Kerala ഹോട്ടലില്‍ താമസിച്ച പ്രതിശ്രുത വധൂവരന്മാരുടെ സ്വകാര്യചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്മെയില്‍ ചെയ്തു; ഹോട്ടല്‍ ജീവനക്കാരനായ മലപ്പുറം സ്വദേശി അറസ്റ്റില്‍
Kerala അഞ്ച് വയസുകാരിയുടെ കൊലപാതകം; തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായി, പ്രതിയെ സാക്ഷികള്‍ തിരിച്ചറിഞ്ഞു, കടുത്ത ശിക്ഷ ലഭിക്കണമെന്ന് മുഖ്യസാക്ഷി
Ernakulam നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി; യുവതി പിടിയിൽ, മുംബൈ വിമാനം പുറപ്പെട്ടത് ഒരു മണിക്കൂർ വൈകി
Gulf ആത്മീയ രോഗശാന്തിയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം : കുവൈറ്റിൽ ഈജിപ്ഷ്യൻ മുസ്ലിം മത പ്രാസംഗികനെ ജയിലിലടച്ചു
Kerala പുക പരിശോധന കേന്ദ്രം അനുവദിക്കുന്നതിന് കൈക്കൂലി; എംവിഐയും ഏജൻ്റും വിജിലൻസിന്റെ പിടിയിൽ, പണം വാങ്ങുന്നത് ഏജൻ്റ് വഴി
Kerala കൊച്ചിയിലെ ഹോസ്റ്റലില്‍ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന പെണ്‍കുട്ടിക്ക് പീഡനം; നടത്തിപ്പുകാരിയും രണ്ട് യുവാക്കളും അറസ്റ്റില്‍
Kerala ശുചിമുറിയില്‍ പ്രസവിച്ചശേഷം കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്ന് വീട്ടുവളപ്പില്‍ മറവ് ചെയ്തു, അമ്മ അറസ്റ്റില്‍; കൊന്നത് നാണക്കേട് കാരണമെന്ന് മൊഴി
Kerala നെടുമ്പാശേരിയിൽ സ്വർണവേട്ട; കോഴിക്കോട് സ്വദേശിയിൽ നിന്നും പിടികൂടിയത് ഒരു കിലോ സ്വർണം, ഒളിപ്പിച്ചിരുന്നത് അടിവസ്ത്രത്തിലെ പ്രത്യേക അറയിൽ
India രാജ്യത്ത് തക്കാളി മോഷണങ്ങൾ വ്യാപകമാകുന്നു; 2.5 ടൺ തക്കാളിയുമായി പോയ ലോറി കടത്തിയ ദമ്പതികൾ കർണാടകയിൽ പിടിയിൽ
Ernakulam കൊച്ചിയില്‍ ഡിജെ പാര്‍ട്ടിക്കെത്തിയ യുവാക്കൾ ഹോട്ടൽ ജീവനക്കാരെ ആക്രമിച്ചു; കത്തിക്കുത്തിൽ മാനേജർക്ക് പരിക്ക്, രണ്ടു പേർ കസ്റ്റഡിയിൽ
Idukki ഇടുക്കിയിൽ ആദിവാസിയായ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം; പ്രതി പിടിയില്‍, പെൺകുട്ടി പീഡന വിവരം പറഞ്ഞത് കൗൺസിലിംഗിനിടെ
Thrissur കാട്ടാനയെ കൊന്ന് കുഴിച്ച് മൂടിയ സംഭവം; മുഖ്യപ്രതി റോയിയും കൂട്ടാളിയും കീഴടങ്ങി, കീഴടങ്ങൽ മച്ചാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് മുമ്പാകെ
India ബംഗളുരുവിൽ തോക്കുകളും സ്ഫോടകവസ്തുക്കളുമായി അഞ്ച് പേര് പിടിയില്‍; പദ്ധതിയിട്ടത് വൻ സ്ഫോടനത്തിന്, അഞ്ചുപേരും കൊലക്കേസ് പ്രതികൾ
Kerala തിരുവനന്തപുരം മണക്കാട്ടെ വന്‍കവര്‍ച്ച; പ്രതി അറസ്റ്റില്‍; പിടിയിലായ ഷഫീഖ് ക്രിമിനല്‍; മോഷണത്തിനിടെ വൃദ്ധയെ ബലാത്സംഗം ചെയ്ത കേസിലും പ്രതി
India ദല്‍ഹിയിലെ സിഎഎവിരുദ്ധ കലാപത്തില്‍ പൊലീസുകാരന് രത്തന്‍ ലാലിനെ കൊലപ്പെടുത്തിയ പ്രതി മുഹമ്മദ് ഖാലിദ് അറസ്റ്റിൽ, പിടിച്ചത് മണിപ്പൂരിൽ നിന്ന്
India മദ്യലഹരിയില്‍ ഔദ്യോഗീക വാഹനം ഓടിച്ച് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു; തമിഴ്നാട്ടില്‍ രണ്ട് പോലീസുകാര്‍ പിടിയില്‍
Thrissur കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുംബൈ സ്വദേശികളെ അന്തിക്കാട് പോലീസ് കസ്റ്റഡിയില്‍ വാങ്ങി
India ദേഹത്ത് മൂത്രമൊഴിച്ചയാളുടെ വീട് ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തി; ഇരയായ ആദിവാസി യുവാവിനെ ക്ഷണിച്ച് പാദപൂജ ചെയ്ത് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്
Kerala വിമാനത്തില്‍ പറന്നെത്തും; പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം; പിന്നീട് വീട് കുത്തിപ്പൊളിച്ച് വ്യാപക മോഷണം; പറക്കും കള്ളന് അറസ്റ്റില്‍
India മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച പ്രതി അറസ്റ്റില്‍; കര്‍ശന നടപടിക്ക് ഉത്തരവിട്ട് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്
Gulf തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനായിരക്കണക്കിന് പേർ അറസ്റ്റിൽ; അനധികൃത കുടിയേറ്റത്തിനെതിരെ കർശന നടപടികളുമായി സൗദി ഭരണകൂടം
Kerala നീറ്റ് പരീക്ഷഫലത്തിലും കൃത്രിമം; ബാലസംഘം കോ-ഓര്‍ഡിനേറ്ററായ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍; ലഭിച്ചത് 16 മാര്‍ക്ക് തിരുത്തിയുണ്ടാക്കിയത് 468 മാര്‍ക്ക്
Kerala മഅദനിയുടെ ആരോഗ്യസ്ഥിതി തിരക്കാന്‍ വിളിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് നിരന്തരം ലൈംഗിക സന്ദേശം; പിഡിപി ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ അറസ്റ്റില്‍
Pathanamthitta പോലീസിനെ കണ്ട് ആറ്റില്‍ചാടി… പിടികൂടിയപ്പോൾ പെരുങ്കള്ളന്…ക്ഷേത്രവഞ്ചികള്‍ കുത്തിത്തുറന്ന് പണം കവരുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ