി
Kerala ആനപരിപാലന ചട്ടങ്ങളെ മറയാക്കി തളയ്ക്കുന്നു; ദേവസ്വം ആനകള്‍ക്ക് ഉത്സവ വിലക്ക്; പിന്നില്‍ സ്വകാര്യ ലോബിയെന്ന് ആരോപണം
Kollam എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷം; യഥാര്‍ത്ഥ പ്രതികളെ തൊടാതെ പോലീസ്, സംഘർഷത്തിന് നേതൃത്വം നൽകിയത് സിപിഎം-കോൺഗ്രസ് ജില്ലാ നേതാക്കൾ
Kannur മാടായിക്കാവ് ദേവസ്വംഭൂമി സ്വകാര്യ വ്യക്തി കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു, കൈയ്യേറ്റം അധികൃതരുടെ മൗനാനുവാദത്തോടെ
Thrissur സിപിഎം നേതൃത്വവുമായി ഇടഞ്ഞു; കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് രാജിവെച്ചു, കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസം വ്യക്തമാക്കുമെന്ന് പ്രദീപ് മേനോന്
Kerala ശബരിമലയില്‍ അന്നദാനത്തിന് ഒരു കോടി രൂപ നൽകി ഭാരത് ബയോടെക് എംഡി കൃഷ്ണ എല്ല; ഭാര്യാസമേതം ശബരിമലയിലെത്തി പ്രാര്‍ത്ഥിച്ചു
Kollam ഓഡിറ്റ് വൈകിയതിന്റെ പേരില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരന് ശമ്പള കുടിശിക നല്കാതിരിക്കരുത്: മനുഷ്യാവകാശ കമ്മീഷന്
Kerala ശബരിമലയിലും ഹലാല്‍: അരവണ പായസത്തിന് ഉപയോഗിക്കുന്നത് ഹലാല്‍ മുദ്ര പതിച്ച ശര്‍ക്കര; ഭക്ഷ്യയോഗ്യമല്ലാത്തവ ദേവസ്വം ബോര്‍ഡ് ലേലത്തില്‍ മറിച്ചും വിറ്റു
Kerala പരീക്ഷാര്‍ത്ഥികളെ തിരിച്ചറിയാന്‍ സ്വാമിയേ ശരണമയ്യപ്പാ, അമ്മേ നാരായണ, ഓം കോഡുകള്‍; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഇഷ്ടക്കാരെ തിരുകി കയറ്റാന്‍ നീക്കം
Kerala ഗുരുവായൂര്‍ ദേവസ്വം: ഭരണസമിതിയുടെ കാലാവധി തീരാന്‍ രണ്ടരമാസം മാത്രം; ചെയര്‍മാനാകാന്‍ കൂടുതല്‍ പേര് രംഗത്ത്
Kerala ക്ഷേത്രകവാടത്തിന്റെ ഗേറ്റും വാതിലും പൊളിച്ചു; ഭക്തരെ വലിച്ചു പുറത്തിറക്കി; മട്ടന്നൂര്‍ മഹാദേവ ക്ഷേത്രം ദേവസ്വം ബോര്‍ഡ് ബലപ്രയോഗിച്ച് ഏറ്റെടുത്തു
Kerala ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായതല്ല, മോഷണം പോയത്; 81 മുത്തുകളുടെ മാല മാറ്റി പകരം മറ്റൊന്ന് വെച്ചെന്ന് ദേവസ്വം വിജിലന്‍സ്
Kannur എംപ്ലോയീസ് സംഘ് പ്രക്ഷോഭത്തിലേക്ക്: മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്ര ജീവനക്കാരോട് അവഗണന, ശമ്പള പരിഷ്കരണ ഉത്തരവുൾപ്പെടെ കടലാസിൽ
Ernakulam ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ വഴിപാടിന്റെ പേരില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ്, നടവരവ് രസീതില്‍ കാണിക്കേണ്ട തുക കമ്മീഷണര്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി
Kerala ശബരിമലയിലെ വരുമാനസ്രോതസ് കുറഞ്ഞു; ക്ഷേത്രങ്ങളിലെ പാത്രങ്ങള്‍ വില്ക്കാന് പദ്ധതിയുമായി വീണ്ടും ദേവസ്വം ബോര്‍ഡ്
Kerala തൃശൂര്‍പൂരം പ്രവേശനം പാസ് മൂലം; കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം, കോവിഡ് നെഗറ്റീവ്, അല്ലെങ്കില്‍ വാക്സിന് എടുത്തിരിക്കണം
Kerala കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലും കോവിഡ് പ്രൊട്ടോക്കോള്‍ ഉയര്‍ത്തി ആചാരവിലക്ക്; കോഴിക്കല്ലുമൂടലുള്പ്പെടെ വിലക്കി; കോമരങ്ങളുടെ പ്രവേശനവും വിലക്കി
Kerala ശബരിമല വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ച് കടകംപള്ളി; തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള മുതലക്കണ്ണീര്, മന്ത്രിയെ ജനങ്ങള്‍ പാഠം പഠിപ്പിക്കുമെന്ന് സുരേന്ദ്രന്
Kerala ബിജെപി അധികാരത്തില്‍ വന്നാല്‍ ദേവസ്വം ബോര്‍ഡ് പിരിച്ചു വിടും; ക്ഷേത്രങ്ങളെ രാഷ്ട്രീയ മുക്തമാക്കണമെന്ന് കെ. സുരേന്ദ്രന്
Kerala വാഗ്ദാനങ്ങള്‍ വാക്കില്‍ ഒതുങ്ങി; ദേവസ്വം ബോര്‍ഡിനെ കൈവിട്ട് പിണറായി സര്‍ക്കാര്‍; നിത്യച്ചെലവിനായി കടമെടുക്കുന്നു
Kerala ഗുരുവായൂരില്‍ നിന്നും വകമാറ്റിയ പത്തു കോടിയുടെ പലിശ ദേവസ്വം ചെയര്മാന് നല്‍കണം; ഭക്തരുടെ പ്രതിഷേധം ആളുന്നു
Kerala ദേവന്റെ സ്വത്ത് ക്ഷേത്രാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി വകമാറ്റിയത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി
Kerala ശബരിമല ദര്‍ശനത്തിനുള്ള ഭക്തരുടെ എണ്ണം ഇരട്ടിയാക്കും; ആരോഗ്യവകുപ്പ് നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി തീരുമാനം ഇന്നുണ്ടായേക്കും
Kerala ദിനംതോറും നടവരുമാനം കുറയുന്നു; ചെലവുകള്‍ കുറയ്ക്കാന്‍ ആകുന്നില്ല, ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ദേവസ്വം ബോര്‍ഡ്
Kerala ശബരിമല ദര്‍ശനത്തിനുള്ള നിബന്ധനകള്‍ തീരുമാനിച്ചത് പന്തളം കൊട്ടാരവുമായി ചര്‍ച്ച ചെയ്ത ശേഷമെന്ന് ദേവസ്വം ബോര്‍ഡ്; ഒന്നും അറിഞ്ഞിട്ടില്ലെന്ന് രാജകുടുംബം
Kerala കോവിഡിന്റെ മറവില്‍ ആചാര ലംഘനം അനുവദിക്കില്ല; തീര്‍ത്ഥാടനത്തെ ഭണ്ഡാരം നിറയ്ക്കാനുള്ള മാര്‍ഗമായി കാണരുതെന്നും പി.കെ കൃഷ്ണദാസ്
Kerala ക്ഷേത്രങ്ങളുടെ അറ്റക്കുറ്റപ്പണികള്‍ക്ക് കര്‍ശന നിയന്ത്രണവുമായി ദേവസ്വം ബോര്‍ഡ്; ശ്രീകോവില്‍, തിടപ്പള്ളി എന്നിവ ചോര്‍ന്നൊലിച്ചാല്‍ മാത്രം തുക
Kerala ശബരിമല തീർത്ഥാടകർക്ക് കോവിഡ് പരിശോധന; ചെലവ് ഏറ്റെടുക്കില്ലെന്ന് ബോർഡ്, ആന്റിജന്‍ പരിശോധനയുടെ തുക ഭക്തർ വഹിക്കണം
Kerala ശബരിമല മണ്ഡല തീർത്ഥാടനം; ആരോഗ്യവകുപ്പും ദേവസ്വം ബോർഡും ഭിന്നതയിൽ, സ്പെഷ്യൽ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് സർക്കാർ ഡോക്ടർമാർ
Kerala ശബരിമലയില്‍ ദിവസം 5000 പേര്‍ക്ക് പ്രവേശനം; എതിര്‍പ്പുമായി ദേവസ്വം ബോര്‍ഡ്; സന്നിധാനത്തും പമ്പയിലും വിരിവയ്ക്കാന്‍ അനുമതിയില്ല
Kerala ക്ഷേത്രങ്ങളെ പച്ചക്കറി വിപണനകേന്ദ്രങ്ങളാക്കുന്നു, പ്രത്യേക കൗണ്ടറുകൾ തുറന്ന് ദേവസ്വം ബോർഡ്, വിൽപ്പന ദേവഹരിതം കാര്‍ഷിക പദ്ധതിയുടെ ഭാഗമായി
Kerala ദേവസ്വം ക്ഷേത്രങ്ങളിൽ ഇത്തവണ ബലിതർപ്പണമില്ല, സാമൂഹിക അകലം പാലിച്ച് ബലിതർപ്പണം നടത്തുന്നത് പ്രായോഗികമല്ല
Kerala ഇടതും വലതും കണ്ണടച്ചു കൂട്ടു നിന്നു; മലബാറിലെ ക്ഷേത്രങ്ങള്‍ക്ക് നഷ്ടപ്പെട്ടത് 24,694 ഏക്കര്‍ ഭൂമി
Kozhikode ക്ഷേത്രസാമഗ്രികള്‍ വില്‍ക്കാനുള്ള തീരുമാനം ദേവസ്വം ബോര്‍ഡ് പിന്മാറണം: കേരള ക്ഷേത്രസംരക്ഷണ സമിതി, നാളെ പ്രതിഷേധ ധര്‍ണ