Kerala കൊറോണ: പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങും; ജനങ്ങളിലെ ഭീതി അകറ്റാന്‍ പ്രവര്‍ത്തിക്കുമെന്ന് കെ. സുരേന്ദ്രന്
Kerala കൊവിഡ് 19 വൈറസ് ബാധ: വിമാനത്താവളങ്ങളിലെ ചുമതല എസ്.പി തലത്തിലെ ഉദ്യോഗസ്ഥര്‍ക്ക്; അതിര്‍ത്തി കടന്നെത്തുന്ന ട്രെയിനുകളും വാഹനങ്ങളും പരിശോധിക്കും
India കരസേനാ കേന്ദ്രത്തില്‍ താമസിക്കാനാവില്ല; ഫൈസ്റ്റാര്‍ സൗകര്യങ്ങള്‍ വേണം; പിടിവാശിയുമായി ഇറ്റലിയില്‍ നിന്നെത്തിയവര്‍; സൈന്യം പോലീസിന്റെ സഹായം തേടി
India ഇറ്റലിയിലേക്ക് വീണ്ടും വിമാനം അയക്കും; ഒറ്റപ്പെട്ട ഇന്ത്യക്കാരെ നാട്ടിലെത്തിക്കും; യുദ്ധകാല ഒഴിപ്പിക്കല്‍ തുടങ്ങിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്
Kerala ഒറ്റയ്ക്കല്ല ഒപ്പമുണ്ട്… ആശ്വാസമായി സാന്ത്വന സംഘം, തളരാതിരിക്കാനും സാന്ത്വനമേകാനുമായി മാനസികാരോഗ്യ പരിപാടി
India കോവിഡ് 19 ദേശീയ ദുരന്തം, മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാല് ലക്ഷം രൂപ ധനസഹായം നൽകാൻ കേന്ദ്രനിർദേശം
Kerala കൊറോണ വൈറസ് ഭീതി: എറണാകുളം ജില്ലയില്‍ നിന്നയച്ച സാമ്പിളുകളില്‍ 30 എണ്ണവും നെഗറ്റീവെന്ന് സ്ഥിരീകരണം
Kerala തിരുവനന്തപുരത്ത് അതീവജാഗ്രത; ഷോപ്പിങ് മാളുകളും ബീച്ചുകളും അടയ്ക്കും; ജനങ്ങള്‍ വീട്ടിലിരിക്കണം; രോഗബാധിതന് നിരവധി സ്ഥലങ്ങളില്‍ കറങ്ങി
India ശുചീകരണ വസ്തുക്കള്‍ പൂഴ്ത്തിവെച്ച് അമിത വില ഈടാക്കുന്നതായി പരാതി; മാസ്ക് അവശ്യവസ്തുവാക്കി കേന്ദ്രസര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനമിറക്കി
Parivar കോവിഡ് 19 ജാഗ്രത; ഞായറാഴ്ച ആരംഭിക്കാനിരുന്ന ആര്‍എസ്എസിന്റെ അഖില ഭാരതീയ പ്രതിനിധി സഭ മാറ്റിവെച്ചു
Health ബാറുകളും അടച്ചിടണം; കൊറോണ ഭീഷണി അതിജീവിക്കാന്‍ മുന്‍കരുതല്‍ ആവശ്യം; കര്‍ശന നിര്‍ദേശവുമായി ഐഎംഎ
India കോവിഡ് 19 : ഇന്ത്യയില്‍ രണ്ടാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു; ദല്‍ഹിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 69കാരിയാണ് മരണമടഞ്ഞത്
Kerala കൊറോണയിലും പിണറായിയുടെ വീഴ്ച; കേന്ദ്ര സര്‍ക്കാര്‍ ഫെബ്രുവരി 26ന് നല്കിയ നിര്‍ദേശം കേരളം നടപ്പാക്കിയത് മാര്‍ച്ച് രണ്ടിന്; രൂക്ഷവിമര്‍ശനവുമായി ബിജെപി
Thiruvananthapuram കോവിഡ് 19: പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി തലസ്ഥാനവും, കണ്ട്രോള് റൂം തുറന്നു
Kerala കൊറോണ ബാധിതരുടെ വീട്ടില്‍ രാഷ്ട്രീയ സന്ദര്‍ശനം; വി.എന്‍.വാസവനെ നിരീക്ഷിക്കണമെന്ന ആവശ്യം ശക്തം; ഐസുലേഷന്‍ വാര്‍ഡില്‍ വാസവന്റെ ഭരണമെന്നും ആക്ഷേപം
India കോവിഡ് 19 സംയുക്തമായി പ്രതിരോധിക്കണമെന്ന് സാര്‍ക് രാഷ്ട്രങ്ങള്‍ക്ക് ആഹ്വാനം നല്കി മോദി; നിര്‍ദ്ദേശം പരിഗണിക്കുമെന്ന് പാക് സര്‍ക്കാര്‍
India ഇറാനില്‍ നിന്നുള്ള ഇന്ത്യാക്കാരുടെ ആദ്യ സംഘം ഇന്നെത്തും; സൈനിക ക്യാമ്പിലെത്തിച്ച് നിരീക്ഷിച്ചശേഷം മാത്രമേ വീടുകളില്‍ അയയ്ക്കൂവെന്ന് കേന്ദ്രം
Kerala ചെങ്ങന്നൂരില്‍ മരിച്ചയാള്‍ക്ക് കോവിഡ് 19 ഉണ്ടായിരുന്നില്ല; മരണമടഞ്ഞത് സെപ്റ്റിസീമിയ രോഗം മൂലമെന്ന് ഡിഎംഒ
Sports ഇതല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല; ലാ ലിഗ, എന്‍ബിഎ മത്സരങ്ങള്‍ നിര്‍ത്തിവച്ചു; കോവിഡ് 19 ഭീതിയില്‍ കായികലോകവും
Kerala കൊറോണ സ്ഥിരീകരിച്ച രണ്ട് പേര് സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്തുവിട്ടു; ഈ സ്ഥലങ്ങളില്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടാനും നിര്‍ദ്ദേശം
Thiruvananthapuram സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ ലൈബ്രറി സന്ദർശിക്കാവൂ
Kerala കൊവിഡ്-19: സംസ്ഥാനത്ത് 3313 പേര് നിരീക്ഷണത്തില്‍; 1179 സാംപിളുകള്‍ പരിശോധിച്ചെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ
Parivar കൊറോണ: യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനത്തിന് തുടക്കമായി; പൊതുജനങ്ങള്‍ക്ക് മാസ്കുകള്‍ വിതരണം ചെയ്തു
Kerala രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത്; കൊറോണ വിഷയത്തില്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും താക്കീത് നല്കി കേന്ദ്രമന്ത്രി വി. മുരളീധരന്
India കോവിഡ് 19 സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യയില്‍ വിലക്ക്; വൈറസ് ബാധയ്ക്കെതിരെ നടപടികള്‍ കര്‍ശ്ശനമാക്കി ബ്യൂറോ ഓഫ് എമിഗ്രേഷന്‍
World ബ്രിട്ടണ് ആരോഗ്യമന്ത്രിക്ക് നദൈന്‍ ഡോറിസിന് കോവിഡ് 19; പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നെന്നും റിപ്പോര്‍ട്ട്
Alappuzha ‘പൊതുജനങ്ങള്‍ വരരുത്; ധ്യാനകേന്ദ്രത്തിലെ എല്ലാ ശുശ്രൂഷകളും നിര്‍ത്തിവെച്ചു’; കൊറോണയെ പേടിച്ച് തട്ടിപ്പ് പരിപാടിയായ കൃപാസന ധ്യാനകേന്ദ്രം പൂട്ടി
Thiruvananthapuram കൊറോണ ഭീതി: കോടതി നടപടികളിലും നിയന്ത്രണം ഏര്‍പ്പെടുത്തി, അതാവശ്യ നടപടികള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി