Kerala ലക്ഷദ്വീപില്‍ സമ്പൂര്‍ണ്ണ അടച്ചിടല്‍; അഞ്ചു ദ്വീപുകളില്‍ ജൂണ്‍ ഏഴ് വരെ ലോക്ഡൗൺ, ഉത്തരവ് പുറത്തിറക്കി കളക്ടർ
Kerala ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ആദ്യകുര്‍ബാന; പള്ളി വികാരി അറസ്റ്റില്‍; ഇരുപത്തിയഞ്ചോളം പേര്‍ക്കെതിരേ കേസ്
India ‘അവര്‍ ആഴ്ചയില്‍ 24 മണിക്കൂറും ജോലി ചെയ്തു’; കോവിഡ് ബാധിച്ചുമരിച്ച മാധ്യമപ്രവര്‍ത്തകരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, പ്രഖ്യാപനവുമായി ഉത്തര്‍പ്രദേശ്
Kerala ഫോമാ കേരളത്തിലേക്ക് അയച്ച വെന്റിലേറ്ററുകള്‍ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി, ആദ്യഘട്ടത്തിലെത്തിയത് ഒന്നരക്കോടിയുടെ ഉപകരണങ്ങൾ
India ഇന്ത്യ വാക്സിന് കരുത്തിലേക്ക്….ജൂണില്‍ 10 കോടി ഡോസ് വാക്സിൻ ഉത്പാദിപ്പിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്; അമിത് ഷായ്ക്ക് നന്ദി
India ജൂണില്‍ 12 കോടി വാക്സിന് ലഭ്യമാക്കുമെന്ന് കേന്ദ്രം; മെയ് മാസത്തേക്കാള്‍ 50 ശതമാനം കൂടുതല്‍ വാക്സിന് എത്തും
India ചുഴലിക്കാറ്റില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് അഭിവാദ്യങ്ങള്‍, ജീവഹാനി കുറയ്ക്കാന്‍ സഹായിച്ചു; വെല്ലുവിളികളെ നേരിടാന്‍ രാജ്യം സുസജ്ജമെന്നും മോദി
Seva Bharathi കോവിഡ് മഹാമാരിക്കെതിരെ സേവാഭാരതി കൂട്ടായ്മ; കോവിഡ് കെയര്‍ സെന്ററില്‍ ജനങ്ങള്‍ക്ക് സൗജന്യ സേവനം വാഗ്ദാനം ചെയ്ത് ധര്‍മഗിരിയും
World വിയറ്റ്നാമില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തി: വായുവിലൂടെ പടര്‍ന്ന് പിടിക്കുന്ന ഏറ്റവും അപകടകാരിയായ വൈറസെന്ന് മുന്നറിയിപ്പ്
India ബ്ലാക്ക് ഫംഗസ് പ്രതിരോധ ചികിത്സയ്ക്കുള്ള യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്ത് കേന്ദ്ര സര്‍ക്കാര്‍; എത്തിയത് രണ്ട് ലക്ഷം ഡോസ് ആംബിസോം ഇന്‍ജക്ഷനുകള്‍
World ചൈനീസ് ലാബില്‍ നിന്നുമാണ് കോവിഡ് വൈറസ് പുറത്തുചാടിയതെന്നറിയാന് ഈ മൂന്ന് യാദൃച്ഛിക സംഭവങ്ങള്‍ നോക്കിയാല്‍ മതിയെന്ന് അമേരിക്ക
Kerala ഇന്ന് 23,513 പേര്‍ക്ക് കൊറോണ; 22,016 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 28,100 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 8455 ആയി
Kerala ‘സേവാഹി സംഘടന്’; മോദി സര്‍ക്കാരിന്റെ ഏഴാം വാര്‍ഷികത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം വിപുലീകരിച്ച് ബിജെപി
India കോവിഡ് കേസുകള്‍ കുറയുന്നു; റെംഡെസിവിര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത് കേന്ദ്രം നിര്‍ത്തി; ആവശ്യത്തിന് നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രം
India കൊവിഡ് അനാഥരാക്കിയ കുട്ടികളുടെ വിവരങ്ങൾ പോർട്ടലിൽ രേഖപ്പെടുത്തണം; നിർദേശം നൽകി കേന്ദ്ര ബാലാവകാശ കമ്മീഷൻ
Kerala ലോക്ഡൗണ്‍ ജൂണ്‍ ഒമ്പത് വരെ നീട്ടും; കൂടുതല്‍ ഇളവുകള്‍ അനുവദിക്കും, മദ്യശാലകള്‍ തുറക്കില്ല, വൈകിട്ട് മുഖ്യമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിക്കും
Health ഡിആര്‍ഡിഒയുടെ കൊവിഡ് മരുന്നിന് 990 രൂപ; സര്‍ക്കാരുകള്‍ക്ക് റെഡ്ഡീസ് ലാബ് കുറഞ്ഞ വിലയ്ക്ക് നല്‍കും
India ഈ വര്‍ഷം ഡിസംബറോടെ രാജ്യത്ത് കോവിഡ് വാക്സിനേഷന് പൂര്‍ത്തിയാകും; കേന്ദ്രത്തിനെതിരായ വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസ് ടൂള്കിറ്റെന്നും പ്രകാശ് ജാവഡേക്കര്‍
Kollam കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും; പരവൂര്‍ പോലീസ് സ്റ്റേഷനില്‍ സിപിഎം അതിക്രമം
India കോവിഡ് വാക്സിന് രണ്ടാം ഡോസ് സ്വീകരിച്ചത് മാറിപ്പോയെങ്കില്‍ ആശങ്കപ്പേടേണ്ടതില്ല; ഏത് സ്വീകരിച്ചാലും സുരക്ഷിതമെന്ന് നീതി ആയോഗ് അംഗം
Kerala മലപ്പുറം ജില്ലയില്‍ ഞായറാഴ്ച നിയന്ത്രണങ്ങള്‍ കടുപ്പിക്കും; ഉത്തരവിറക്കി കളക്ടര്‍, അവശ്യസാധനങ്ങൾ വിൽക്കുന്ന കടകള്‍ തുറക്കില്ല
India രാജ്യത്തിന് ആശ്വാസമേകി കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്; രോഗമുക്തി നിരക്ക് 90.34 ശതമാനമായി ഉയര്‍ന്നു
Kerala സ്മൃതി ഇറാനി പ്രഖ്യാപിച്ചു; സംസ്ഥാന സര്‍ക്കാരിന്റേതെന്ന തരത്തില്‍ പിണറായി’; കോവിഡ് മൂലം മാതാപിതാക്കള്‍ മരിച്ച കുട്ടികളുടെ സംരക്ഷണം കേന്ദ്ര പദ്ധതി
India കോവിഡ് ടിപിആര്‍ കുറയുന്നുണ്ട്; ജൂണ്‍ 30 വരെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തരുത്, വീണ്ടും രോഗികളുടെ എണ്ണം ഉയര്‍ന്നേക്കാം, സംസ്ഥാനങ്ങളോട് കേന്ദ്രം
India കോവിഡ്: മരിച്ച 67 മാധ്യമപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ ധനസഹായം നല്കാന് കേന്ദ്രാനുമതി
Seva Bharathi അഭിമന്യൂവിന്റെ നാടിനെ മഹാമാരിയില്‍ ചേര്‍ത്തുപിടിച്ചു; വട്ടവടയിലെ സേവാഭാരതിയുടെ സാമൂഹ്യകേന്ദ്രം കോവിഡ് സെന്ററാക്കി; ഭക്ഷണം മുതല്‍ മരുന്ന് വരെ സൗജന്യം
World കൊറോണ വൈറസിന്റെ ഉത്ഭവം എവിടെ നിന്ന്, 90 ദിവസത്തിനുള്ളില്‍ ഉത്തരം കണ്ടെത്തിയിരിക്കണം; ഇന്റലിജെന്‍സിന് നിര്‍ദ്ദേശം നല്കി ജോ ബൈഡന്
India കോവിഡ് വാക്സിന്; കേന്ദ്രം ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്ക് നല്കി കൈയൊഴിഞ്ഞോ?; വാക്സിന് കേന്ദ്രം നല്കുന്നില്ലേ?; വസ്തുതയുമായി ഡോ.വിനോദ് പോള്‍
India വാക്സിന് നിര്‍മാണത്തില്‍ പങ്കാളികളാകും, കോവിഡ് പ്രതിരോധത്തിന് വേണ്ട സഹായങ്ങള്‍ എത്തിച്ചു നല്‍കും; ഇന്ത്യയ്ക്കൊപ്പം കൈകോര്‍ത്ത് യുഎസ്
India ഓരോ റേഷന്‍ കാര്‍ഡുടമയ്ക്കും 3000 രൂപ വീതം; കോവിഡ് ലോക്ഡൗണ്‍ ആശ്വാസം പ്രഖ്യാപിച്ച് പുതുച്ചേരിയിലെ ബിജെപി സര്‍ക്കാര്‍
India ‘മൃതദേഹങ്ങളിലുള്ള രാഷ്ട്രീയം കോണ്‍ഗ്രസ് ശൈലി’; കോവിഡ് മരണങ്ങളെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിന് പിന്നാലെ തിരിച്ചടിച്ച് ഹര്‍ഷ വര്ധന്
Kerala ഇന്ന് 28,798 പേര്‍ക്ക് കൊറോണ; 26,860 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 35,525 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 7882 ആയി
US ലോകത്തിലാദ്യമായി കൊവിഡ് വാക്സിന് സ്വീകരിച്ച വില്യം ഷേക്സ്പിയർ അന്തരിച്ചു, ഫൈസര്‍ വാക്സിൻ സ്വീകരിച്ചത് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍
India അടുത്ത് ഇടപഴകുന്നവര്‍ക്ക് മാത്രമല്ല, കൊവിഡ് 19 വായുവിലൂടെയും പകരും; പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം