Thiruvananthapuram വർക്കല സ്വദേശികൾ ഉൾപ്പെടെ 10 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ഇറാൻ കസ്റ്റഡിയിൽ, മത്സ്യബന്ധനത്തിന് പു റപ്പെട്ടത് കഴിഞ്ഞ 18 ന് വൈകുന്നേരം അജ്മാനിൽ നിന്നും
Kerala വ്യാജ എഞ്ചിൻ, ഷാസി നമ്പറുകളുള്ള ബൈക്കിന് ആർ.സി; മലപ്പുറത്ത് രണ്ട് മോട്ടോർ വാഹന ഉദ്യോഗസ്ഥരുൾപ്പെടെ നാലുപേർ അറസ്റ്റിൽ
Kerala കേസ് സംബന്ധിച്ച് ഭയമില്ല, കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറാന്‍ തയ്യാറാണ്; നിരപരാധിയാണെന്ന് ഉറപ്പുണ്ട്, അന്വേഷണത്തെ നേരിടാനാണ് തീരുമാനം
Kerala നിഖിലിന് വ്യാജസര്‍ട്ടിഫിക്കറ്റ് തയാറാക്കി നല്‍കിയത് മറ്റൊരു എസ്എഫ്ഐ നേതാവ് അബിന്‍ സി. രാജ്; നല്‍കിയത് രണ്ടു ലക്ഷം, സഖാവ് ചതിച്ചെന്ന് നിഖില്‍
Kerala വിദ്യയെ അറസ്റ്റ് ചെയ്യാന്‍ വൈകിയിട്ടില്ല, ഒളിവില്‍ കഴിയാന്‍ എസ്എഫ്ഐ സഹായം നല്കിയെങ്കില് പോലീസ് അന്വേഷിക്കട്ടെ. പാര്‍ട്ടി ആരേയും സംരക്ഷിക്കില്ല
Kerala വിദ്യയുടെ മൊബൈല്‍ ടവല്‍ ലൊക്കേഷന്‍ കണ്ടെത്തിയത് 15 ദിവസങ്ങള്‍ക്ക് ശേഷം; പിടികൂടിയത് സിപിഎമ്മിന് സ്വാധീനമുള്ള ആവള കുട്ടോത്തുനിന്നും, ദുരൂഹത
Alappuzha അശ്ലീല ഊമക്കത്ത്; സ്ത്രീ അടക്കം മൂന്നു പേര് പിടയില്‍, നൂറനാട് പടനിലം പ്രദേശത്ത് സൈര്യജീവിതം തകര്‍ത്തത് ആറു മാസം
India ഹിന്ദു യുവാവിന് ക്രൂരമര്‍ദനം, പട്ടിയെ പോലെ കുരപ്പിച്ചു, മതം മാറാന്‍ നിര്‍ബന്ധിച്ചു; പ്രതികളുടെ വീടുകള്‍ ഇടിച്ചുനിരത്തി ചൗഹാന് സര്‍ക്കാര്‍
Kerala കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ കുഞ്ഞ് മരിച്ചത് ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍; ഹൃദയസ്തംഭനമെന്ന് ആശുപത്രി അധികൃതര്‍
India തമിഴ്നാട് ബിജെപി നേതാവ് സൂര്യയെ അറസ്റ്റ് ചെയ്തത് കമ്മ്യൂണിസ്റ്റുകാരുടെ ഇരട്ടത്താപ്പ് വെളിവാക്കിയതിനെന്ന് വിമര്‍ശിച്ച് അണ്ണാമലൈ
India ബിജെപി സമ്മര്‍ദ്ദത്തിന് കീഴ് പെട്ട് സ്റ്റാലിന്; തമിഴ് നാട് ഗവര്‍ണറേയും ഖുശ്ബുവിനെയും അപമാനിച്ച ഡിഎംകെ നേതാവ് ശിവജി കൃഷ്ണമൂര്‍ത്തി അറസ്റ്റില്‍
Kerala മദ്രസയില്‍ വച്ചു പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗിക അതിക്രമം; മൂന്ന് മദ്രസ അധ്യാപകര്‍ അടക്കം നാലുപേര്‍ അറസ്റ്റില്‍
Kerala എ.എ. റഹീം എം.പിക്കെതിരേ അപകീര്‍ത്തികരമായ വീഡിയോ പോസ്റ്റ് ചെയ്തെന്ന പരാതിയില്‍ ബി.ജെ.പി. പ്രവര്ത്തകന് അറസ്റ്റില്‍
Kerala കെപിസിസി പ്രസിഡന്റ് കെ.സുധാകരന് താത്കാലിക ആശ്വാസം; മോന്സന് കേസില്‍ ഉടന്‍ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി
Kerala പെണ്‍കെണിയില്‍ പെടുത്തി യുവാവിനെ മര്‍ദ്ദിച്ച് പണം കവര്‍ന്നു; കൊച്ചിയില്‍ യുവതിയടക്കം 3 പേര് പിടിയില്‍
Kerala രാമനാട്ടുകര സ്വര്‍ണക്കടത്ത്: ക്വട്ടേഷന്‍ കേസിലെ പ്രധാനപ്രതി അറസ്റ്റില്‍, കൊടുവള്ളി സ്വദേശി പിടിയിലാകുന്നത് നേപ്പാള്‍ വഴി കേരളത്തിലേക്ക് എത്തിയപ്പോൾ
World ദേശീയ സുരക്ഷാ രേഖകള്‍ നിയമവിരുദ്ധമായി സൂക്ഷിക്കുകയും പരസ്യപ്പെടുത്തുകയും ചെയ്തെന്ന കേസ്; യുഎസ് മുന്‍ പ്രസിഡന്റ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തി
India തമിഴ്നാട് വൈദ്യുതി എക്സൈസ് വകുപ്പു മന്ത്രി വി.സെന്തില്‍ ബാലാജി അറസ്റ്റില്‍; നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍; കേന്ദ്രസേനയെ വിന്യസിച്ചു
Kollam മലദ്വാരത്തില്‍ എംഡിഎംഎ കടത്തിയ രണ്ട് യുവാക്കള്‍ പിടിയില്‍; 55 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു, ലഹരിവസ്തുക്കൾ എത്തിക്കുന്നത് ബംഗളുരുവിൽ നിന്നും
Kerala വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍
Kerala ബിഗ് ബോസ് താരത്തിനെതിരേ അശ്ലീല ചേഷ്ടയും ലൈംഗിക ആവശ്യങ്ങള്‍ക്കായി ക്ഷണവും;കോതമംഗലം സ്വദേശി ഷഫീക്ക് അറസ്റ്റില്‍
Kerala ട്രെയ്നിനു തീയിട്ടത് ബംഗാള്‍ സ്വദേശി തന്നെ; കാരണം ഭിക്ഷ എടുക്കാന്‍ അനുവദിക്കാത്ത സുരക്ഷ ഉദ്യോഗസ്ഥരോടുള്ള വിരോധം
Kerala കെഎസ്ആര്‍ടിസി ബസില്‍ വീണ്ടും യുവതിക്കു നേരേ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി മുസമ്മില്‍ അറസ്റ്റില്‍
Kerala സ്വകാര്യ ബസില്‍ യുവതിക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനവും സ്വയംഭോഗവും; പ്രതി നിരപ്പില്‍ ബിനു അറസ്റ്റില്‍
Kottayam കൂത്താട്ടുകുളത്ത് ഇറച്ചിക്കട ജീവനക്കാരൻ വെട്ടേറ്റ് മരിച്ച നിലയില്‍; ഒപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി കസ്റ്റഡിയില്‍
Kerala കൊച്ചിയിൽ വ്യാജ ആർമി റിക്രൂട്ട്മെന്റ് ഏജന്റ് പിടിയിൽ; കബളിപ്പിച്ചത് പതിനഞ്ചോളം യുവാക്കളെ, ഇവരിൽ നിന്നും മൂന്ന് ലക്ഷത്തോളം രൂപ വീതം കൈപ്പറ്റി
Kerala പൊന്നമ്പലമേട്ടിലെ അനധികൃതപൂജ: മുഖ്യപ്രതി നാരായണനെയും സംഘത്തേയും ഗവിയിലെത്തിച്ച സൂരജ് സുരേഷ് അറസ്റ്റില്‍
US വൈറ്റ് ഹൗസിലേയ്ക്ക് ട്രക്ക് ഇടിച്ച് കയറ്റി അക്രമം; ഇന്ത്യന്‍ വംശജന് അറസ്റ്റില്‍, പ്രഡിഡന്റ് ജോ ബൈഡനെ വധിക്കാൻ ശ്രമിച്ചതിന് കേസെടുത്തു
Kozhikode യുവ ദമ്പതികളെ ആക്രമിച്ച സംഘത്തിലെ അഞ്ച് പേർ കസ്റ്റഡിയിൽ; പോലീസ് കേസെടുത്തത് ഇന്ന് രാവിലെ മാധ്യമങ്ങളിൽ വാർത്ത വന്നശേഷം
Kerala പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറി പൂജ: കുമളി സ്വദേശിയായ ഇടനിലക്കാരന് അറസ്റ്റില്‍, പിടിയിലാകുന്നത് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ
Kerala ഡാര്‍ക് വെബ് വഴി ബിറ്റ്കോയിന് കൈമാറ്റം ചെയ്ത് നെതര്‍ലാന്‍ഡില്‍ നിന്നു പാഴ്സലായി വരുത്തിയത് 70 എല്‍എസ്ഡി സ്റ്റാംപുകള്‍; യുവാവ് അറസ്റ്റില്‍
Kerala കെഎസ്ആര്‍ടിസി ബസില്‍ തൊട്ടരുകിലിരുന്ന് സ്വയംഭോഗം; ദുരനുഭവത്തിന്റെ വീഡിയോ പങ്കിട്ട് യുവതി; കോഴിക്കോട് സ്വദേശി സവാദ് അറസ്റ്റില്‍
Thrissur ഭൂമി തരംമാറ്റാന്‍ കൈക്കൂലി; തൃശൂര്‍ എരുമപ്പെട്ടി കൃഷി ഓഫീസര്‍ വിജിലന്‍സ് പിടിയില്‍, നടപടികൾ പൂർത്തിയാക്കാൻ ആവശ്യപ്പെട്ടത് 25000 രൂപ
Kannur മാനന്തവാടി ചുരത്തിൽ ലോറി ഡ്രൈവര്‍ ക്ലീനറെ ജാക്കി ലിവർ കൊണ്ട് അടിച്ചുകൊന്നു; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, ഡ്രൈവർ പോലീസിൽ കീഴടങ്ങി
Thrissur വീട് കുത്തിത്തുറന്ന് മോഷണം: കള്ളന് ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം അറസ്റ്റില്‍, കേരളത്തിലും തമിഴ്നാട്ടിലുമായി നൂറിലേറെ മോഷണ കേസുകളില്‍ പ്രതി