India കോവിഡ്: രാജ്യം കൂടുതല് നിയന്ത്രണങ്ങളിലേക്ക്; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു; ദല്ഹിയില് ഒരാഴ്ച കര്ഫ്യൂ പ്രഖ്യാപിച്ചു
Kerala എ.സമ്പത്ത് വീട്ടിലിരുന്നും ശമ്പളം കൈപ്പറ്റിയത് ലക്ഷങ്ങള്; ലോക്ക് ഡൗണ് സമയത്തും പ്രത്യേക അലവന്സ് വാങ്ങി; ആകെ വാങ്ങിയ ശമ്പളം 20 ലക്ഷം രൂപ
India പിപിഇ കിറ്റ് ധരിച്ച് രോഗികളോട് വിവരങ്ങള് ആരാഞ്ഞ് കേന്ദ്ര ആരോഗ്യമന്ത്രി; കൊവിഡ് രണ്ടാം തരംഗത്തെ നേരിടാന് രാജ്യം സുസജ്ജമെന്നും ഹര്ഷ വര്ധന് (വീഡിയോ)
India നിയന്ത്രണങ്ങള് കടുപ്പിച്ച് ദൽഹി; വാരാന്ത്യ നിരോധനാജ്ഞ കര്ശനമാക്കി, ഹോട്ടലുകളില് പാഴ്സല് സര്വീസ് മാത്രം, ഓഡിറ്റോറിയങ്ങൾ അടഞ്ഞുകിടക്കും
India കോവിഡ് രണ്ടാം തരംഗം: വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടോയെന്ന് സംശയം; ജില്ലകളില് നിന്നും സാംപിളുകള് ശേഖരിച്ച് പരിശോധനയ്ക്കായി ദല്ഹിക്കയച്ചു
India ലോക്ഡൗണ് ഭീതി: ദല്ഹി, മുംബൈ നഗരങ്ങളില് നിന്നും നാട്ടിലേക്ക് അന്യസംസ്ഥാനത്തൊഴിലാളികളുടെ ഒഴുക്ക് വീണ്ടും
India കൊവിഡ് വ്യാപനം കൂടുന്നു; ദൽഹിയിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി, അടിയന്തര സേവനങ്ങള്ക്ക് മാത്രം ഇളവ്
India ശക്തമായ സൗഹൃദത്തിന്റെ ഉദ്യാനം; ഇന്തോ-കൊറിയന് ഫ്രണ്ട്ഷിപ്പ് പാര്ക്ക് പ്രതിരോധ മന്ത്രിമാര് ചേര്ന്ന് ഉദ്ഘാടനം ചെയ്തു
India ഭൂമാഫിയ കൈയ്യടക്കിയ ദല്ഹിയിലെ സര്ക്കാര് വസ്തു തിരിച്ചുപിടിച്ച് യോഗിയുടെ ടാസ്ക് ഫോഴ്സ്; അനധികൃത നിര്മ്മിതികള് ഇടിച്ചു നിരത്തി
Education ജോയിന്റ് എൻട്രൻസ് പരീക്ഷയിൽ 100 ശതമാനം മാർക്ക് കരസ്ഥമാക്കി ദൽഹി സ്വദേശിനി, ഈ നേട്ടം കൈവരിക്കുന്ന ആദ്യ പെൺകുട്ടി
India സംസ്ഥാനത്തിന് പുറത്തുള്ള ഭൂമിയും തിരിച്ചുപിടിച്ച് യോഗി സര്ക്കാര്; ദല്ഹിയിലുള്ള ആറേക്കറിലെ കയ്യേറ്റം ഒഴിപ്പിച്ചു, വീഡിയോ ട്വീറ്റ് ചെയ്ത് മന്ത്രി
India ദളിത് ഹിന്ദു യുവാവ് മുസ്ലിം യുവതിയെ വിവാഹം ചെയ്തു; ദല്ഹിയിലെ ഹിന്ദു കോളനിയില് വ്യാപക അക്രമം അഴിച്ചുവിട്ട് മതമൗലികവാദികള്
India ‘ദല്ഹി സര്ക്കാര് എന്തു നടപടി സ്വീകരിക്കും മുമ്പും ഗവര്ണറുടെ അഭിപ്രായം തേടണം’; പുതിയ ബില് ലോക്സഭ പാസാക്കി; കെജ്രിവാളിന് കനത്ത തിരിച്ചടി
India ദൽഹിയിൽ കോടികൾ വില വരുന്ന മയിൽപ്പീലികൾ കസ്റ്റംസ് പിടികൂടി, അനധികൃതമായി ചൈനയിലേക്ക് കടത്താൻ ശ്രമിച്ചത് 21 ലക്ഷത്തോളം മയില്പ്പീലികൾ
India യുവതിയുടെ മുന്കാല ലൈംഗിക അനുഭവങ്ങള് ബലാത്സംഗക്കുറ്റം ഇല്ലാതാക്കുന്നില്ല; മാധ്യമപ്രവര്ത്തകന്റെ മുന്കൂര് ജാമ്യാപേക്ഷ കോടതി തള്ളി
India മുന് കേന്ദ്രമന്ത്രി ദിലീപ് ഗാന്ധി അന്തരിച്ചു; കോവിഡ് ബാധിച്ച് ചികിത്സില് ഇരിക്കേ സ്വകാര്യ ആശുപത്രിയില് വെച്ചാണ് അന്ത്യം
India ഹിമാചല് പ്രദേശ് ബിജെപി എംപി രാംസ്വരൂപ് ശര്മയെ മരിച്ച നിലയില് കണ്ടെത്തി; ദുരൂഹത; അന്വേഷണം വ്യാപിപ്പിച്ച് പോലീസ്
India ദല്ഹി, കേരളം, കര്ണടാക എന്നീ സംസ്ഥാനങ്ങളിലെ പത്തിടങ്ങളില് എന്ഐഎ റെയ്ഡ്; പാക്ക് ബന്ധം സംശയിക്കുന്ന അഞ്ചുപേര് അറസ്റ്റില്
India സിംഘു അതിര്ത്തിയില് ഇടനിലക്കാര് ‘പക്ക’ വീടുകള് പണിയുന്നു; നിര്മാണം സമരക്കാര് പൊതുജീവിതത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതിനിടെ
India മുത്തൂറ്റ് ഗ്രൂപ്പ് ചെയര്മാന് മരിച്ചത് നാലുനില കെട്ടിടത്തില് നിന്നുവീണ്; മൃതദേഹം പോസ്റ്റ്മോര്ട്ടം നടത്തി; വെളിപ്പെടുത്തലുമായി ദല്ഹി പോലീസ്
India ആശങ്കപ്പെടുത്തി ജമ്മു കാശ്മീരിലെ ജി23 സമ്മേളനം; തിരക്കിട്ട് ദല്ഹിക്ക് തിരിച്ചു നേതാക്കള്, സന്ദര്ശനം ഗുലാം നബി ആസാദിന്റെ പരാമര്ശത്തിന് പിന്നാലെ
India കെജ്രിവാളിന്റെ റാലിക്ക് എത്തിയിട്ട് 500 രൂപ കിട്ടിയില്ല!; ആം ആദ്മി പാര്ട്ടിക്കെതിരെ ക്യാമറയ്ക്ക് മുന്പില് രോഷാകുലരായി തൊഴിലാളികള്, വീഡിയോ
India കോവിഡ് വ്യാപനം: കേരളം ഉള്പ്പടെ 5 സംസ്ഥാനങ്ങളിലെ യാത്രക്കാര്ക്ക് നിയന്ത്രണം; ആര്ടിപിസിആര് നിര്ബന്ധമാക്കി, വെള്ളിയാഴ്ച മുതല് പ്രാബല്യത്തില്
India ‘കേരളത്തില് ഇടതുപക്ഷവുമായി ഗുസ്തി, ദല്ഹിയില് ദോസ്തി,’ രാഹുല്ഗാന്ധിയുടെ കാപട്യത്തെ അപഹസിച്ച് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി
India കാര്ഷിക സമരമെന്ന പേരില് ചെങ്കോട്ടയില് അതിക്രമം; 20 അക്രമികളുടെ ചിത്രങ്ങള് കൂടി പുറത്തുവിട്ടു, ഇവര്ക്ക് നേരിട്ട് പങ്കുണ്ടെന്ന് ദല്ഹി പോലീസ്
India എയര് ഇന്ത്യ അധികൃതര് ‘അപമാനിച്ചു’വെന്ന് പരാതി; സഹായവുമായി കിരണ് റിജ്ജു, നന്ദി അറിയിച്ച് ഷൂട്ടര് മനു ഭാകെര്, ഇന്ത്യയുടെ അഭിമാനമെന്ന് മറുപടി
India കോടതി നടപടിയെ അവഹേളിച്ചു; ജഡ്ജിയെ ജാതീയമായി അധിക്ഷേപിച്ചു; രാജ്ദീപ് സര്ദേശായിക്കെതിരെ ക്രിമിനല് നടപടി ക്രമങ്ങളുമായി സുപ്രീംകോടതി
India ‘ദല്ഹി പോലീസിന്റെ നടപടി ക്രൂരം; ദിഷ രവിയെ ഉടന് വിട്ടയക്കണം’; ഇടനിലക്കാരുടെ കലാപത്തിന് ടൂള് കിറ്റ് തയാറാക്കിയ ക്രിമിനലുകള്ക്കായി വാദിച്ച് സിപിഎം
India ചെങ്കോട്ട ആക്രമണം; ലഖ്ബീര് സിങ്ങിനെ കണ്ടെത്താന് സഹായിച്ചാല് ഒരു ലക്ഷം രൂപ സമ്മാനം; പാരിതോഷികം പ്രഖ്യാപിച്ച് ദല്ഹി പോലീസ്
India കര്ഷകവേദിയില് ഡ്രോണ് വഴി ബോംബിട്ടെന്ന വ്യാജവാര്ത്ത പരത്തി തല്പരകക്ഷികള്; നിഷേധിച്ച് ദല്ഹി പൊലീസ്
India കര്ഷകരുടെ വഴിതടയല് നേരിടാന് അമിത് ഷായുടെ മൂന്ന് നിര്ദേശങ്ങള്; യുപി, ഉത്തരാഖണ്ഡ്, ദല്ഹി-എന്സിആര് എന്നിവിടങ്ങളില് സമരമില്ല
India ഇന്ത്യാവിരുദ്ധ നീക്കങ്ങള്ക്ക് പിന്നില് മലയാളികള്; ഗ്രേറ്റയുടെ അക്കൗണ്ട് കൈകാര്യം ചെയ്ത ആദര്ശിനെ നിരീക്ഷിച്ച് ദല്ഹി പോലീസ്; ഗൂഗിളിന് കത്തു നല്കി
India തുന്ബെര്ഗിന്റെ ട്വീറ്റിന് പിന്നില് കാനഡയിലെ ഖാലിസ്ഥാന് സംഘടന പീസ് ഫോര് ജസ്റ്റിസ്; വിശദാംശങ്ങള് തേടി ഗൂഗിളിനു ദില്ലി പോലീസിന്റെ കത്ത്
Social Trend നമ്മള് എന്താണ് ഇതേക്കുറിച്ച് സംസാരിക്കാത്തതെന്ന് പോപ് ഗായിക റിഹാന; അവര് കര്ഷകരല്ലാത്തത് കൊണ്ടെന്ന് നടി കങ്കണയുടെ മറുപടി
India ചെങ്കോട്ടയില് കലാപമുണ്ടാക്കിയവര് ദല്ഹി, പഞ്ചാബ് സ്വദേശികള്; ക്രിമിനല് പശ്ചാത്തലമുള്ളവരെന്നും പ്രാഥമിക റിപ്പോര്ട്ട്, ദല്ഹി പോലീസ് തെരച്ചിലില്
India ദല്ഹിയിലേത് തുടക്കം മാത്രം, അള്ളാഹുവിന്റെ സൈന്യം വീണ്ടും സ്ഫോടനം നടത്തുമെന്ന് ഭീഷണിയുമായി ജെയ്ഷ്- ഉല്- ഹിന്ദ്; ഏജന്സികള് അന്വേഷണം ശക്തമാക്കി
India സ്ഫോടനം ഇന്ത്യയെയും ഇസ്രായേലിനെയും ലക്ഷ്യമിട്ട്; മൊഹസെന് ഫക്രിസാദയെ വധിച്ചതിന്റെ പ്രതികാരം; ഇറാന് പൗരന്മാര് കസ്റ്റഡിയില്; മൊസാദ് എത്തും
India ഇടനിലക്കാരായ ക്രിമിനലുകള് സിംഗുവില് പോലീസിനെ വെട്ടി; അറിഞ്ഞെത്തിയ നാട്ടുകാര് പന്തലുകള് പൊളിച്ചു; വാഷിംഗ് മെഷീനുകളും എസിയും തകര്ത്തു
Kerala ദല്ഹി സമരത്തിലേക്ക് ആഡംബര ബസില് കേരളക്കൂട്ടം; പിന്നില് വിദേശ ധനസഹായം; സംസ്ഥാന മന്ത്രിയുടേത് അടക്കം പങ്ക് ഇന്റലിജന്സ് ബ്യൂറോ അന്വേഷിക്കുന്നു
Kerala ഗാസിപൂര് വളഞ്ഞ് പോലീസ്; രാകേഷ് ടികായത്തിനോട് കീഴടങ്ങാന് നിര്ദേശം; ദേശീയ പാതകള് തുറന്നു; ഇടനിലക്കാരുടെ സമരത്തിനെതിരെ നടപടികള് കടുപ്പിച്ച് കേന്ദ്രം
India റിപ്പബ്ലിക് ദിന അക്രമം: രാജ്യദ്രോഹക്കുറ്റം ചുമത്തി; ദല്ഹി പൊലീസിന്റെ തോക്ക് തട്ടിപ്പറിക്കാന് ശ്രമിച്ചു
India ദല്ഹി മെട്രോയില് യാത്ര ചെയ്ത് ഫട്നാവിസ്; പിന്നാലെ ഉദ്ധവ് സര്ക്കാരിനെ പരിഹസിച്ച് ട്വീറ്റ്, ‘മുംബൈ മെട്രോ 3-ല് എന്ന് യാത്ര ചെയ്യാമെന്ന് അറിയില്ല’