Kerala നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി സെക്രട്ടറിയേറ്റ് കാന്റീന് തെരഞ്ഞെടുപ്പ്; 55 ജീവനക്കാര്‍ക്ക് കോവിഡ്, ഹാജര്‍ നില 50 ശതമാനമായി ചുരുക്കാന്‍ നിര്‍ദ്ദേശം
Kerala മന്ത്രിമാര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ കോവിഡ് പ്രോട്ടോക്കോളില്ല; കടകംപള്ളിയ്ക്ക് കോവിഡ് വന്നിട്ടും നിര്‍ത്താതെ ‘കോവിഡ്’ അദാലത്തുകള്‍…
Kerala ഇന്ന് 6102 പേര്‍ക്ക് കൊറോണ; 5509 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 6341 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 3813 ആയി; ആശങ്കമാറാതെ കേരളം
US സാമ്പത്തിക ബാധ്യത: അമേരിക്കൻ എയർലൈൻസ് ജീവനക്കാരുടെ എണ്ണം വെട്ടികുറയ്ക്കുന്നു, പിരിച്ചുവിടുന്നത് 13,000 ജീവനക്കരെ
Kerala സംസ്ഥാനത്ത് വൈറസ് വ്യാപനം രൂക്ഷം; ഇന്ന് 6356 പേര്‍ക്ക് കൊറോണ; 5817 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 6380 പേര്‍ക്ക് രോഗമുക്തി
Gulf കൊവിഡ് വ്യാപനം രൂക്ഷം: 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തി സൗദി അറേബ്യ, കടുത്ത നിയന്ത്രണങ്ങളുമായി ആരോഗ്യ വകുപ്പ്
Kerala മന്ത്രി കടകംപള്ളി സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു; മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍
World കോവിഡിനെതിരെ പോരാടാന്‍ ലോകത്തിന് തന്നെ മാതൃക; ബ്രിട്ടീഷ് സൈന്യത്തിന്റെ ധീരയോദ്ധാവ് ക്യാപ്റ്റന്‍ ടോം മൂര്‍ വിടവാങ്ങി
Kerala ഇന്ന് 5716 പേര്‍ക്ക് കൊറോണ; 5161 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 5747 പേര്‍ക്ക് രോഗമുക്തി; 356 ഹോട്ട് സ്പോട്ടുകള്‍
Kerala കൊവിഡ് രോഗികളില്‍ 45 ശതമാനവും കേരളത്തിൽ, പ്രതിരോധത്തിൽ വ്യക്തമായ നയമില്ല, ജനങ്ങളുടെ ജീവൻ വച്ച് പന്താടരുതെന്ന് വി.മുരളീധരൻ
Kerala കൊവിഡ് വ്യാപനം രൂക്ഷമാകുന്നു, നിയന്ത്രണങ്ങൾ കടുപ്പിച്ച് പോലീസ്, പരിശോധനയ്ക്ക് 25,000 പോലീസുകാർ
India സംസ്ഥാനത്തെ കോവിഡ് പ്രതിരോധം പാളി, രോഗികളുടെ എണ്ണം പ്രതിദിനം ഉയരുന്നു; വിദഗ്ധ സമിതിയെ കേരളത്തിലേക്ക് അയയ്ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
Kerala ഇന്ന് 3459 പേര്‍ക്ക് കൊറോണ; 3136 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 5215 പേര്‍ക്ക് രോഗമുക്തി; 376 ഹോട്ട് സ്പോട്ടുകള്‍
Kerala സംസ്ഥാനത്ത് ആകെ കൊറോണ മരണം 3743 ആയി; ഇന്ന് 5266 പേര്‍ക്ക് വൈറസ്ബാധ; 4746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 5730 പേര്‍ക്ക് രോഗമുക്തി
India ഇന്ത്യയുടെ കോവിഡ് പ്രതിരോധ കുത്തിവയ്പ് യജ്ഞം മറ്റ് രാജ്യങ്ങളേക്കാള്‍ വേഗത്തില്‍: മന് കി ബാത്തില്‍ പ്രധാനമന്ത്രി
India ചെങ്കോട്ടയിലെ അക്രമസംഭവങ്ങള്‍ നടക്കാന്‍ പാടില്ലാത്തത്, ഏറെ വേദനയുളവാക്കി; കാര്‍ഷിക മേഖലയെ നവീകരിക്കാനുള്ള നടപടികള്‍ തുടരുമെന്നും പ്രധാനമന്ത്രി
Kerala കോവിഡ് കണക്കിൽ കള്ളത്തരം കാണിച്ചു, ആരോഗ്യമന്ത്രി അവാര്‍ഡുകള്‍ തിരിച്ചുനല്‍കണമെന്ന് ബെന്നി ബഹനാന്
Health കോവിഡ് നിയന്ത്രണത്തില്‍ സര്‍ക്കാര്‍ വന്‍ പരാജയം: ഏതു മാനദണ്ഡം ഉപയോഗിച്ചാലും കേരളത്തിന്റെ പരാജയം സുവ്യക്തം
Kerala സംസ്ഥാനത്ത് ആകെ കൊറോണ മരണം 3722 ആയി; ഇന്ന് 6282 പേര്‍ക്ക് വൈറസ്ബാധ; 5725 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 7032 പേര്‍ക്ക് രോഗമുക്തി
US ജോൺസൺ ആന്റ് ജോൺസൺ വാക്സിന് 66 ശതമാനം മാത്രം ഫലപ്രാപ്തി, വാക്സിന് ആഴ്ചകൾക്കുള്ളിൽ അംഗീകാരം ലഭിച്ചേക്കും
Thrissur കൊവിഡ് നിയന്ത്രണം: നിരീക്ഷണത്തിന് വീണ്ടും പോലീസ്, മാനദണ്ഡം ലംഘിച്ചാല്‍ നാളെ മുതല്‍ പിഴയും കേസും
India സാമ്പത്തിക സര്‍വേ: മഹാമാരിക്കാലത്തെ ഇന്ത്യയുടെ സാമ്പത്തിക ഇടപെടല്‍ ഫലപ്രദം; 37 ലക്ഷം രോഗികളിലേക്കു കൊവിഡ് ചുരുക്കുന്നതില്‍ വിജയിച്ചു
Gulf ലോകത്തിലെ ഏറ്റവും തിരക്കേറിയ വ്യോമപാത ബ്രിട്ടൺ അടച്ചു, ഇനി യുഎഇയിൽ നിന്ന് ലണ്ടനിലേക്ക് നേരിട്ട് യാത്ര ചെയ്യാനാവില്ല
Kerala പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഞായറാഴ്ച; കര്‍ശന കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്
Gulf എല്ലാ യാത്രക്കാർക്കും കൊവിഡ് ടെസ്റ്റ് നിർബന്ധമാക്കി ദുബായ്, പരിശോധനാഫലങ്ങളുടെ കാലാവധി 96ൽ നിന്നും 72 മണിക്കൂറാക്കി
Kerala കോവിഡ് : രാമപുരത്ത് കര്‍ശന നിയന്ത്രണങ്ങള്‍; വ്യാപാരസ്ഥാപനങ്ങള്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെ മാത്രം
Kerala കോട്ടയത്ത് ഇന്നു മുതല്‍ 35 കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിന് വിതരണം; പ്രതിദിനം 3500 പേര്‍ക്ക് കുത്തിവെപ്പ് എടുക്കാം
World കൊവിഡ് രോഗികളുടെ എണ്ണം പത്തു കോടി കടന്നു; ആദ്യ അഞ്ചു കോടിക്ക് പതിനൊന്നു മാസം, അവസാന അഞ്ചു കോടി രണ്ടര മാസത്തിനിടെ
World വാക്സിന്: വാക്ക് പാലിച്ച് മോദി; നന്ദി പറഞ്ഞ് രജപക്ഷെ, ഇന്ത്യ ശ്രീലങ്കൻ ജനതയോട് ഉദാരത കാണിച്ചു
World ലോകത്തിന്റെ ഇന്നത്തെ ഏറ്റവും മികച്ച സ്വത്ത് ഇന്ത്യയുടെ കോവിഡ് വാക്സിന് ഉല്പാദന ശേഷിയെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍
World ചൈനയില്‍ കോവിഡ് പരിശോധനയ്ക്ക് മലദ്വാരത്തില്‍ നിന്ന് സാംപിള്‍; രാജ്യത്തുടനീളം പ്രതിഷേധം ശക്തം; അപമാനകരമായ നടപടിക്കെതിരേ ക്യാംപെയിന്
India രാജ്യത്തെ കോവിഡ് കേസുകളില്‍ 70 ശതമാനം കേരളത്തിലും മഹാരാഷ്ട്രയിലും; സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി ദേശീയ ശരാശരിയുടെ ആറിരട്ടി
Kerala സംസ്ഥാനത്ത് ആകെ കൊറോണ മരണം 3663 ആയി; ഇന്ന് 5659 പേര്‍ക്ക് വൈറസ്ബാധ; 5146 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 5006 പേര്‍ക്ക് രോഗമുക്തി