India ചൈനയിലെ ആശുപത്രിയേക്കാള്‍ പത്ത് മടങ്ങ് വലിപ്പമുള്ള കൊറോണ ചികിത്സാകേന്ദ്രം ദല്‍ഹിയില്‍; 10,200 കിടക്കകളുമായി സര്‍ദാര്‍ പട്ടേല്‍ കോവിഡ് കെയര്‍ സെന്റര്‍
Kerala കേരളത്തില്‍152 പേര്‍ക്ക് കോവിഡ്; 81 പേര്‍ക്ക് രോഗമുക്തി *ചികിത്സയിലുള്ളത് 1691 പേര്; 14 പുതിയ ഹോട്ട് സ്പോട്ടുകള്‍
Kerala ഇന്ന് 138 പേര്‍ക്ക് കൊറോണ; രോഗബാധിതരായ 88 പേരുടെ പരിശോധനാഫലം നെഗറ്റീവ്; മലപ്പുറത്ത് വൈറസ് ബാധ വര്‍ദ്ധിക്കുന്നു
Health ‘കേരളത്തില്‍ കൊറോണയുടെ സാമൂഹ്യവ്യാപനം നടന്നു’ സൂചന നല്കി ഐസിഎംആര്‍ റിപ്പോര്‍ട്ട്; ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു
Kerala ഐസിഎംആര്‍ പഠന റിപ്പോര്‍ട്ട് : കേരളത്തില്‍ കോവിഡ് രോഗികള്‍ 1,08,000; സാമൂഹ്യ വ്യാപനം ഉണ്ട്; മുഖ്യമന്ത്രി പറഞ്ഞത് 3039
India അഭ്യര്‍ത്ഥനയില്ല, സ്വരംമാറ്റി അമിത് ഷാ; തുപ്പലുകാരെയും അക്രമികളെയും പൂട്ടും; ആശുപത്രികളില്‍ സിസിടിവി; പടയാളികള്‍ക്ക് ആത്മവിശ്വാസവുമായി ആഭ്യന്തരമന്ത്രി
Kerala കേരളം സമൂഹവ്യാപനത്തിന്റെ വക്കില്‍; പത്തു ശതമാനം പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊറോണ രോഗം ബാധിച്ചു; ജാഗ്രത നിര്‍ദേശവുമായി ആരോഗ്യമന്ത്രി
Kerala ഇന്ന് കൊറോണ ബാധിച്ചത് 54 പേര്‍ക്ക്; 56പേര് രോഗമുക്തരായി; ചികിത്സയിലുള്ളത് 1340പേര്; ആശ്വാസ കണക്കിലേക്ക് കേരളം
Kerala ശസ്ത്രക്രിയകള്‍ക്ക് കൊറോണ പരിശോധന നിര്‍ബന്ധമാക്കി; ഇതോടെ ഏതു ചെറു ശസ്ത്രക്രിയയ്ക്കും ചെലവേറും
Kerala താഴേക്ക് ഇറങ്ങാതെ കൊറോണ; ഇന്ന് രോഗബാധ സ്ഥിരീകരിച്ചത് 85 പേര്‍ക്ക്; കേരളത്തില്‍ 2,35,418 പേര് നിരീക്ഷണത്തില്‍; ആശങ്ക തുടരുന്നു; ജാഗ്രത വെടിയരുത്
Kerala ക്ഷേത്രങ്ങളിലെ ഭക്തജന പ്രവേശം പുന: പരിശോധിക്കണം; ശബരിമലയ്ക്ക് സമാനമായി ഇതര ക്ഷേത്രങ്ങളിലും വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തം
Thrissur തൃശൂരില്‍ സ്ഥിതി അതിസങ്കീര്‍ണം; ആരോഗ്യ പ്രവര്‍ത്തകര്‍ മുതല്‍ കൂലിപണിക്കാര്‍ക്ക് വരെ കൊറോണ; ജില്ലയുടെ നാലിലൊരു ഭാഗം അടച്ചിട്ടു
Kerala ഇന്ന് 65 പേര്‍ക്ക് കൊറോണ; സമ്പര്‍ക്കത്തിലൂടെ അഞ്ചു പേര്‍ക്ക്; അഞ്ചു പുതിയ ഹോട്ട് സ്പോട്ടുകള്‍; കഴിഞ്ഞ ദിവസം തൃശൂരില്‍ മരിച്ച വ്യക്തിക്കും വൈറസ് ബാധ
Kerala വൈറസ് വ്യാപനം വര്‍ധിക്കുന്നു; സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളുന്നു; തുടര്‍ച്ചയായ ആഞ്ചാംദിനവും മുഖം നല്‍കാതെ മുഖ്യമന്ത്രി പിണറായി വിജയന്
Kerala കൊറോണ നിയന്ത്രണങ്ങള്‍ തോന്നിയതുപോലെ; പിണറായി സര്‍ക്കാരിനു ശ്രദ്ധ ഖജനാവ് നിറയ്ക്കുന്നതില്‍; ജനങ്ങളെ തള്ളിവിടുന്നത് ആത്യാപത്തിലേക്ക്
Gulf ഗള്‍ഫ് രാജ്യങ്ങളില്‍ കൂട്ടപ്പിരിച്ചുവിടല്‍; പരാതി നല്കാന് വഴിയില്ല; പലര്‍ക്കും നീണ്ട അവധി; പ്രവാസി പ്രതിസന്ധി കേരളത്തെ തകര്‍ക്കും
Kerala സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കൊറോണ; ഒരാള്‍ മരിച്ചു; തൃശൂരില്‍ വൈറസ് ബാധ കുതിച്ചുയരുന്നു; കേരളത്തില്‍ മരണസംഖ്യ 17 കടന്നു; ആശങ്ക പടരുന്നു
Kerala മൂന്നാംദിനവും കൊറോണ മൂന്നക്കം കടന്നു; ഇന്ന് 107 പേര്‍ക്ക് വൈറസ് ബാധ; രോഗികളുടെ എണ്ണത്തില്‍ കുതിച്ചുയര്‍ന്ന് മലപ്പുറവും തൃശൂരും; 144 ഹോട്ട് സ്പോട്ട്
India കൊറോണയ്ക്കുള്ള മരുന്ന് സസ്യങ്ങളില്‍ നിന്ന്; വൈദ്യചരിത്രത്തിലെ സുപ്രധാന ചുവടുവയ്പ്പുമായി സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍; പരീക്ഷണാനുമതി നല്കി സിഎസ്ഐആര്‍
World 24 മണിക്കൂറിനിടെ പൊലിഞ്ഞത് 4906 ജീവന്; ലോകത്ത് ആകെ കൊറോണ മരണം നാലു ലക്ഷത്തിലേക്ക്; അരലക്ഷം പേര് ഗുരുതരാവസ്ഥയില്‍
Cricket ആരും പ്രധാനമന്ത്രിയേക്കാള്‍ വലിയവരല്ല; കൊറോണ പ്രതിരോധത്തില്‍ മോദി രാജ്യത്തോട് സംസാരിക്കുന്നു; അത് ജനം കേള്‍ക്കുന്നുണ്ട്; വിമര്‍ശകരെക്കുറിച്ച് സാക്ഷി
World കൊടുംഭീകരന് ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കോവിഡ്; ചികിത്സ പാക്കിസ്ഥാനിലെ കറാച്ചി സൈനിക ആശുപത്രിയില്‍
India ‘ആരാധനാലയങ്ങള്‍ തുറക്കാം; വിഗ്രഹത്തിലോ, പരിശുദ്ധ ഗ്രന്ഥങ്ങളിലോ തൊടാന്‍ ഭക്തരെ അനുവദിക്കരുത്’; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍
Kerala ഇന്ന് 94 പേര്‍ക്ക് കൊറോണ; ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന സംഖ്യ; മൂന്ന് മരണം; ഏഴു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; ഒമ്പത് പുതിയ ഹോട്ട് സ്പോട്ടുകള്‍
Kerala ബാഹ്യലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെ കൊറോണ; ഇളവുകളെ തുടര്‍ന്ന് പൊതുജനം യഥേഷ്ടം സഞ്ചരിക്കുന്നു; സമൂഹ വ്യാപനത്തിന് സാധ്യതയെന്ന് ആശങ്ക
Kerala സംസ്ഥാനത്ത് 82 പേര്‍ക്ക് കൊറോണ; അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 128 ഹോട്ട് സ്പോട്ടുകള്‍; അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ് ബാധ
Health മാസ്ക്, ശുചിത്വം, അകലം, പരിശോധന, ഐസൊലേഷന്‍: നോവല്‍ കൊറോണ വൈറസിനൊപ്പം ജീവിക്കാന്‍ അഞ്ചു മാര്‍ഗങ്ങള്‍
Seva Bharathi സ്വച്ഛ് കേരള ശുചീകരണ യജ്ഞം; ആലപ്പുഴയില്‍ ആയിരത്തിലധികം പൊതുയിടങ്ങള്‍ ശുചീകരിച്ച് സേവാ ഭാരതി
Gulf കുവൈറ്റില്‍ 165 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 851 പേര്‍ക്ക് കൊറോണ; മൂന്ന് മലയാളിയടക്കം ഏഴ് പേര് മരിച്ചു; ചികിത്സയിലുള്ളത് 15,445 പേര്; കടുത്ത ജാഗ്രത
India രാജ്യം ജാഗ്രതയോടെ തുറക്കുന്നു; ഇനി ഇന്ത്യയില്‍ എവിടെയും സഞ്ചരിക്കാം; നിരോധനങ്ങള്‍ മാറ്റി; കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകളുടെ സമഗ്രചിത്രം
India ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി; ജൂണ്‍ എട്ടിന് ശേഷം മൂന്നു ഘട്ടങ്ങളായി ഇളവുകള്‍; രണ്ടാം ഘട്ടത്തില്‍ സ്കൂളുകളും കോളേജുകളും തുറക്കാം
Kerala കേരളത്തില്‍ ഇന്ന് 58 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; തലസ്ഥാനത്തുള്‍പ്പെടെ അഞ്ചു പുതിയ ഹോട്ട് സ്പോട്ടുകള്‍; രണ്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
Pathanamthitta ജില്ലയിൽ രണ്ടുദിവസം 11പേർക്ക് കൊറോണ; ഒരു മരണം, ജില്ലയിൽ രോഗബാധിതരായി ചികിത്സയിലുള്ളത് 26 പേര്
Special Article ലോകം പകച്ചു നില്ക്കുമ്പോള്….; മഹാമാരിയെ ഭാരതം പ്രതിരോധിക്കുന്നു; പോരാട്ട വീഥിയിലെ നാഴിക കല്ലുകള്‍
Kerala കേന്ദ്രമന്ത്രിയുടെയും ഐസിഎംആറിന്റെ നിര്‍ദേശങ്ങള്‍ തള്ളിയ കേരളം അപകട മുനമ്പില്‍; ഉറവിടം കണ്ടെത്താനാകാതെ കൊറോണ അതിവേഗം പടരുന്നു; സമൂഹ വ്യാപന ഭീതി
Kerala തിരുവനന്തപുരം വെഞ്ഞാറമൂട് സമൂഹ വ്യാപനത്തിലേക്കെന്ന് സൂചന; രണ്ട് വധശ്രമക്കേസ് പ്രതികള്‍ക്ക് രോഗബാധ; ജാഗ്രതയോടെ ജില്ലാ ഭരണകൂടം
World ലോക്ക്ഡൗണ്‍ ഇളവുകള്‍ കൊറോണയുടെ രണ്ടാംവരവിനു കാരണമാകും; രോഗപ്രതിരോധത്തിനുള്ള മികച്ച മാര്‍ഗങ്ങള്‍ കണ്ടെത്തണം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
World തങ്ങളുടെ ലാബില്‍ സജീവമായ വൈറസുകളുണ്ടെന്ന് സമ്മതിച്ച് ചൈന; മൂന്നു തരം വൈറസുകളാണ് ഉള്ളത്; കൊറോണ വൈറസിന്റെ അത്ര ശക്തിയില്ലെന്ന് വാദം
India 24 മണിക്കൂറിനുള്ളില്‍ 274 പേര്‍ക്ക് വൈറസ് ബാധ; ബിഹാറിലെ കണക്കുകള്‍ ദുരന്ത സൂചന; കുഴപ്പിച്ചത് നാട്ടിലേയ്ക്ക് എത്തിയ ഇതരസംസ്ഥാന തൊഴിലാളികള്‍