US അമേരിക്കയില് വീണ്ടും വെടിവയ്പ്പ്; ഒരു വീട്ടിലെ കൈക്കുഞ്ഞ് ഉള്പ്പടെ ആറുപേര് കൊല്ലപ്പെട്ടു, ആക്രമണം പുലർച്ചെ രണ്ടര മണിയോടെ
India വാഹനവില്പനയില് ജപ്പാനെ പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക്; വരും വര്ഷങ്ങളില് വാഹനവില്പനയില് ഇന്ത്യയ്ക്ക് വന്കുതിപ്പുണ്ടാകും
World യുഎസില് ശൈത്യം അതിരൂക്ഷം; ഗതാഗത സംവിധാനങ്ങളും താറുമാറായി; ശീതക്കൊടുങ്കാറ്റില് മരിച്ചവരുടെ എണ്ണം 60 കടന്നു
US അമേരിക്കയില് അതിശൈത്യം; മരിച്ചവരുടെ എണ്ണം 38 ആയി, രണ്ടരലക്ഷം വീടുകളിൽ വൈദ്യുതിയില്ല, ഗതാഗതം പൂർണമായും തടസപ്പെട്ടു
World ബോംബ് ചുഴലിയില് നടുങ്ങി അമേരിക്ക; ക്രിസ്മസ്-പുതുവത്സര അവധിക്കാല ടൂറുകള് റദ്ദാക്കി യുഎസ് പൗരന്മാര്; നൂറുകണക്കിന് വിമാനങ്ങള് റദ്ദാക്കി
World പങ്കാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പ്രതിബദ്ധതയുണ്ട്; ഇന്ത്യയ്ക്ക് പിന്തുണ നല്കും, ഇന്ത്യ- ചൈന നിയന്ത്രണരേഖ നിരീക്ഷിച്ചു വരികയാണെന്ന് യുഎസ്
World യുഎസിലെ വാള്മാര്ട്ട് സ്റ്റോറില് വെടിവെപ്പ്; 10 പേര് കൊല്ലപ്പെട്ടു, അക്രമിയെ പോലീസ് വെടിവെച്ച് കൊന്നു, നിരവധി പേര്ക്ക് പരിക്ക്
World യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാര്ട്ടിയെ പിന്നിലാക്കി ട്രംപിന്റെ റിപ്പബ്ലിക്കന് പാര്ട്ടിക്ക് മുന്നേറ്റം
World ‘പാക്കിസ്ഥാന് ലോകത്തിലെ ഏറ്റവും അപകടകാരിയായ രാജ്യം’; ലോകവേദികളില് മോദി ഉയര്ത്തിയ നിലപാട് ഏറ്റെടുത്ത് അമേരിക്ക; മതരാഷ്ട്രത്തെ ഒറ്റപ്പെടുത്തി ബൈഡന്
US അമേരിക്കയില് തട്ടിക്കൊണ്ടു പോയ ഇന്ത്യന് വംശജർ കൊല്ലപ്പെട്ട നിലയില്; മരിച്ച നാലു പേരിൽ എട്ട് മാസം പ്രായമായ കുട്ടിയും, പ്രതികളിലൊരാൾ അറസ്റ്റിൽ
World പാകിസ്ഥാന് എഫ്-16 വാങ്ങാന് 45കോടി ഡോളര് അനുവദിച്ച അമേരിക്കയ്ക്കെതിരെ ആഞ്ഞടിച്ച് ജയശങ്കര്; ‘നിങ്ങള് ആരെയും വിഡ്ഡിയാക്കുന്നില്ല’
India മോദിയുടെ ഭരണത്തിൽ ഇന്ത്യ മികച്ചത് ; മറ്റു രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോഴും ഇന്ത്യയുടെ സ്ഥിതി മെച്ചം: സീ വോട്ടർ-സ്റ്റിംസൺ സർവേ
Defence രാജ്യരക്ഷയ്ക്ക് കരുത്തേകാന് പ്രിഡേറ്റര് ഡ്രോണുകള്; സവാഹിരിയെ വധിക്കാന് ഉപയോഗിച്ച ഡ്രോണുകള് യുഎസില് നിന്ന് വാങ്ങുമെന്ന് കേന്ദ്ര സര്ക്കാര്
World അല് ക്വയ്ദ തലവനെ കൊലപ്പെടുത്തിയ നടപടി ദോഹ കരാറിന്റെ ലംഘനം; ഭാവിയില് യു.എസുമായുള്ള ബന്ധത്തെ ബാധിക്കും; ബൈഡന് താക്കീതുമായി താലിബാന്
World അല് ഖ്വയ്ദ തലവന് അയ്മന് അല് സവാഹിരിയെ വധിച്ചു; കൊല്ലപ്പെട്ടത് ഡ്രോണ് ആക്രമണത്തിലെന്ന് സ്ഥിരീകരിച്ച് ബൈഡന്
India കമ്മ്യൂണിസ്റ്റുകാര്ക്ക് അമേരിക്ക വീക്ക് നെസ്സ്; ചൈനീസ് പ്രസിഡന്റ് ഷീ ജിന്പിങിന്റെ മകള് ജീവിക്കുന്നത് അമേരിക്കയില്
US പറഞ്ഞ വാക്കിന്റെ അടിമയും, പറയാത്ത വാക്കിന്റെ ഉടമയുമാണ് നമ്മൾ: മോട്ടിവേഷൻ സെമിനാറിൽ മാജിക്കുമായി ഗോപിനാഥ് മുതുകാട്
US അമേരിക്കയില് ഉപേക്ഷിക്കപ്പെട്ട ട്രക്കിനുള്ളില് 46 പേർ മരിച്ച നിലയിൽ; മരിച്ചത് അഭയാര്ത്ഥികളെന്ന് സൂചന, ഉയർന്ന താപനില മരണത്തിന് കാരണമായി
World അമേരിക്കയില് ടെക്സസിലെ പ്രൈമറി സ്കൂളില് വെടിവെപ്പ്;18കുട്ടികള് അടക്കം 21പേര് മരിച്ചു;18കാരനായ അക്രമിയെ പോലീസ് വധിച്ചു
World ഉക്രൈനിലെ പ്രശ്നങ്ങള്ക്ക് കാരണം അമേരിക്ക; റഷ്യക്ക് ഇരയായി ഇട്ട് കൊടുത്തെന്ന് അല് ഖ്വയിദ തലവന്;സവാഹിരി എഫ്ബിഐയുടെ വാണ്ടഡ് ലിസ്റ്റില് കൊടും ഭീകരന്
World ചരിത്രം തിരുത്തി അമേരിക്ക; സുപ്രിംകോടതിയിലെ ആദ്യ കറുത്തവര്ഗക്കാരി ജഡ്ജിയായി കെറ്റാന്ജി ബ്രൗണ് ജാക്സണ്
World രാജിവെച്ചൊഴിയാതെ കടിച്ചുതൂങ്ങി ഇമ്രാന് ഖാന്; തന്നെ താഴെയിറാക്കാന് നേതാക്കള് ഇന്ത്യയുമായി ചര്ച്ച നടത്തിയെന്നും ആരോപണം
US ദർശൻ ഷായ്ക്ക് ഇനി കുറി തൊട്ട് ജോലി ചെയ്യാം; ഡ്യൂട്ടിയിലിരിക്കെ മതാചാരം പിന്തുടരാൻ അനുവാദം നൽകി അമേരിക്കൻ വ്യോമസേന, നന്ദി അറിയിച്ച് ഷാ
US അമേരിക്കയിൽ ഗ്യാസ് വില കുതിച്ചുയരുന്നു; പൊറുതിമുട്ടി ജനം, വില 100 ഡോളര് സ്റ്റിമുലസ് ചെക്കിനുള്ള ബില് യുഎസ് ഹൗസില്
India രണ്ടു വര്ഷത്തിനുള്ളില് ഇന്ത്യയിലെ റോഡ് സൗകര്യം യുഎസ്സിനോട് സമാനമാക്കും; രാജ്യത്ത് ജിപിഎസ് ടോള് സംവിധാനം ഏര്പ്പെടുത്തുമെന്ന് നിതിന് ഗഡ്കരി
US അമേരിക്കയില് കൊവിഡ് കേസുകള് വര്ധിക്കാന് സാധ്യത, കൂടുതൽ സാധ്യത ബിഎ2 വേരിയന്റിന്റെ വ്യാപനം, വിലയിരുത്തല് പരസ്യമാക്കി ആന്റണി ഫൗച്ചി
World ഉക്രൈനുമേല് റഷ്യ രാസായുധം പ്രയോഗിച്ചേക്കാം; മുന്നറിയിപ്പുമായി അമേരിക്ക; ജൈവ-രാസായുധ ലാബുകളുണ്ടെന്ന് വാദം
India ഓപ്പറേഷന് ഗംഗ സുശക്തം; അമേരിക്കയും ബ്രിട്ടനും അടക്കം ഒരു രാജ്യവും പൗരന്മാരെ ഒഴിപ്പിക്കുന്നില്ല; ദൗത്യം ഉപേക്ഷിച്ച് ചൈന
World ഉക്രൈന് ആയുധം താഴെവെച്ച് കീഴടങ്ങിയാല് മാത്രം ചര്ച്ചയ്ക്ക് തയ്യാറെന്ന് റഷ്യ; കീഴടങ്ങാതെ ബങ്കറിലൊളിച്ച് ഉക്രൈന് പ്രസിഡന്റ് സെലിന്സ്കി
US ഡാലസ് കൗണ്ടിയില് കൊവിഡ് കേസുകള് കുറയുന്നു, കഴിഞ്ഞ ആഴ്ചയില് റിപ്പോര്ട്ട് ചെയ്തത് 2800 എണ്ണം മാത്രം
US ഉക്രൈനെ പ്രഹചരിച്ചാല് അതു ജനാധിപത്യത്തിനെതിരെയുള്ള പ്രഹരമായിരിക്കുമെന്ന് പെലോസി, യോജിച്ച നടപടികള്ക്ക് യുഎസ് സഖ്യരാഷ്ട്രങ്ങളും തയ്യാറാകും
Article ലോകത്തിന്റെ തന്നെ കേന്ദ്രം ഇനി വളര്ച്ചയുടെ വഴിയെ; ഇന്തോ-പസഫിക് തന്ത്ര റിപ്പോര്ട്ടിന്റെ പൂര്ണ രൂപം
India ചൈനയില് നിന്നും രാജ്യം നേരിടുന്നത് വളരെവലിയ വെല്ലുവിളികള്; ഇന്ത്യയുടെ സര്വാംഗവളര്ച്ചക്ക് ഒപ്പമുണ്ടാകും
World ഉക്രൈനെ തൊട്ടാല് റഷ്യ വിവരം അറിയും; ഇനി ഒരടി നീങ്ങിയാല് സ്ട്രീം 2 പൈപ്പ്ലൈന് ഞങ്ങള് അവസാനമിടും; വാതക പൈപ്പ് ലൈന് ആയുധമാക്കി ബൈഡന്
World മാസങ്ങളുടെ തയ്യാറെടുപ്പ്; പഴുതുകള് അടച്ചുള്ള ആക്രമണം; വൈറ്റ്ഹൗസില് തത്സമയം ആക്രമണം വീക്ഷിച്ച് ജോ ബൈഡനും കമലാ ഹാരിസും
World താലിബാന് തടവിലാക്കിയ അമേരിക്കന് പൗരനെ ഉടന് വിട്ടുനല്കണം, ഇല്ലെങ്കില് വിവരം അറിയും; മുന്നറിയിപ്പുമായി ബൈഡന്
US പ്രൊഫ. പൂര്ണ്ണിമ പത്മനാഭന് എന്എസ്എഫ് കരിയര് അവാര്ഡ്, അംഗീകാരം ചെറിയ കണികകളെ അടിസ്ഥാനമാക്കി ജീവന്റെ ഉത്ഭവത്തെ കുറിച്ചു നടത്തിയ ഗവേഷണത്തിന്
World ഏതു നിമിഷവും ആക്രമം നടക്കാം; ഉക്രൈന് ആയുധം നല്കി സഹായിക്കരുത്; അമേരിക്കയ്ക്ക് മുന്നറിയിപ്പു നല്കി റഷ്യ
US ഇസ്ലാമിക് സ്റ്റേറ്റില് ചേരാന് സിറിയക്ക് പോയി; മടുത്തപ്പോള് തിരിച്ചുവരണം; മുസ്ലീം വനിതയുടെ കേസ് കേള്ക്കാന് വിസമ്മതിച്ച് യു.എസ് സുപ്രീം കോടതി
India ടിബറ്റിന്റെ പേരില് ചൈനയും അമേരിക്കയും വാക്ക്പോര്; ദലൈ ലാമയുമായി ചര്ച്ച നടത്താന് ടിബറ്റന് കോഓര്ഡിനേറ്റര് ഉസ്ര സേയ
US അമേരിക്കയിലെ 25 സംസ്ഥാനങ്ങളിലും ഒമിക്രോണ് സാന്നിധ്യം; കൊവിഡ് മരണ സംഖ്യ 800,000 ത്തോട് അടുത്തു, ബൂസ്റ്റര് ഡോസ് നിര്ബന്ധമാക്കിയേക്കും