India ഗ്യാന്‍വാപി മസ്ജിദ്: സീല്‍ ചെയ്യാനാണ് സുപ്രീംകോടതി നിര്‍ദ്ദേശം; ശിവലിംഗത്തിന്റെ കാലപ്പഴക്ക പരിശോധനയ്ക്ക് അനുമതി നിഷേധിച്ച് വാരാണസി കോടതി
India ഗ്യാന്‍വ്യാപി മസ്ജിദിനുള്ളിലെ ശിവലിംഗം; ശാസ്ത്രീയ പരിശോധന വേണമെന്ന ഹര്‍ജിയില്‍ വിധി പറയുക ഒക്ടോബര്‍ പതിനൊന്നിന്
India ചരിത്രം കുറിച്ച് സുപ്രീംകോടതി; ജഡ്ജിമാരുടെ ചോദ്യങ്ങളും അഭിഭാഷകരുടെ വാദമുഖങ്ങള്‍ നേരില്‍ കണ്ട് പുറംലോകം; നടപടിയുടെ തത്സമയ സംപ്രേഷണം നടത്തി
Kerala ബസിനുള്ളില്‍ വെച്ച് പതിനൊന്നുകാരിയുടെ പാവാട പൊക്കിയ കേസില്‍ പ്രതി സഫ്ദര്‍ സുധീറിന് എട്ടു വര്‍ഷം തടവും 25,000 രൂപ പിഴയും.
Kerala വിലങ്ങിട്ടു; കൈ വേദനിച്ചു; കോടതിയില്‍ പരിതപിച്ച് പിഎഫ്ഐ നേതാക്കള്‍; 11 പേരേയും കസ്റ്റഡിയില്‍ വിട്ടു;കോടതി വളപ്പില്‍ മുദ്രാവാക്യം വിളിച്ചതിന് താക്കീത്
Kerala എല്ലാം കോടതി തന്നെ ചെയ്യണോ, ഉത്തരവിടുന്നത് നടപ്പാക്കാന്‍ ആണ്; ഭാരത് ജോഡോയ്ക്കായി നിരത്തില്‍ ഫ്ളക്സ് സ്ഥാപിച്ചതിനെതിരെ ഹൈക്കോടതി
India ‘സിബിഐക്ക് അമ്മയും ഭാര്യയും മക്കളും ഇല്ലേ?’- ഭീഷണി മുഴക്കി തേജസ്വി; ഐആര്‍സിടിസി അഴിമതിക്കേസില്‍ തേജസ്വിയാദവിന്റെ ജാമ്യം റദ്ദാക്കാന്‍ സിബിഐ
Kerala വെള്ളക്കെട്ടിന് കാരണം കോര്‍പ്പറേഷന്റെ ലാഘവം; കൊച്ചിയില്‍ മഴപെയ്താല്‍ വെള്ളം കയറും, അല്ലെങ്കില്‍ പട്ടി കടിക്കും എന്നതാണ് അവസ്ഥയെന്ന് ഹൈക്കോടതി
Kerala പോലീസ് സംരക്ഷണം നല്‍കുന്നില്ല; വിഴിഞ്ഞം തുറമുഖ നിര്‍മാണം നിലച്ചു; വിധി നടപ്പാക്കിയില്ല; പിണറായി സര്‍ക്കാരിനെതിരെ അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍
Kerala തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നത് വിലക്കി; ക്ഷേത്രത്തിലടക്കം പൂര്‍ണമായി വിലക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി
Kerala അട്ടപ്പാടി മധുവധക്കേസ്: ഒരാൾ കൂടി കൂറുമാറി, കൂറുമാറിയ സാക്ഷിയുടെ കണ്ണ് പരിശോധിക്കണമെന്ന് കോടതി
Kerala അക്രമകാരികളായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യാന്‍ അനുമതി തേടും; സുപ്രീംകോടതിയിലുള്ള ഹര്‍ജിയില്‍ കക്ഷി ചേരുമെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്
Kerala നിയമസഭയിലെ കൈയാങ്കളി; മന്ത്രി ശിവന്‍കുട്ടിയും ഇ.പി. ജയരാജനും അടക്കം പ്രതികള്‍ ഇന്ന് ഹാജരാകും; ഇല്ലെങ്കില്‍ ജാമ്യമില്ല വാറന്റ്
Kerala ആസാദ് കശ്മീര്‍ പരാമര്‍ശം; കെ.ടി. ജലീലിനെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്; പ്രസക്തമായ എല്ലാ വകുപ്പുകളും ചേര്‍ക്കണമെന്നും ദല്‍ഹി കോടതി
India ഗ്യാന്‍ വാപി മസ്ജിദില്‍ ആരാധാന നടത്താന്‍ അനുവാദം; ഹിന്ദു സ്ത്രീകളുടെ ഹര്‍ജി നിലനില്‍ക്കുമോ എന്നതില്‍ വാരണസി കോടതി ഇന്ന് വിധി പറയും; കനത്ത സുരക്ഷ
India ആറാഴ്ച ദല്‍ഹി വിട്ടുപോകരുത്; യുഎപിഎ കേസില്‍ സിദ്ദിഖ് കാപ്പന് കര്‍ശ്ശന ഉപാധികളോടെ സുപ്രീംകോടതി ജാമ്യം നല്കി
Kerala അസിസ്റ്റന്റ് പ്രൊഫസറായുള്ള നിയമനം റദ്ദാക്കിയ നടപടി; ഹൈക്കോടതി ഉത്തരവിനെതിരെ രേഖാരാജും എംജി സര്‍വകലാശാലയും സുപ്രീംകോടതിയില്‍
Kerala വിവാഹമോചിതരും ഉപേക്ഷിക്കപ്പെട്ട കുട്ടികളും കൂടുന്നു; ‘ഗുഡ് ബൈ’ പറഞ്ഞ് പിരിഞ്ഞു പോകുന്ന ലീവ് ഇന്‍ ടുഗതര്‍ വര്‍ധിക്കുന്നത് ആശങ്കയെന്ന് ഹൈക്കോടതി
India അയോധ്യ തര്‍ക്കമന്ദിരം തകര്‍ന്നതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസുകള്‍ വിധിക്കു മുമ്പ് പരിഗണിക്കേണ്ടതായിരുന്നു; അപ്രസക്തമായെന്ന് സുപ്രീംകോടതി
Kerala വിഴിഞ്ഞം പദ്ധതി: ക്രമസമാധാനം ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി; ക്രമസമധാന പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍
India സുപ്രീംകോടതി നടപടികള്‍ ഇന്ന് തത്സമയം കാണാം, പൊതു ജനങ്ങള്‍ക്കായി ലൈവ് സ്ട്രീമിങ് ആരംഭിക്കുന്നു; മറ്റ് കോടതികളിലും ഉടന്‍
India ബാബ രാംദേവിനെ നിയന്ത്രിക്കണം; തെറ്റായ പ്രചരണം നടത്തി ആധുനിക വൈദ്യശാസ്ത്രത്തെ അപകീര്‍ത്തിപ്പെടുത്തുന്നു; ബാബയ്ക്കെതിരെ സുപ്രീംകോടതിയുടെ വിമര്‍ശനം
Kerala രാജ്യവിരുദ്ധ പരാമര്‍ശം; ജലീലിനെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്; തിരുവല്ല കോടതി ഉത്തരവ് ആര്‍എസ്എസ് ജില്ല പ്രചാര്‍ പ്രമുഖിന്റെ ഹര്‍ജിയില്‍
Kerala അട്ടപ്പാടി മധുകൊലക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കിയാല്‍ പ്രത്യാഘാതം നേരിടേണ്ടി വരും; ജഡ്ജിക്കെതിരെ പ്രതിഭാഗം അഭിഭാഷകന്റെ ഭീഷണി
India പനീര്‍ സെല്‍വത്തെ പുറത്താക്കിയ നടപടി നിയമവിരുദ്ധം, പാര്‍ട്ടി കോ ഓഡിനേറ്ററായി തന്നെ തുടരും; എഐഡിഎംകെ ജനറല്‍ കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ റദ്ദാക്കി
Kerala ‘പരാതിക്കാരി ധരിച്ചിരുന്നത് ലൈംഗികമായി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം’; സിവിക് ചന്ദ്രനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് കോടതി; രൂക്ഷ വിമര്‍ശനം
Kerala പരാതിക്കാരിയുടേത് ലൈംഗികപരമായി പ്രകോപനമുണ്ടാക്കുന്ന വസ്ത്രങ്ങള്‍; സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിവാദ പ്രസ്താവനയുമായി കോടതി
Kerala കിഫിബിക്കെതിരായ അന്വേഷണത്തിന് സ്റ്റേ ഇല്ല; രേഖാമൂലം മറുപടി നല്കാന് ഇഡിയോട് ഹൈക്കോടതി; സര്‍ക്കാരിന് തിരിച്ചടി
India ലൈസന്‍സില്ലാതെ കപില്‍ സിബലിന്റെ നാവ്; മോദിയെ കുറ്റവിമുക്തനാക്കിയ വിധിയെ വിമര്‍ശിച്ചു; കോടതിയലക്ഷ്യ നടപടിക്ക് അനുവാദം ചോദിച്ച് അഭിഭാഷകര്‍
Kerala വാളയാര്‍ പീഡനക്കേസ്: പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയാണെന്ന സിബിഐ കുറ്റപത്രം തള്ളി; പുനരന്വേഷിക്കാന്‍ പോക്സോ കോടതി ഉത്തരവ്
India അറസ്റ്റിലാകുന്ന സമയത്ത് സിദ്ദിഖ് കാപ്പന് ഹാഥ്രസില്‍ ഒരു കാര്യവുമില്ലായിരുന്നു; ജാമ്യം നല്‍കാനാവില്ലെന്ന് ഹൈക്കോടതിയും; അപ്പീല്‍ തള്ളി
World പാക്കിസ്ഥാനിലെ 1200 വര്‍ഷം പഴക്കമുള്ള പ്രശസ്തമായ വാല്മീകി ക്ഷേത്രം തിരിച്ചു പിടിച്ച് ഹിന്ദു സമൂഹം; കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ ഉത്തരവ്
India കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരായ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ 24 മണിക്കൂറിനകം നീക്കാന്‍ കോടതി ഉത്തരവ്; കര്‍ശന നിര്‍ദേശം കോണ്‍ഗ്രസ് നേതാക്കളോട്
Kerala നിയമസഭാ കയ്യാങ്കളിക്കേസ്: കുറ്റപത്രം വായിച്ചുകേള്‍ക്കാന്‍ പ്രതികളെല്ലാം വേണം; സെപ്തംബര്‍ 14ന് വി. ശിവന്‍കുട്ടി ഉള്‍പ്പടെയുള്ളവര്‍ ഹാജരാകണമെന്ന് കോടതി
Kerala ആന്റണി രാജുവിനെതിരായ തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചെന്ന കേസ്: വിചാരണ നീണ്ടുപോയത് അതീവ ഗൗരവം, വിമര്‍ശനവുമായി ഹൈക്കോടതി
Kerala സ്വപ്നയുടെ രഹസ്യമൊഴി പകര്‍പ്പ് എന്തിന്; കോടതിയോട് ആവശ്യപ്പെടാന്‍ സരിതയ്ക്ക് എന്തവകാശം; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
Kerala ലൈംഗികാതിക്രമ കേസുകളില്‍ നടപടി ഉടനുണ്ടാകണം, വിട്ടുവീഴ്ച വരുത്തരുത്; ഇരയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തരുതെന്നും മുന്നറിയിപ്പുമായി ഹൈക്കോടതി
Kerala നല്ല റോഡുകള്‍ ടാക്സ് നല്കുന്ന പൗരന്റെ അവകാശം; കുഴി അടയ്ക്കാന്‍ ‘കെ റോഡ്’ എന്നാക്കണോ; കണ്ടു നില്‍ക്കില്ല; പൊതുമരാമത്തിന് താക്കീത് നല്കി ഹൈക്കോടതി
Kerala ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചെന്ന കേസ്: നെടുമങ്ങാട് കോടതിയില്‍ നിന്നുള്ള ഫയലുകള്‍ വിളിപ്പിച്ച് സിജെഎം കോടതി
Kerala വളപട്ടണം ഐഎസ് കേസ്; ഒന്നാം പ്രതി മിഥിലാജിനും അബ്ദുള്‍ റസാഖിനും ഏഴ് വര്‍ഷം തടവും 50,000 രൂപ പിഴയും, ഹംസയ്ക്ക് ആറ് വർഷം തടവ്
Kerala സര്‍ക്കാരും പൊലീസും മടിച്ച നില്ക്കുന്നു; സജി ചെറിയാന്റെ പ്രസംഗത്തിന്റെ മുഴുവന്‍ വീഡിയോയും കോടതിയില്‍ ഹാജരാക്കാന്‍ തയ്യാറെന്ന് ബിജെപി