Kerala വരും ദിവസങ്ങളില്‍ പ്രതിദിനരോഗികള്‍ വര്‍ധിക്കാന്‍ സാധ്യത; കൊവിഡ് കേസുകളില്‍ 94 ശതമാനവും ഒമിക്രോണ്‍ കാരണമെന്ന് മന്ത്രി വീണാ ജോര്‍ജ്
Kerala ഇന്ന് 51,739 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 44ശതമാനം കടന്ന് ടിപിആര്‍; ആകെ മരണം 52,434 ആയി; 47,490 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
Kerala എസ്. എസ്. എല്‍. സി, ഹയര്‍സെക്കന്‍ഡറി: എഴുത്തു പരീക്ഷ ആദ്യം നടത്തും;പരീക്ഷയ്ക്ക് മുമ്പ് പാഠഭാഗങ്ങള്‍ തീര്‍ക്കും
World കോവിഡ് വാക്സിനേഷന് പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് മതി; സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിലും ഇളവ് വരുത്തി ബ്രിട്ടണ്
Kerala കോവിഡ് മൂന്നാം തരംഗം: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകള്‍ കൂടി സി കാറ്റഗറിയില്‍, സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു
India കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്: രാജ്യത്ത് 24 മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചത് 2,86,384 പേര്‍ക്ക്, ടിപിആര്‍ റേറ്റ് 19.59 ശതമാനമായി
World ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന് ഡ്രൈവ്; ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണയുമായി യുഎന്‍; ഏതു പ്രതിസന്ധിയിലും കൂടെകാണുമെന്ന് ഐക്യരാഷ്ട്രസഭ
Kerala പരിശോധിക്കുന്നവരില്‍ പകുതിപ്പേര്‍ക്കും കോവിഡ്; തീവ്രവ്യാപനം തുടരുന്നതിനാല്‍ അതീവ ജാഗ്രത; എല്ലാ മെഡിക്കല്‍ കോളേജുകളിലും കണ്ട്രോള് റൂമുകള്‍ സജ്ജം
Football കോവിഡ് വ്യാപനം അതിരൂക്ഷം; കാല്‍പന്താരവം ഇനിയും അകലെ; കേരളത്തില്‍ നടക്കേണ്ട സന്തോഷ് ട്രോഫി ടൂര്‍ണമെന്റ് മാറ്റിവച്ചു
Kerala പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത് ജനങ്ങളുടെ തീരുമാനം; വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം നല്‍കുന്നതിനെതിരെയുള്ള അപ്പീല്‍ ഹര്‍ജിയും തള്ളി
Kerala തലസ്ഥാനത്ത് ഇന്ന് മുതല്‍ കര്‍ശ്ശന നിയന്ത്രണങ്ങള്‍; ഒരു തരത്തിലുള്ള ആള്‍ക്കൂട്ടവും പാടില്ല, തീയേറ്ററുകളും ജിംനേഷ്യങ്ങളും അടച്ചിടും
Kerala ആശുപത്രികള്‍ നിറഞ്ഞു എന്നത് തെറ്റായ വാര്‍ത്ത; സംസ്ഥാനത്തെ ആശുപത്രികള്‍ സുസജ്ജമെന്ന് മന്ത്രി വീണാ ജോര്‍ജ്
Kerala കോവിഡിന്റെ അതിവീവ്ര വ്യാപനം; മുതിര്‍ന്ന പൗരന്മാര്ക്കും ബിപിഎല്‍ വിഭാഗക്കാര്‍ക്കും വീടുകളില്‍ മരുന്നെത്തിക്കുമെന്ന് ആരോഗ്യവകുപ്പ്
Health കൊവിഡ് മരണം;നഷ്ടപരിഹാരം ലഭിക്കാത്തത് ആരോഗ്യവകുപ്പിന്റെ അനാസ്ഥ; അപേക്ഷ സമര്‍പ്പിക്കാത്ത ഒരുപാട് പേര്
India ഇന്ത്യയില്‍ ഒമിക്രോണ്‍ സമൂഹവ്യാപന ഘട്ടത്തില്‍; പല പ്രധാന നഗരങ്ങളിലും വൈറസ് പിടിമുറുക്കുന്നു; മുന്നറിയിപ്പുമായി ഇന്‍സാകോഗ്
Alappuzha കോവിഡ് മരണം; ആലപ്പുഴ ജില്ലയില്‍ ധനസഹായം നല്‍കിയത് 2259 പേര്‍ക്ക്, പെന്ഷന് അനുവദിച്ചത് 238 പേര്‍ക്ക്
Kerala സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ തുടങ്ങി; അവശ്യ സര്‍വീസുകള്‍ മാത്രം, അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടി, അതിര്‍ത്തികളിലും പരിശോധന തുടങ്ങി
Health സ്വകാര്യ ആശുപത്രികള്‍ 50 ശതമാനം കിടക്കകള്‍ കോവിഡിന് മാറ്റി വയ്ക്കണം;വാക്സിനേഷന് ഡോസുകളുടെ ഇടയില്‍ കാലതാമസം വരുത്തരുത്
Kerala കൊവിഡ് നിയന്ത്രണം: സര്‍ക്കാറിന്റെ പുതിയ ഉത്തരവ് ആരോഗ്യമേഖലയിലെ ജീവനക്കാര്‍ക്ക് വിനയാകുന്നു, പ്രാഥമിക സമ്പര്‍ക്കത്തില്‍പെട്ട ജീവനക്കാർ ജോലിക്കെത്തണം
Kottayam സാങ്കേതിക വിഭാഗത്തിലെ ജീവനക്കാര്‍ക്കും കൊവിഡ്; കോട്ടയം മെഡിക്കല്‍ കോളജില്‍ പരിശോധനകള്‍ക്ക് നിയന്ത്രണം
Kerala രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനം മാറ്റി; കോവിഡ് വ്യാപനത്തിനിടെ സമ്മേളനം നടത്തുന്നത് ഉചിതമല്ലെന്ന് വിശദീകരണം
India കോവിഡ് മുക്തരായവര്‍ക്ക് വാക്സിന് മൂന്നു മാസത്തിനുശേഷം; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കത്ത്; കരുതല്‍ ഡോസിനും ബാധകം
Kerala തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം; പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 262 തടവുകാര്‍ക്ക് കോവിഡ്, പ്രത്യേക ബ്ലോക്കിലേക്ക് മാറ്റി
Kerala അര്‍ധരാത്രി മുതല്‍ ലോക്ക്ഡൗണ്‍ സമാന നിയന്ത്രണം; പുറത്തിറങ്ങുന്നത് അത്യാവശ്യത്തിന് മാത്രം;കള്ള് ഷാപ്പുകള്‍ അവശ്യസര്‍വീസാക്കി; ഭക്ഷണം പാഴ്സല്‍ മാത്രം
Kerala കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ഭയമോ ആശങ്കയോ ഉണ്ടാകേണ്ട; സംസ്ഥാനത്തിന്റേത് ശാസ്ത്രീയ സ്ട്രാറ്റജിയെന്ന് മന്ത്രി വീണാ ജോര്‍ജ്
Kerala കോവിഡ് മാനദണ്ഡങ്ങളില്‍ കാറ്റഗറി നിശ്ചയിച്ചത് സര്‍ക്കാര്‍; മമ്മൂട്ടിക്ക് കോവിഡ് വന്നത് ഏത് സമ്മേളനത്തില്‍ പങ്കെടുത്തിട്ടാണ്, വി.ഡി. സതീശനെതിരെ കോടിയേരി
Kerala പനിയും ലക്ഷണങ്ങളും ഉള്ളവര്‍ പൊതുഇടങ്ങളില്‍ ഇറങ്ങരുത്; 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ ലാര്‍ജ് ക്ലസ്റ്റര്‍, അഞ്ച് ദിവസത്തേയ്ക്ക് അടച്ചിടാം
Kerala ജീവനക്കാരില്‍ കോവിഡ് വ്യാപിക്കുന്നു; കോട്ടയം മെഡിക്കല്‍ കോളേജിലെ അടിയന്തിരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും മാറ്റി, റെഗുലര്‍ ക്ലാസും അടച്ചു
India രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു; ദിനംപ്രതിയുള്ള കേസുകള്‍ മൂന്നരലക്ഷത്തിലേക്ക്; ടിപിആര്‍ 17.94%