India രാഹുല്‍ ഗാന്ധിക്ക് കോവിഡ്; ദല്‍ഹിയിലെ വസതിയില്‍ ക്വാറന്റൈനില്‍, സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് നിര്‍ദ്ദേശം
Kerala സംസ്ഥാനാത്ത് വാരാന്ത്യ ലോക്ഡൗണ്‍ വേണ്ട; കോവിഡ് പരിശോധന വ്യാപകമായി വര്‍ധിപ്പിക്കും, ഉന്നതതല യോഗത്തില്‍ തീരുമാനം
Defence കോവിഡ് പോരാട്ടത്തില്‍ രാജ്യത്തിന് പിന്തുണയുമായി കരസേനയും; സംസ്ഥാനങ്ങളിലുടനീളം വൈദ്യസഹായം എത്തിക്കും, നിര്‍ദേശം നല്കി പ്രതിരോധമന്ത്രി
India കുത്തിവയ്പ് എടുത്താല്‍ പായ്ക്കറ്റ് നിറയെ തക്കാളിപ്പഴങ്ങള്‍; വാക്സിനേഷന് പ്രോത്സാഹിപ്പിക്കാന്‍ പുതിയ മാര്‍ഗവുമായി ഛത്തീസ്ഗഡിലെ നഗരസഭ
India രാജ്യത്ത് ആകെ 12.71 കോടി വാക്സിന് ഡോസുകള്‍ വിതരണം ചെയ്തു; 24 മണിക്കൂറില്‍ 2,59,170 പേര്‍ക്ക് കോവിഡ്; 62.07% രോഗികള്‍ ആറു സംസ്ഥാനങ്ങളില്‍ നിന്ന്
Kerala വോട്ടെണ്ണല്‍ നടക്കുന്ന മേയ് രണ്ടിന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണം; ഹൈക്കോടതിയില്‍ വീണ്ടും പൊതുതാത്പര്യ ഹര്‍ജി
Kerala മകനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു; ക്വാറന്റൈനില്‍ പ്രവേശിച്ചെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ
US കൊവിഡ് രോഗ വ്യാപനം: ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്, യാത്ര അത്യാവശ്യമെങ്കിൽ പൂര്‍ണമായി വാക്സിന് സ്വീകരിക്കണം
India കോവിഡ് രണ്ടാംതരംഗത്തെ നേരിടാന്‍ ക്ഷേത്രങ്ങളും; സ്വാമി നാരായണ ക്ഷേത്രം 500 കിടക്കകളുള്ള താത്കാലിക ആശുപത്രിയാക്കി
India പതിനെട്ട് വയസിനു മുകളിലുള്ളവര്‍ക്ക് വാക്സിന്; മരുന്ന് നിര്‍മാതാക്കളുമായി ഇന്ന് പ്രധാനമന്ത്രിയുടെ ചര്‍ച്ച; രജിസ്റ്റര്‍ ചെയ്യുന്നത് ഇത്തരത്തില്‍
Kerala സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍; നിയന്ത്രണം രണ്ടാഴ്ചത്തേയ്ക്ക്, പൊതു ഗതാഗതത്തിനും ചരക്ക് നീക്കത്തിനും തടസ്സമുണ്ടാകില്ല
Kerala കോവിഡ് രണ്ടാം തരംഗ വ്യാപനം: ഒരാളില്‍ നിന്ന് ശരാശരി നാല് പേരിലേക്ക് രോഗം വ്യാപിക്കുന്നു, വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചെന്നും വിദഗ്ധര്‍
Kerala തൃശൂര്‍ പൂര ആഘോഷങ്ങളില്‍ നിന്നും തിരുവമ്പാടി ദേവസ്വം പിന്മാറി; ഒറ്റ ആനപ്പുറത്ത് പ്രതീകാത്മക പൂരം മാത്രം
Kerala തൃശൂരില്‍ ഇക്കുറി കോവിഡ് പൂരം; പൊതുജനത്തിന് പ്രവേശനമില്ല, ടിവി പൂരം കാണാം, സാമ്പിള്‍ വെടിക്കെട്ടും ചമയപ്രദര്‍ശനവും കട്ട്; വെടിക്കെട്ടിനും നിയന്ത്രണം
India പ്രതിരോധത്തിന്റെ മൂന്നാം ഘട്ടം മെയ് ഒന്നു മുതല്‍; 18 വയസിന് മുകളിലുള്ള എല്ലാവര്ക്കും വാക്സിന്; പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍
India മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു; വിദഗ്ധ ചികിത്സയ്ക്കായി എയിംസിലേയ്ക്ക് മാറ്റി
India സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് 3,000 കോടി രൂപ, ഭാരത് ബയോടെക്കിന് 1,500 കോടി; കോവിഡ് വാക്സിന്റെ ഉത്പാദനം കൂട്ടാന്‍ വായ്പ ലഭ്യമാക്കാനൊരുങ്ങി കേന്ദ്രം
India ‘ബാറുകളിലും പബ്ബുകളിലും സിനിമശാലകളിലും ആള്ക്കൂട്ടമെന്തുകൊണ്ട്?’- ടിആര്‍എസ് സര്‍ക്കാരിനെ കോവിഡ് വ്യാപനത്തില്‍ വിമര്‍ശിച്ച് തെലുങ്കാന ഹൈക്കോടതി
India കോണ്‍ഗ്രസ് ഭരണസംസ്ഥാനങ്ങളില്‍ രോഗനിരക്ക് കൂടുതലെന്നും മന്മോഹന് സിംഗിന്റെ ഉപദേശം അവര്‍ക്ക് ഉപകരിച്ചേക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി
Kerala നിയന്ത്രണങ്ങൾ കടുപ്പിച്ച് കേരളം; നാളെ മുതൽ രാത്രികാല കർഫ്യൂ, വർക്ക് ഫ്രം ഹോം നടപ്പാക്കും, പൊതുഗതാഗതത്തിന് നിയന്ത്രണമില്ല
India രാജ്യത്ത് വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ എണ്ണം 12.38 കോടി കടന്നു; കൊവിഡ് കേസുകളിൽ 79%വും 10 സംസ്ഥാനങ്ങളിൽ നിന്നും, ദേശീയ മരണനിരക്ക് കുറഞ്ഞു
Kerala കോവിഡ് വ്യാപനം; ഏപ്രില്‍ 30 വരെ നടത്താനിരുന്ന എല്ലാ പിഎസ്എസി പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവച്ചു
Social Trend മനുഷ്യ ജീവനുകളേക്കാള്‍ വലുതല്ല മുഖ്യമന്ത്രിയുടെ താരനിശ; ഉറപ്പിച്ച് പറയാന്‍ ഉറപ്പില്ലാതെ പോയോ; പൂരത്തെ എതിര്‍ത്ത അശീല് മുഹമ്മദിന് മറുപടിയുമായി രാഹുല്‍
India രാജ്യവ്യാപക ലോക്ക്ഡൗൺ ഇല്ലെന്ന് ആവർത്തിച്ച് നിർമ്മല സീതാരാമൻ; സമ്പദ് വ്യവസ്ഥ പൂർണമായി അടച്ചിടില്ല, പ്രാധാന്യം കൊവിഡ് മാനേജ്മെന്റിന്
India കോവിഡ് വ്യാപനം തീവ്രമായി തുടരുന്ന ദല്‍ഹിയില്‍ ലോക്ഡൗണ്‍; നിയന്ത്രണങ്ങള്‍ ഇന്ന് രാത്രി മുതല്‍ 26 വരെ, അവശ്യ സേവനങ്ങള്‍ക്ക് ഇളവ്
Kerala രോഗികളിലും ജീവനക്കാരിലും കൊവിഡ്; ശ്രീ ചിത്ര തിരുനാൾ ആശുപത്രിയിൽ ഒ.പി പരിശോധനയിലും അഡ്മിഷൻ ചികിത്സയിലും നിയന്ത്രണം
Kerala കേരള-തമിഴ്നാട് അതിർത്തികളിൽ പരിശോധന ശക്തം; കേരളത്തിലേക്ക് കടക്കണമെങ്കിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി
Kerala സഞ്ചരിക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ്; പ്രതിഷേധത്തിന് പിന്നാലെ വിചിത്ര ഉത്തരവിൽ മന്ത്രിയുടെ ഇടപെടൽ, പ്രസ്താവന തിരുത്തി കളക്ടർ
India ബംഗാളില്‍ കോവിഡ് സ്ഥിതി രൂക്ഷം; മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിയോട് സഹായം തേടി, കൊല്‍ക്കത്തയിലെ പ്രചാരണം ഉപേക്ഷിച്ച് തൃണമൂല്‍ അധ്യക്ഷ
India കോവിഡ്: രാജ്യം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു; ദല്‍ഹിയില്‍ ഒരാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചു
Kerala തൃശൂര്‍ പൂരം: പൊതുജനങ്ങളെ ഒഴിവാക്കിയേക്കും; സംഘാടകരും മേളക്കാരും ആന പാപ്പാന്മാരും മാത്രം; തത്സമയ സംപ്രേഷണത്തിന് സൗകര്യമൊരുക്കും
Kasargod കൊവിഡ് വ്യാപനം; കാസർകോട്ട് 622 പേര്‍ക്ക് കൂടി കൊവിഡ്, കര്‍ശന നടപടികളിലേക്ക് നീങ്ങേണ്ടി വരും: കളക്ടര്‍
India എന്തിനാണ് ആള്ക്കാര് വാക്സിന് എടുക്കുന്നത്; ഒരു വര്‍ഷമായി പറയുന്നു കോവിഡ് എന്നൊന്ന് ഇല്ലെന്ന്; വിവാദ പ്രതികരണവുമായി മന്‍സൂര്‍ അലിഖാന് (വീഡിയോ)
India ‘ഓക്സിജന്‍ എക്സ്പ്രസ്’ ഓടിക്കാനൊരുങ്ങി റെയില്‍വേ; ഇതിനായി ഹരിത ഇടനാഴി സജ്ജമാക്കും, കൊണ്ടുപോകുക ദ്രവീകൃത മെഡിക്കല്‍ ഓക്സിജനും സിലിണ്ടറുകളും
Kerala കേരളത്തിലേക്ക് വരുന്നവര്‍ക്ക് കടുത്ത വിലക്കുകള്‍; 48 മണിക്കൂര്‍ മുമ്പ് ആര്‍ടിപിസിആര്‍ പരിശോധന നടത്തണം; 14 ദിവസം റൂം ഐസൊലേഷന്‍ നിര്‍ബന്ധം
India അമ്മമാരുടെ ശവദാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ഡ്യൂട്ടിയില്‍ തിരിച്ചു കയറി ഗുജറാത്തിലെ രണ്ട് യുവഡോക്ടര്‍മാര്‍ മാതൃകയായി…
India പൊതു നന്മയ്ക്ക് വേണ്ടിയുള്ള ഒരു ആവശ്യവും നിരസിക്കില്ല, ജനങ്ങളുടേയും നിലനില്‍പ്പാണ് പ്രധാനം; കുംഭമേള ചടങ്ങുകള്‍ അവസാനിപ്പിക്കുന്നെന്ന് ജൂന അഖാഡ
Kerala തൃശൂര്‍പൂരം പ്രവേശനം പാസ് മൂലം; കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം, കോവിഡ് നെഗറ്റീവ്, അല്ലെങ്കില്‍ വാക്സിന് എടുത്തിരിക്കണം
India കോവിഡ് രണ്ടാം തരംഗത്തേയും നമുക്ക് പൊരുതി തോല്‍പ്പിക്കാനാകും; പരിശോധന, ട്രാക്ക് ചെയ്യുക, ചികിത്സ എന്നിവയ്ക്ക് പകരമായി ഒന്നുമില്ല
India ജീവന്‍രക്ഷാ മരുന്നായ റെംഡിസിവറിന്റെ വില മരുന്ന് കമ്പനികള്‍ കുറച്ചു; ഫലംകണ്ടത് കേന്ദ്ര ഇടപെടല്‍, നടപടി ലക്ഷക്കണക്കിന് കോവിഡ് രോഗികള്‍ക്ക് ആശ്വാസമേകും
Kerala കേരളത്തില്‍ അതിതീവ്രവ്യാപനം; ഇന്ന് 13,835 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.04; ആറു ജില്ലകളില്‍ 1000 കടന്ന് രോഗികള്‍; ആകെ മരണം 4904