Business അരിക്കും പച്ചക്കറിക്കും വില ഉയരുന്നു; ഹോട്ടല്‍-കാറ്ററിങ് മേഖലകള്‍ പ്രതിസന്ധിയില്‍, ഊണിനും ബിരിയാണിക്കും വില കൂട്ടിയെങ്കിലും പിടിച്ചുനിൽക്കാനാവുന്നില്ല