Kerala കോണ്‍ഗ്രസ് സ്ത്രീകളെ അവഗണിക്കുന്നു, സ്റ്റേജില്‍ പോലും സ്ത്രീകള്‍ക്ക് സ്ഥാനമില്ല, വടകരയില്‍ തന്നെ പരിഗണിക്കാമായിരുന്നു -ഷമ മുഹമ്മദ്
India മുതിർന്ന കോൺഗ്രസ് നേതാവ് സുരേഷ് പച്ചൗരിയും സഞ്ജയ് ശുക്ലയും ബിജെപിയില്‍ ചേര്‍ന്നു; അംഗത്വമെടുത്തത് ഭോപാലിലെ ഓഫീസിലെത്തി
Kerala കെ മുരളീധരനെതിരെ പ്രചാരണത്തിനിറങ്ങും, കോണ്‍ഗ്രസ് സ്ത്രീകളെ അംഗീകരിക്കില്ല, ബി ജെ പിയോട് ചോദിച്ചത് പ്രവര്‍ത്തന സ്വാതന്ത്ര്യം : പത്മജ
Kerala കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നു : മുരളി തൃശൂരിലേക്ക് മാറിയാല്‍ ഷാഫി പറമ്പില്‍ വടകരയില്‍, തിരക്കിട്ട ചര്‍ച്ചകള്‍
Kerala തൃശൂരില്‍ കെ മുരളീധരന് സ്ഥാനാര്‍ത്ഥിയായാല്‍ ബി ജെ പിക്കായി പ്രചാരണം നടത്തും ; പത്മജ മത്സരിക്കില്ലെന്നും ഭര്‍ത്താവ് ഡോ. വി വേണുഗോപാല്‍.
Kerala തന്തയ്ക്ക് പിറന്ന മകള്‍ എന്നാണോ, തന്തയെ കൊന്ന സന്താനം എന്നാണോ വിളിക്കേണ്ടത്’ സ്ത്രീവിരുദ്ധതയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍; പ്രതിഷേധം ശക്തം
Kerala കേരളത്തിൽ ബിജെപിയുടെ പ്രസക്തി വർദ്ധിച്ചു; പത്മജയുടെ വരവോടെ കോൺഗ്രസിന്റെ പതനം ആരംഭിച്ചുവെന്ന് കെ.സുരേന്ദ്രൻ
Kerala ‘കോണ്‍ഗ്രസുകാര്‍ എന്നെ ബിജെപിയാക്കി’; ഇന്നത്തെ ലീഡര്‍ മോദി, മാറ്റം പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനം കണ്ടെന്ന് പത്മജ വേണുഗോപാല്‍
India ഒരുപാട് പദ്ധതികളുണ്ട് , കേന്ദ്രത്തിന്റെ സഹായം വേണം : പ്രധാനമന്ത്രിയോട് അഭ്യർത്ഥനയുമായി എ. രേവന്ത് റെഡ്ഡി
India ഗ്രാമങ്ങളില്‍ വികസനം വന്നില്ലെന്ന് പറഞ്ഞ ഭാഗം വെട്ടിയെടുത്ത് കോണ്‍ഗ്രസിന്റെ കുപ്രചരണം; നിതിൻ ഗഡ്കരി ഖാര്‍ഗെയ്ക്കും ജയറാം രമേശിനും നോട്ടീസയച്ചു
India പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് ബിജെപി പ്രവർത്തിക്കുന്നത് ; വാഗ്ദാനങ്ങളെല്ലാം നിറവേറ്റുമെന്നതിൽ സംശയമില്ല : ഭജൻലാൽ ശർമ്മ
India എല്ലാം ശരിയാക്കി എന്ന് ഡികെ; ഡി.കെ. ശിവകുമാറിനെ വിഡ്ഡിയാക്കി…മോദിയെ പുകഴ്ത്തി പ്രതിഭാസിങ്ങ്; വിമത കോണ്‍. എംഎല്‍എമാരെ കണ്ട് മകന്
Kerala കോണ്‍ഗ്രസിന് വന്‍ തിരിച്ചടി ഉണ്ടാകുമെന്ന് കനുഗോലു; സിറ്റിങ് എം.പിമാര്‍ മത്സരിക്കണമെന്ന് കെപിസിസി
India കോണ്‍ഗ്രസ് ചരിത്രം മാത്രമായി തീരും; എന്‍ഡിഎ 400 സീറ്റുകളിലേക്ക് കുതിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ
India ഗ്രാമങ്ങളിൽ നിന്ന് പട്ടണങ്ങളിലേക്കുള്ള ജനങ്ങളുടെ കുടിയേറ്റത്തിന് ഉത്തരവാദി കോൺഗ്രസാണ്: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
India കോൺഗ്രസ് നേതാവ് കൗസ്തവ് ബാഗ്ചി ബിജെപിയിൽ ചേർന്നു : കോൺഗ്രസ് ഗൗരവമായി ഒന്നും ചെയ്യുന്നില്ലെന്ന് ആരോപണം
India ഒരു കുടുംബത്തിന്റെ ഡൈനിങ് ഹാളിൽ വെച്ചാണ് കോൺഗ്രസ് തീരുമാനങ്ങൾ കൈക്കൊള്ളുന്നത് : ഹിമന്ത ബിശ്വ ശർമ്മ
India പാക് അനുകൂല മുദ്രാവാക്യം: 24 മണിക്കൂര്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ നടപടി എടുത്തില്ലെന്ന് ആക്ഷേപം; ബിജെപി പ്രതിഷേധം ശക്തമാക്കി
India പാകിസ്ഥാൻ സിന്ദാബാദ് വിളിക്കുന്ന കോൺഗ്രസ് സർക്കാരിനെ പിരിച്ചു വിടണം : ഗവർണറോട് ശുപാർശയുമായി ബിജെപി
India ഹിമാചലില്‍ ആറു കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കി; കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് നടപടിയെന്ന് സ്പീക്കര്‍
Kerala കുടുംബ രാഷ്ട്രീയം വേണമോയെന്നു ജനം ചിന്തിക്കണം; പ്രഥമ പരിഗണന രാഷ്ട്രത്തിനായിരിക്കണമെന്ന് സി.കെ. ജാനു
Kerala ലോക്സഭ തെരഞ്ഞെടുപ്പില്‍ മൂന്നിടത് മത്സരിക്കുമെന്ന് മുസ്ലിം ലീഗ്; സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി സാദിഖലി ശിഹാബ് തങ്ങള്‍
Kerala യുഡിഎഫിന്റെ സീറ്റ് വിഭജനം പൂർത്തിയായി; മുസ്ലീം ലീഗിന് മൂന്നാം സീറ്റില്ല, രാജ്യസഭ സീറ്റ് റൊട്ടേഷൻ രീതിയിൽ കോൺഗ്രസും ലീഗും പങ്കിടും
India നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിൽ മുസ്ലീം എംഎൽഎമാർ മാത്രമേ കാണുകയുള്ളു: ഹിമന്ത ബിശ്വ ശർമ്മ
India അവിശ്വാസ പ്രമേയ നോട്ടീസ് നല്കി ബിജെപി; ഹിമാചലില്‍ ഭരണം പോകുമെന്ന് ഉറപ്പിച്ച് കോണ്‍ഗ്രസ്; രക്ഷപ്പെടാന്‍ കൂട്ട സസ്പെന്ഷന് നടത്തി സ്പീക്കര്‍
India ജാർഖണ്ഡിലെ കോൺഗ്രസിന്റെ ഒരേയൊരു എംപി ബിജെപിയിൽ ചേർന്നു; ഗീത പാർട്ടി വിട്ടതോടെ കോൺഗ്രസ് പ്രതിരോധത്തിൽ
India തമ്മിത്തല്ലും പിണക്കവും മാറി, വേദിയിൽ ഒരുമിച്ച് രാഹുലും അഖിലേഷും ; പ്രസംഗത്തിൽ നിറഞ്ഞത് ബിജെപി വിരുദ്ധ നുണയമ്പുകൾ
Kerala സാമുദായിക ധ്രുവീകരണമുണ്ടാക്കാനാണ് മുന്നണികളുടെ ശ്രമം; കോണ്‍ഗ്രസ് ഗതികെട്ട അവസ്ഥയിലെന്ന് കെ. സുരേന്ദ്രന്
India തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് വനിതാ നിയമസഭാംഗം ബി ജെ പിയില്‍, മോദിയുടെ നേതൃത്വം രാജ്യത്തിന് പ്രധാനമെന്ന് വിളവന്‍കോട് എം എല്‍ എ വിജയധരിണി
India ഇതാ ഇന്ത്യാസഖ്യം- തനിക്ക് ശേഷം തന്റെ മക്കള്‍…ശരദ് പവാര്‍-സുപ്രിയ , സോണിയ-രാഹുല്‍ , ലാലു-തേജസ്വി, മമത-അഭിഷേക്;ഇന്ത്യയുടെ ശാപമെന്ന് മോദി
India ദാരിദ്ര്യ നിർമ്മാർജ്ജനമെന്ന മുദ്രാവാക്യങ്ങൾ ഉയർത്താൻ മാത്രം കോൺഗ്രസിനായി, പദ്ധതികൾ നടപ്പിലായത് നരേന്ദ്രഭാരതത്തിൽ : ജെ.പി. നദ്ദ
India കോൺഗ്രസിൽ മുസ്ലീങ്ങൾക്ക് പരിഗണന നൽകുന്നില്ല , ഏറ്റവും മോശമായ വർഗീയത കോൺഗ്രസിനെന്ന് സീഷൻ സിദ്ദിഖ്
India ന്യൂനപക്ഷ പ്രീണനം മുഖമുദ്ര , പക്ഷേ ഭഗവാൻ ശ്രീകൃഷ്ണൻ വേണം വോട്ട് കിട്ടാൻ : കോൺഗ്രസിന്റെ ഇരട്ട മുഖം പോസ്റ്ററുകളിൽ തെളിയുമ്പോൾ
India അമേഠിയില്‍ ജനസംവാദവുമായി സ്മൃതി ഇറാനി; വിഷുപക്ഷിയേ പോലെ രാഹുല്‍ ഗാന്ധി; ഇത്തവണയും കോണ്‍ഗ്രസ് തോല്‍ക്കുമെന്ന് ബിജെപി