Kerala ചാന്‍സിലറും ഗവര്‍ണറും ഒരാളാണെങ്കിലും അധികാരം വ്യത്യസ്തം; ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് സര്‍ക്കാര്‍ ഉപദേശത്തിന് അനുസരിച്ചെന്ന് ഹൈക്കോടതിയില്‍
Kerala ഉദ്യോഗസ്ഥര്‍ രാജ്ഭവന് മാര്‍ച്ചില്‍ പങ്കെടുത്തത് പഞ്ച് ചെയ്ത ജോലിയില്‍ കയറിയിരുന്നോ; ഇവര്‍ക്കതിരെ എന്ത് നടപടിയെടുത്തു; വിശദീകരണം തേടി ഗവര്‍ണര്‍
Kerala രാജ്ഭവനിലെ നിയമനം അനുവദിച്ചിട്ടുള്ള തസ്തികകളില്‍; ഇടത് സര്‍ക്കാര്‍ ചെയ്യുന്നത് പാര്‍ട്ടിക്കാര്‍ക്ക് പെന്ഷന് നല്‍കാനുള്ള പദ്ധതിയെന്ന് വി. മുരളീധരന്
Kerala പ്രിയ വര്‍ഗ്ഗീസിന്റെ നിയമനത്തില്‍ മുഖ്യമന്ത്രിയും കുറ്റക്കാരന്‍; സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത് പാര്‍ട്ടി കേഡര്‍മാര്‍ക്കല്ല :ഗവര്‍ണര്‍
Kerala കെടിയു വിസി, കുഫോസ് വിസി, പ്രിയ വര്‍ഗ്ഗീസ്…വിക്കറ്റുകള്‍ നിലംപൊത്തുമ്പോള്‍ ഗവര്‍ണര്‍ക്ക് ജനപിന്തുണയേറുന്നു; സിപിഎമ്മിലും വിമര്‍ശനം
Kerala മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളെ വഴിവിട്ട് നിയമിച്ച് ഖജനാവ് ധൂര്‍ത്തടിക്കുന്നതും ഗവര്‍ണര്‍ പോരിന് വിഷയമാക്കുന്നു
Kerala മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനത്തെ അട്ടിമറിക്കാനുള്ള ശ്രമം; പോലീസ് കൈപ്പുസ്തകത്തിലെ വിവാദ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് ശബരിമല കര്‍മ്മസമിതി
Kerala സുപ്രിംകോടതിയില്‍ നിന്നും ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി; ഇനി 2-3മാസത്തിനകം പുതിയ വിസിമാര്‍ വരും: ഗവര്‍ണര്‍
Kerala സര്‍വ്വകലാശാലകളുടെ നടത്തിപ്പ് ചുമതല ഗവര്‍ണര്‍ക്ക്; നിയമവിരുദ്ധമായി ഇടപെടാന്‍ ആര്‍ക്കും കഴിയില്ല, രാഷ്ട്രീയ ഇടപെടല്‍ ശക്തമായിരുന്നു
Kerala സര്‍ക്കാരിന് എന്തും ചെയ്യാന്‍ സ്വാതന്ത്യം ഉണ്ട്; കലാമണ്ഡലം ചാന്‍സിലര്‍ സ്ഥാനത്തു നിന്നും നീക്കിയത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് ഗവര്‍ണര്‍
Kerala ഓര്‍ഡിനന്‍സ് കണ്ടശേഷം തീരുമാനം കൈക്കൊള്ളും; നിയമപരമായി നീങ്ങാനാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നതെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നതായി ഗവര്‍ണര്‍
Kerala നിയമസഭാ സമ്മേളനം ക്രിസ്തുമസിന് ശേഷം വീണ്ടും തുടങ്ങി ജനുവരിയിലേക്ക് നീട്ടാം; ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാന്‍ നീക്കവുമായി സര്‍ക്കാര്‍
Kerala സാങ്കേതിക സര്‍വ്വകലാശാല തത്കാലിക തസ്തികകളില്‍ നടത്തുന്നത് പിന്‍വാതില്‍ നിയമനങ്ങള്‍; ജോലി ലഭിക്കുന്നതെല്ലാം ഇടത്ചായ് വുള്ളവര്‍ക്ക്
Kerala കലാമണ്ഡലം ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കി പിണറായി സര്‍ക്കാര്‍; നീക്കം ചെയ്തത് 2015 ലെ സര്‍ക്കാര്‍ ഉത്തരവില്‍ ഭേദഗതി വരുത്തി
Kerala ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റേണ്ട; ഗവര്‍ണറെ മാറ്റേണ്ട സാഹചര്യമില്ല; തീരുമാനം അംഗീകരിക്കില്ലെന്ന് വി.ഡി. സതീശന്
Kerala ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയയ്ക്കും, കാരണം സര്‍ക്കാര്‍ ബോധ്യപ്പെടുത്തണം; മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഭീഷണിക്ക് വഴങ്ങില്ലെന്നും ഗവര്‍ണര്‍
Kerala കാരണം കാണിക്കല്‍ നോട്ടീസില്‍ അന്തിമ വിധിയുണ്ടാകുന്നത് വരെ ഗവര്‍ണര്‍ വിസിമാര്‍ക്കെതിരെ നടപടി സ്വീകരിക്കരുത്; ഇടക്കാല ഉത്തരവിട്ട് ഹൈക്കോടതി
Kerala ഭരണഘടനയെ കുറിച്ച് അടിസ്ഥാന ധാരണയില്ല; നടപടികളെ ചെറുത്ത് തോല്‍പ്പിക്കണം; ഗവര്‍ണര്‍ക്കെതിരെ വീടുകള്‍തോറും ലഘുലേഖാ പ്രചാരണവുമായി ഇടതുപക്ഷം
Kerala പ്രിയവര്‍ഗ്ഗീസിന്റെ നിയമനം:കണ്ണൂര്‍ വിസിക്ക് കുരുക്ക്; പ്രിയയുടെ ഡെപ്യൂട്ടേഷന് പ്രവൃത്തി പരിചയമാക്കാനാവില്ല; ഗവര്‍ണര്‍ക്ക് കരുത്താകും
Kerala വിസി നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധം; പ്രമേയം പാസാക്കി കേരള സര്‍വ്വകലാശാല സെനറ്റ്
Kerala അനാവശ്യ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി തെളിവ് നല്കട്ടെ; സര്‍വ്വകലാശാലകളിലടക്കം ഇഷ്ടക്കാരെ തിരുകി കയറ്റുകയാണെന്ന് ഗവര്‍ണര്‍
Kerala ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് സമയപരിധി ഇന്ന് തീരും: ഹര്‍ജി ഹൈക്കോടതി ഉച്ചയ്ക്ക് പരിഗണിക്കും; മുന്‍ കേരള സര്‍വകലാശാല വിസി മാത്രം മറുപടി നല്കി
Kerala വിസിമാര്‍ക്കെതിരേ ഗവര്‍ണറുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്; നിയമനം ലഭിച്ചതു മുതലുള്ള ശമ്പളം തിരികെ പിടിക്കാന്‍ ഉത്തരവിറക്കും
Kerala ഹാജര്‍ രേഖപ്പെടുത്തി ഗവര്‍ണര്‍ക്കെതിരെ പന്തല്‍ കെട്ടി സമരം; രാജ്ഭവന് റിപ്പോര്‍ട്ട് ചോദിച്ചു; സമരം അവസാനിപ്പിച്ച് മുങ്ങി സുനില്‍ പി. ഇളയിടവും സംഘവും
Kerala കാരണം കാണിക്കല്‍ നോട്ടീസ് നിയമ വിരുദ്ധം, റദ്ദാക്കണം; ഗവര്‍ണര്‍ക്കെതിരെ ഹര്‍ജിയുമായി വിസിമാര്‍ ഹൈക്കോടതിയില്‍, ഇന്ന് പരിഗണിക്കും
Kerala 70 ശതമാനം കോളജുകളിലും പ്രിന്‍സിപ്പാള്‍മാരില്ല; ഉന്നത വിദ്യാഭ്യാസ മേഖല കലുഷിതമാക്കിയത് പിണറായി സര്‍ക്കാര്‍: പി.കെ. കൃഷ്ണദാസ്
Kerala വിസി നിയമനങ്ങള്‍ ചട്ടവിരുദ്ധമെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍; കേരളത്തിലെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കപ്പെടണം, ശ്രമിക്കുന്നത് ചുമതല നിർവഹിക്കാൻ
Kerala ഗവര്‍ണര്‍ക്കെതിരെ പ്രമേയം അവതരിപ്പിച്ച കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രനോട് രാജ്ഭവന് വിശദീകരണം ചോദിക്കും
India പ്രീതി നഷ്ടപ്പെട്ട കെ കെ തിവാരി രാജിവെച്ചു; രക്ഷിക്കാന്‍ രാജീവ് ഗാന്ധിക്ക് കഴിഞ്ഞില്ല; ബാലഗോപാലിനെ രക്ഷിക്കാന്‍ പിണറായിക്ക് കഴിയുമോ
Kerala ഗവര്‍ണ്ണര്‍ക്കെതിരായ സമരം; ടിവി റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് എസ് എഫ് ഐ വിദ്യാര്‍ത്ഥി
Kerala മുഖ്യമന്ത്രി ഉറപ്പ് വരുത്തേണ്ടത് വിസിമാരുടെ രാജി; സംസ്ഥാനത്ത് നടക്കുന്നത് പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാനുള്ള ഗൂഢാലോചന: കെ. സുരേന്ദ്രന്
Kerala കേരളം പ്രത്യേക റിപ്പബ്ലിക് അല്ല, ഇന്ത്യയുടെ ഭാഗം; ഹൈക്കോടതി വിധി മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയെന്ന് പി.കെ. കൃഷ്ണദാസ്
Kerala അന്തിമതീരുമാനം എടുക്കാനുള്ള ആവകാശം ചാന്‍സലര്‍ക്ക്; വിസിമാര്‍ക്ക് തല്ക്കാലം പദവിയില്‍ തുടരാമെന്ന് ഹൈക്കോടതി
Kerala കസേരയുടെ മഹത്വം അറിയാതെ സംസാരിക്കുന്നത് ഗവര്‍ണറല്ല മുഖ്യമന്ത്രി; സിപിഎം അണികളെ കാണിച്ച് പിണറായി വിജയന് ഭരണഘടനയെ വെല്ലുവിളിക്കുന്നു: കെ.സുരേന്ദ്രന്
Kerala വിസിമാര്‍ക്ക് സ്വാഭാവിക നിതി നിഷേധിച്ചിട്ടില്ല, വിശദീകരണം നല്കിയാല് പരിഗണിക്കും; മാധ്യമങ്ങളോട് ബഹുമാനം മാത്രം, കടക്കുപുറത്തെന്ന് പറഞ്ഞത് താനല്ല
Kerala ആര്‍എസ്എസ് ചാപ്പകുത്തി ഗവര്‍ണറെ വിരട്ടാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം വിലപ്പോകില്ല: വി. മുരളീധരന്
Kerala ‘സിപിഎമ്മുകാരെ ഇറക്കി ഗവര്‍ണറെ നേരിടാനാണ് ശ്രമമെങ്കില്‍, രാജ്ഭവനും ക്ലിഫ് ഹൗസും തമ്മില്‍ ദൂരമില്ല; ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. ഭീഷണി വേണ്ട’
Kerala രാജിവെക്കണമെന്ന നിര്‍ദ്ദേശത്തിനെതിരെ വിസിമാര്‍ ഹൈക്കോടതിയെ സമീപിച്ചു; പ്രത്യേക ബെഞ്ച് ഇന്ന് വൈകിട്ട് പരിഗണിച്ചേക്കും
Kerala ഇല്ലാത്ത അധികാരം പ്രയോഗിക്കാമെന്ന് കരുതരുത്, വിസിമാര്‍ രാജിവെക്കില്ല; ഭരണഘടനാപദവിക്ക് നിരക്കാത്ത കാര്യങ്ങളാണ് ഗവര്‍ണര്‍ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി
Kerala സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ രാജിവെക്കണമെന്ന നിര്‍ദ്ദേശം; ഗവര്‍ണര്‍ അനുവദിച്ച സമയം തീരും മുന്നേ വാര്‍ത്താ സമ്മേളനം വിളിച്ച് മുഖ്യമന്ത്രി
Kerala ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ് പ്രക്ഷോഭത്തിന്; നവംബര്‍ 15ന് ധര്‍ണ നടത്തും; ധര്‍ണ്ണയില്‍ മുഖ്യമന്ത്രിയും പങ്കെടുക്കും
Kerala പുറത്താക്കണമെങ്കില്‍ പുറത്താക്കട്ടെ, രാജിവെയ്ക്കില്ലെന്ന് ഗവര്‍ണറെ വെല്ലുവിളിച്ച് കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്