India കോവിഡ് ബാധിതനായ തമിഴ്നാട് മുഖ്യമന്ത്രിയുടെ ആരോഗ്യനില വഷളായി; ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
India 199.27 കോടി കടന്ന് കൊവിഡ് വാക്സിന് വാക്സിനുകളുടെ എണ്ണം; ദേശീയ രോഗമുക്തി നിരക്ക് 98.49% ആണ്. 20,139 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
India കോവിഡ് ബൂസ്റ്റര്‍ ഡോസ് സൗജന്യം: വെള്ളിയാഴ്ച മുതല്‍ 75 ദിവസത്തേക്ക്, പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍
Kerala കോവിഡിനെ തുടര്‍ന്ന് മൂന്ന് മാസത്തെ വായ്പ്പാ തിരിച്ചടവ് മുടങ്ങി; ചോളമണ്ഡലം ഫിനാന്‍സ് വീടിന് മുന്നില്‍ സ്പ്രേ പെയിന്റ് അടിച്ചതായി ആരോപണം
India 198.88 കോടി കടന്ന പ്രതിരോധ കുത്തിവയ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.50% ആയി; 24 മണിക്കൂറിനുള്ളില്‍ 16,678 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
Kerala കോവിഡിന് കാരണമായ വൈറസിന്റെ 11 വകഭേദങ്ങള്‍ കേരളത്തില്‍ വ്യാപിച്ചതായി ആരോഗ്യ വകുപ്പ്; സംസ്ഥാനത്തെ രോഗ വ്യാപനം ഉയരുന്നു
India കേരളത്തില്‍ കുറയുന്നില്ല, കോവിഡ് രോഗബാധിതര്‍ സംസ്ഥാനത്ത് കൂടുതല്‍; 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 3310 പേര്‍ക്ക്
India ചരിത്ര നേട്ടത്തിനരികെ ഭാരതം; 198.33 കോടി പിന്നിട്ടു കോവിഡ് പ്രതിരോധ കുത്തിവയ്പുകള്‍; ദേശീയ രോഗമുക്തി നിരക്ക് 98.52% ആയി
India 197.84 കോടി പിന്നിട്ട് രാജ്യത്ത് നല്കിയ പ്രതിരോധ കുത്തിവയ്പ്പുകളുടെ എണ്ണം ദേശീയ രോഗമുക്തി നിരക്ക് 98.54% ആയി; 17,092 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു
World ദക്ഷിണ കൊറിയയില്‍ നിന്ന് പറന്നുവന്ന ബലൂണുകളാണ് ഇവിടെ കൊവിഡ് പടരാന്‍ കാരണമായത്: കൊറോണ വ്യാപനത്തിനെതിരെ വിചിത്ര വാദവുമായി ഉത്തര കൊറിയ
India രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 17,070 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 197.74 കോടി പിന്നിട്ടു
Kerala കേരളത്തില്‍ വീണ്ടും കൊറോണയുടെ കുതിപ്പ്; 4,459 പേര്‍ക്ക് കോവിഡ്; 15 മരണം; എറണാകുളവും തിരുവനന്തപുരവും മുന്നില്‍; പ്രതിരോധം കൈവിട്ട് ആരോഗ്യവകുപ്പ്
Kerala 197.31 കോടി കടന്നു രാജ്യത്തെ കൊവിഡ് വാക്സിനേഷന്; ദേശീയ രോഗമുക്തി നിരക്ക് 98.57% ആയി; 24 മണിക്കൂറില്‍ 11,793 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
Kerala കോവിഡ് വ്യാപന നിരക്ക് ഉയരുന്നു; പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കുന്നത് വീണ്ടും നിര്‍ബന്ധമാക്കി; സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി
India 197.08 കോടി പിന്നിട്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.58% ആയി; കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധ
Kerala കേരളത്തില്‍ കൊവിഡ് കുതിക്കുന്നു; ഇന്ന് 4098പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; രാജ്യത്ത് 17,336 പുതിയ കേസുകള്‍ രേഖപ്പെടുത്തി; ദേശീയ രോഗമുക്തി നിരക്ക് 98.59%
Kerala രോഗി മരിച്ച സംഭവം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അന്വേഷിക്കുന്നുണ്ട്, വിദഗ്ധ സമിതി അന്വേഷണം വേണ്ടതില്ലെന്ന് മന്ത്രി
India രാജ്യത്ത് വീണ്ടും കുതിച്ച് കൊറോണ; ഉന്നതതല യോഗം വിളിച്ച് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം
Kerala കേരളത്തിലെ കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുതിക്കുന്നു; ഇന്ന് 3890 പേര്‍ക്ക് രോഗം; ടിപിആര്‍ 16.97% ആയി ഉയര്‍ന്നു
India 196.18 കോടി കടന്ന് രാജ്യത്തിതുവരെ നല്കിയ ആകെ വാക്സിനുകളുടെ എണ്ണം; നിലവില്‍ ചികിത്സയിലുള്ളത് 76,700 പേര്; പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 4.32%
India 196.14 കോടി പിന്നിട്ട് കോവിഡ്19 പ്രതിരോധ കുത്തിവയ്പ്; രാജ്യത്ത് കരുതല്‍ ഡോസ് സ്വീകരിച്ചത് 4.14 കോടി കടന്നു; നിലവില്‍ കൊവിഡ്് രോഗികള്‍ 72,474 ആണ്
India ഇന്ത്യയുടെ കൊവിഡ്-19 വാക്സിനേഷനുകളുടെ എണ്ണം 196 കോടി കവിഞ്ഞു, രോഗബാധിതരുടെ എണ്ണം 68,108, കൊവിഡ് മുക്തരായവർ 4,26,90,845 പേർ
India സോണിയ ഗാന്ധിക്ക് ശ്വാസകോശത്തില്‍ അണുബാധ; ആശുപത്രിയില്‍ പ്രത്യേക നിരീക്ഷണത്തിലെന്ന് ജയറാം രമേശ്
India രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു; കഴിഞ്ഞ ദിവസത്തേക്കാള്‍ 38.4% വര്‍ധന; കേരളത്തില്‍ രോഗവ്യാപനം രൂക്ഷം
India മഹാമാരിയെ പിടിച്ചുകെട്ടി ഇന്ത്യയുടെ ‘കോവിഡ് വാക്സിനേഷന് യജ്ഞം’; രാജ്യത്ത് 195.50 കോടിയും കവിഞ്ഞ് കുത്തിവയ്പ്പ്; ജനങ്ങള്‍ മുന്‍കൈ എടുത്തതും നേട്ടം
India 195.19 കോടി പിന്നിട്ടു പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം; രാജ്യത്ത് 47,995 കോവിഡ് രോഗബാധിതര്‍; കരുതല്‍ ഡോസ് സ്വീകരിച്ചത് 3.89 കോടി പേര്
India കോവിഡിന് അതിര്‍ത്തികളില്ല, ലോകത്ത് എവിടെ പുതിയ വകഭേദം ജാഗ്രത പുലര്‍ത്തണം; നാലാം തരംഗത്തിന് സാധ്യതയില്ലെന്ന് ഡോ. എന്‍. കെ. അറോറ
Kerala സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നു; പത്ത് ദിവസത്തിനിടെ കേസുകളുടെ എണ്ണം ഇരട്ടിയായി, ടിപിആര്‍ 5.7 ശതമാനമായി
India സോണിയാ ഗാന്ധിക്ക് പിന്നാലെ പ്രിയങ്ക വദ്രയ്ക്കും കോവിഡ്; നാഷണല്‍ ഹെറാള്‍ഡിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യല്‍ നീട്ടിവെച്ച് ഇഡി
Kerala ജില്ലകളുടെ ഉന്നതതലയോഗം നടത്തി ആരോഗ്യ വകുപ്പ്; കൊവിഡ് പുതിയ വകഭേദങ്ങളില്ല ആശങ്കപ്പടേണ്ടതില്ലെന്ന് മന്ത്രി വീണാ ജോര്‍ജ
India ഇഡിയ്ക്ക് മുന്പില് ഹാജരാവാന്‍ ആറ് ദിവസം; പൊടുന്നനെ സോണിയാഗാന്ധി കോവിഡ് പോസിറ്റീവായതില്‍ ദുരൂഹത
Kerala സംസ്ഥാനത്ത് വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഇന്ന് 1370 പേര്‍ക്ക് രോഗബാധ, നാല് മരണം; മുംബൈയിലും കൊറോണ കൂടുന്നു
India ‘വേദനയും സംഘര്‍ഷവും മനസ്സിലാകും, രാജ്യം ഉണ്ട് നിങ്ങള്‍ക്കൊപ്പം’; കോവിഡിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് കത്തെഴുതി മോദി
Kerala മഹാമാരിയില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ടവര്‍ക്ക് താങ്ങായി പി എം. കെയേഴ്സ്; സാക്ഷാത്കരിച്ചത് മോദിയുടെ പരിശ്രമം, 11 കുട്ടികള്‍ സഹായം ഏറ്റുവാങ്ങി
India മരണനിരക്ക് ഉയര്‍ത്തിക്കാട്ടി: ലോകാരോഗ്യ സംഘടനയെ പ്രതിഷേധം നേരിട്ട് അറിയിച്ച് ഇന്ത്യ, റിപ്പോർട്ടിന്റെ രീതിശാസ്ത്രം വ്യക്തമാക്കണമെന്ന് മന്‍സുഖ് മാണ്ഡവ്യ
India പ്രതിരോധശേഷിയുള്ള ആഗോള വിതരണ ശൃംഖല സൃഷ്ടിക്കണം: രണ്ടാം ആഗോള കൊവിഡ് വെര്‍ച്വല്‍ ഉച്ചകോടിയിൽ പ്രധാനമന്ത്രി
India ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ നീക്കം; ലോകാരോഗ്യ സംഘടനയ്ക്കെതിരെ ആരോഗ്യമന്ത്രിമാര്‍, ഡബ്ല്യുഎച്ച്ഒയുടെ മരണക്കണക്ക് കൃത്രിമമായി കെട്ടിച്ചമച്ചത്
India കുറഞ്ഞ നിരക്കില്‍ കോവിഡ് വാക്സിന് ലഭ്യത ഉറപ്പാക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമെന്ന് ഡോ ജിതേന്ദ്ര സിംഗ്
World കോവിഡ് വ്യാപനം രൂക്ഷം: ചൈനയില്‍ സെപ്തംബറില്‍ നടക്കേണ്ടിയിരുന്ന ഏഷ്യന്‍ ഗെയിംസ് മാറ്റി; അടുത്ത വര്‍ഷം നടത്തും
India രാജ്യത്ത് വേഗത്തില്‍ പൗരത്വ നിയമം നടപ്പാക്കും; കേന്ദ്ര സര്‍ക്കാര്‍ ഒരു ചുവടും പിന്നോട്ട് വച്ചിട്ടില്ല; നിലപാട് വ്യക്തമാക്കി ആഭ്യന്തരമന്ത്രി അമിത് ഷാ