US അതിശൈത്യത്തിന്റെ പിടിയില്‍ നിന്നും ഡാളസ് സാധാരണ സ്ഥിതിയിലേക്ക്, ഗതാഗതം പുനസ്ഥാപിച്ചു, അവശ്യസാധങ്ങൾ ലഭ്യമായിത്തുടങ്ങി
US പതിനഞ്ചു വയസ്സില്‍ ഇരട്ടകൊലപാതകം; 68 വര്‍ഷങ്ങൾക്കു ശേഷം ജയിലില്‍ നിന്നും പുറത്തേക്ക്, പുറംലോകത്തെ മാറ്റങ്ങളിൽ അത്ഭുതപ്പെട്ട് ജൊ
US അതി ശൈത്യം: അമേരിക്കയിലെ തെക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ നിശ്ചലം, മരണം 21, വൈദ്യുതി, ഇന്റർനെറ്റ് ബന്ധങ്ങൾ തകർന്നു
US ഐസിൽ തെന്നി 130 വാഹനങ്ങൾ കൂട്ടിയിടിച്ചു, ആറ് മരണം, 65 പേർക്ക് പരിക്കേറ്റു, റോഡിൽ ആവശ്യത്തിന് ഉപ്പ് വിതറാത്തത് അപകടകാരണമായി
World ഫക്രിസാദെയെ പിന്തുടര്ന്ന് വധിച്ചത് മൊസാദ്; ബുദ്ധികേന്ദ്രം നെതന്യാഹുവും ട്രംപും; തുടച്ച് നീക്കിയത് ഹിറ്റ്ലിസ്റ്റിലുണ്ടായ പ്രധാനിയെ; വെളിപ്പെടുത്തല്‍
World മ്യാൻമറിലെ പട്ടാള അട്ടിമറി: സൈനിക മേധാവികള്‍ക്കെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക, 100 കോടി ഡോളര്‍ സർക്കാർ ഫണ്ട് പിൻവലിക്കാനാവില്ല
US ഇന്ത്യയിലെ കാർഷിക നിയമങ്ങളെ പിന്തുണച്ച് അമേരിക്ക, കമ്പോള സംവിധാനം ശക്തമാക്കുന്നതിൽ പുതിയ കാർഷിക നിയമം ഏറെ ഫലപ്രദം
World മ്യാൻമാർ സൈന്യത്തിന് അമേരിക്കയുടെ കർശന താക്കീത്; തടവിലാക്കിയവരെ ഉടൻ മോചിപ്പിക്കണം, ഇല്ലെങ്കിൽ നടപടിയുണ്ടാകും
US മദ്യമാണെന്ന് കരുതി ആന്റിഫ്രീസ് കുടിച്ചു; 11 അമേരിക്കന്‍ സൈനികര്‍ ആശുപത്രിയില്‍, രണ്ടു പേരുടെ നില ഗുരുതരം
US ഫേസ്ബുക്ക് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് നിയന്ത്രണം, രാഷ്ട്രീയ ഗ്രൂപ്പുകളെ റെക്കമന്‍ഡ് ചെയ്യില്ല
US ആഭ്യന്തര കലാപ ഭീഷണി: അമേരിക്കയിൽ ടെറർ അലർട്ട് പ്രഖ്യാപിച്ചു, നൂറ്റി അമ്പതിൽപ്പരം തീവ്രവാദികൾ അറസ്റ്റിൽ
US ട്രംപിനെതിരെയുള്ള വിലക്ക് അനിശ്ചിതമായി തുടരുമെന്ന് യൂട്യൂബ്, അമേരിക്കയിൽ രാഷ്ട്രീയമായ പൊരുത്തക്കേടുകൾ നിലനിൽക്കുന്നു
US അഭിനന്ദനം അറിയിക്കാൻ കമലാ ഹാരിസിന്റെ അമ്മാവൻ അമേരിക്കയിലെത്തും, വാക്സീൻ ലഭിച്ചാൽ ഉടൻ പുറപ്പെടുമെന്ന് ഗോപാലൻ
US യാത്ര പറഞ്ഞ് മെലാനിയ; മറക്കാൻ കഴിയില്ല കഴിഞ്ഞ നാല് വർഷങ്ങൾ, വിദ്വേഷത്തിന് മേൽ സ്നേഹത്തെയും അക്രമത്തിനുമേൽ സമാധാനത്തെയും തെരഞ്ഞെടുക്കുക
US അമേരിക്കയിൽ വ്യാപന ശേഷിയുള്ള പുതിയ വൈറസ് പടർന്നു പിടിക്കുമെന്ന് മുന്നറിയിപ്പ്, പുതിയ ആളുകൾക്ക് നൽകാൻ വാക്സിൻ സ്റ്റോക്ക് ഇല്ല
World വിദുര്‍ ശര്‍മ അമേരിക്കയുടെ കോവിഡ് ടെസ്റ്റിങ് ഉപദേശകന്; ഇന്ത്യന്‍ വംശജന്റെ പേര് നിര്‍ദേശിച്ചത് ജോ ബൈഡന്
US വിശ്വാസ സമൂഹത്തെ വഞ്ചിച്ച പാസ്റ്റർക്ക് 6 വർഷം തടവ്, പിരിച്ച തുകയിൽ നിന്നും 900,000 ഡോളർ കടം വീട്ടാൻ ഉപയോഗിച്ചു
US ഏഴുപേരെ കൊലപ്പെടുത്തിയ കോറി ജോണ്‍സന്റെ വധശിക്ഷ നടപ്പാക്കി, വിഷം കുത്തിവച്ച് 20 മിനിറ്റിനു ശേഷം മരണം സ്ഥിരീകരിച്ചു
US 1.9 ട്രില്യന്റെ സഹായ പദ്ധതികൾ പ്രഖ്യാപിച്ച് ബൈഡൻ; സ്റ്റിമുലസ് ചെക്ക് 1400 ഡോളര്‍ കൂടി, തൊഴിലില്ലായ്മ വേതനത്തിനൊപ്പം 400ഡോളര്‍
US ചൈനീസ് സൈന്യവുമായി ബന്ധം: ഷവോമിയെ അമേരിക്ക കരിമ്പട്ടികയിൽപ്പെടുത്തി, വിപണിയിൽ കമ്പനിയുടെ ഓഹരികൾ കൂപ്പുകുത്തി
US അമേരിക്കയിൽ 68 വർഷത്തിന് ശേഷം ഒരു വനിതയെ വധശിക്ഷക്ക് വിധേയയാക്കി, ലിസ മോണ്ട്ഗോമറിയെ മാരക വിഷം കുത്തിവച്ച് കൊന്നു
World ക്യൂബയെ ഭീകരരാജ്യമായി പ്രഖ്യാപിച്ച് അമേരിക്ക, ട്രംപിന്റെ നടപടി അധികാരം ഒഴിയാന്‍ ഒമ്പതു ദിവസം മാത്രം ബാക്കിനില്‍ക്കെ
US കമല ഹാരിസ് മുഖചിത്രമായ വോഗിന്റെ പുതിയ ലക്കം വിവാദത്തില്‍; കമലയുടെ പോസ് ഒട്ടും സുഖകരമല്ല, ആവശ്യത്തിലധികം വെളുപ്പിച്ചു
World ട്രംമ്പിനുള്ള വിലക്ക് പിന്‍വലിച്ച് ട്വിറ്റര്‍; വഴങ്ങാതെ ഫേസ്ബുക്ക്; ഇന്‍സ്റ്റാ, സ്നാപ്പ് ചാറ്റ് അക്കൗണ്ടുകളും ഉടന്‍ തിരികെ ലഭിച്ചേക്കില്ല
US ബൈഡൻ അധികാരമേൽക്കുന്നതിന് മുമ്പ് ഉത്തര കൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ സാധ്യതയില്ലെന്ന് യുഎസ് ജനറല്‍