Kerala കേരളത്തില്‍ അതിതീവ്രവ്യാപനം; ഇന്ന് 13,835 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.04; ആറു ജില്ലകളില്‍ 1000 കടന്ന് രോഗികള്‍; ആകെ മരണം 4904
Health ഡോക്ടറുടെ ഹൃദയമിടിച്ചു; നേഴ്സിന്റെ കൈ വിറച്ചു; ‘പിണറായി ഭയം’ വിവരിച്ച് മുഖ്യമന്ത്രിയുടെ കോവിഡ് ഡോക്ടര്‍
Kerala തൃശൂർ പൂരം: പാപ്പാന്മാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്ക് നിർബന്ധമാക്കി, ആനകളുടെ ഫിറ്റ്നസ് പരിശോധനയും ഉറപ്പാക്കും
Social Trend കൊറോണ വന്നില്ലെങ്കില്‍ ഇന്ത്യന്‍ മുസ്ലിങ്ങള്‍ തടങ്കല്‍ പാളയങ്ങളില്‍ അടക്കപ്പെടുമായിരുന്നു; ദൈവത്തിന് നന്ദി; വിദ്വേഷ ട്വീറ്റുമായി മാധ്യമപ്രവര്‍ത്തക
Kerala കൂട്ടപ്പരിശോധനയുടെ ഫലം ഇന്ന് വൈകിട്ട്; 25,000 പിന്നിടുമെന്ന് ആരോഗ്യവകുപ്പ്; കിടക്കകള്‍ സജ്ജമാക്കാന്‍ നിര്‍ദേശം; പ്രാദേശിക ലോക്ക്ഡൗണും പരിഗണനയില്‍
Travel കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ആടിയുലഞ്ഞ് ഇടുക്കിയിലെ ടൂറിസം മേഖല, വിഷു ദിനത്തിലെത്തിയത് വെറും 460 പേര് മാത്രം
Health രണ്ടാം തരംഗത്തില്‍ കൊറോണ വൈറസിനെ തടയാന്‍ നിങ്ങള്‍ക്ക് രണ്ടു മാസ്കുകള്‍ ആവശ്യമോ? ആരോഗ്യ വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ
Kerala വാക്സിന് നിര്‍ബന്ധമായും എടുക്കണം; നോമ്പെടുക്കുന്നവര്‍ വാക്സിന് സ്വീകരിക്കുന്നതില്‍ പ്രശ്നമില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍
India ഡിആര്‍ഡിഒ ആശുപത്രികള്‍ നിര്‍മ്മിച്ചു നല്‍കും; സൈനിക ഡോക്ടര്‍മാര്‍ മേല്‍നോട്ടം വഹിക്കും; കൊവിഡ് പ്രതിരോധത്തിന് പ്രതിരോധ മന്ത്രാലയവും
Kerala വയനാട്ടില്‍ 10 തദ്ദേശ സ്ഥാപനങ്ങളില്‍ നിരോധനാജ്ഞ, കോഴിക്കോട് 108 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണ്‍; നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി
Health ആശുപത്രികളിലെ കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റിവയ്ക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം
Kerala കേരളം മുള്‍മുനയില്‍; പതിനായിരം കടന്ന് പ്രതിദിന കൊറോണ രോഗികള്‍; പരിശോധിച്ചത് 67,775 സാമ്പിളുകള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.8; 21 മരണങ്ങള്
Article ജീവന്റെ വിലയുള്ള ജാഗ്രത…അമിതമായ ആത്മവിശ്വത്തിന് വിലകൊടുത്തു കഴിഞ്ഞു; ഇനി അത് വഷളാകാതെ നോക്കാം
India കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു; ആശുപതിയിലേക്ക് മാറ്റി
Kerala ഇ-സഞ്ജീവനിയില്‍ ചികിത്സ തേടിയത് ഒരു ലക്ഷം പേര്; അടുത്ത ആഴ്ച മുതല്‍ 4 പുതിയ സ്പെഷ്യാലിറ്റി ഒപികള്‍
India കേരളം അടക്കമുള്ള 12 സംസ്ഥാനങ്ങള്‍ക്ക് കുടുതല്‍ ഓക്സിജനും വാക്സിന് ഡോസുകള്‍, കേന്ദ്രം നടപടികള്‍ തുടങ്ങി; 100 ആശുപത്രികളില്‍ ഓക്സിജന്‍ പ്ലാന്റുകള്‍
World കോവിഡ് രണ്ടാം തരംഗത്തില്‍ ബ്രസീലിനെ വേട്ടയാടി പിഞ്ചുകുഞ്ഞുങ്ങളുടെ കൂട്ടമരണം; ബൊല്‍സനാരോയ്ക്കെതിരെ ശക്തമായ വിമര്‍ശനം
India കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്സിജന്‍ വിതരണം ചെയ്യുന്നു
Kerala ഇന്ന് 8126 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2700 പേര്‍ക്ക് രോഗമുക്തി
India അസംസ്കൃതവസ്തുക്കള്‍ യുഎസും യൂറോപ്പും തടഞ്ഞുവെയ്ക്കുന്നു; കൂടുതല്‍ വാക്സിന് ഉല്പാദിപ്പിക്കാനുള്ള ഇന്ത്യയുടെ പദ്ധതിയ്ക്ക് തിരിച്ചടി
Kerala കോവിഡ് രോഗിയായ മുഖ്യമന്ത്രിയുടെ ഭാര്യ എങ്ങനെയാണ് പിപിഇ കിറ്റ് പോലും ഇടാതെ കാറില്‍ കയറിപ്പോകുന്നത്; മന്ത്രി തെറ്റിദ്ധരിപ്പിക്കുന്നെന്ന് വി.മുരളീധരന്
Kerala പിണറായി വിജയന് കോവിഡിയറ്റ്; കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനുമായി വി.മുരളീധരന് (വീഡിയോ)
India നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ദൽഹി; വാരാന്ത്യ നിരോധനാജ്ഞ കര്‍ശനമാക്കി, ഹോട്ടലുകളില്‍ പാഴ്സല്‍ സര്‍വീസ് മാത്രം, ഓഡിറ്റോറിയങ്ങൾ അടഞ്ഞുകിടക്കും
Kerala രണ്ടു ദിവസം രണ്ടര ലക്ഷം പേര്‍ക്ക് കോവിഡ് പരിശോധന; വ്യാപനം നടക്കുന്ന പ്രദേശങ്ങളിലും മാര്‍ക്കറ്റുകളിലും മൊബൈല്‍ ആര്‍ടിപിസിആര്‍ യൂണിറ്റുകള്‍
Mollywood നടന് ടൊവിനോ തോമസിന് കോവിഡ്; രോഗ ലക്ഷണങ്ങളൊന്നുമില്ല, തിരിച്ചുവരാനും എല്ലാവരെയും രസിപ്പിക്കാനും കുറച്ച് ദിനങ്ങള്‍ കാത്തിരിക്കണമെന്ന് താരം
Kerala തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജീവനക്കാരുടെ കെടുകാര്യസ്ഥത, നടക്കുന്നത് അരുംകൊലപാതകങ്ങള്‍; രൂക്ഷ വിമര്‍ശനവുമായി മുന്‍ മാധ്യമപ്രവര്ത്തകന്
Thiruvananthapuram കൊവിഡിന്റെ രണ്ടാം തരംഗം; തിരുവനന്തപുരത്ത് കൂടുതല്‍ കണ്ടെയിന്മെന്റ് സോണുകള്‍, പ്രത്യേക നിരീക്ഷണത്തിന് ഇന്‍സിഡന്റ് കമാന്‍ഡര്‍മാരും തഹസില്‍ദാര്‍മാരും
Kerala വാളയാര്‍ അതിര്‍ത്തിയില്‍ പരിശോധന പുനരാരംഭിച്ചു; ഇ പാസ് നിർബന്ധമാക്കി, ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കയ്യില്‍ കരുതണം
Kerala കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച മുഖ്യമന്ത്രിക്കെതിരേ കേസ് എടുക്കണം; കാരണവര്‍ക്ക് എന്തു ആകാമെന്നാണോ നിലപാടെന്നും വി.മുരളീധരന്
India മഹാകുംഭമേള വെട്ടിച്ചുരുക്കില്ല; സംവിധാനങ്ങള്‍ കുറ്റമറ്റത്; തിരക്ക് നിയന്ത്രണാധീനമെന്നും ഉത്തരാഖണ്ഡ് സര്‍ക്കാര്‍
Kerala മന്ത്രി സുനില്‍ കുമാറിന് വീണ്ടും കോവിഡ്; തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു, ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് അധികൃതര്‍
Kerala കോവിഡ് വ്യാപനം രൂക്ഷം: ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതില്‍ തീരുമാനമെടുത്തേക്കും
India റെംഡെസിവിര്‍ ഉല്പാദനം കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍; പ്രതിമാസം 78 ലക്ഷം വയളുകള്‍ ഉല്പാദിപ്പിക്കും
Business തലച്ചോറില്‍ രക്തം കട്ടപിടിക്കുന്നു; ജോണ്സണ് & ജോണ്സണ് കോവിഡ് വാക്സിന് അമേരിക്ക നിര്‍ത്തിവച്ചു; എതിര്‍ത്ത് ട്രംപ്
US കോവിഡിനെ തുടര്‍ന്ന് അമേരിക്കയില്‍ അഞ്ചിലൊരാള്‍ക്ക് മാനസിക രോഗം; ആരോഗ്യവകുപ്പിന്റെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍
Kerala കേരളത്തില്‍ കൊറോണയുടെ അതിവ്യാപനം: ഇന്ന് 8778 പേര്‍ക്ക് വൈറസ് ബാധ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45; 22 മരണങ്ങള്; 1,90,199 പേര് നിരീക്ഷണത്തില്‍
India ആകെ പാഴാക്കിയത് 23 ലക്ഷം ഡോസ് കൊറോണ വാക്സിന്; ചില സംസ്ഥാനങ്ങള്‍ എട്ട് മുതല്‍ ഏഴ് ശതമാനം വരെ വാക്സിന് പാഴാക്കി
India 24 മണിക്കൂറില്‍ 1,84,372 കോവിഡ് കേസുകള്‍; ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്ക്; മരണം 1027
India കോവിഡിന്റെ രണ്ടാംതരംഗം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വിഘാതമുണ്ടാക്കും; വിപണിയെ ബാധിക്കുമെന്നും മൂഡീസ്
Health കോവിഡ് നിയന്ത്രണം: മുറിയിലെ യോഗങ്ങളില്‍ 100 പേര്; തുറസായ സ്ഥലത്ത് 200 പേര്; കച്ചവട സ്ഥാപനങ്ങള്‍ രാത്രി ഒന്‍പത് വരെ
Kerala കോവിഡ് വ്യാപനത്തിനിടെ സ്കൂളുകള്‍ തുറന്നേക്കില്ല; അന്തിമ തീരുമാനം പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷമെന്ന് വിദ്യാഭ്യാസ വകുപ്പ്