Kerala റോഡ് കുത്തിപ്പൊളിക്കൽ ഇനി സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍വരെ മാത്രം; ഉത്തരവ് പുറത്തിറക്കി പൊതുമരാമത്ത് സെക്രട്ടറി, അടിയന്തര പണികള്‍ക്ക് ഇളവ്
Kerala ക്ലിഫ് ഹൗസിലെ തൊഴുത്ത് നിര്‍മാണത്തിന്റെ ചെലവ് 43 ലക്ഷത്തോളം രൂപ; ജോലിക്കാര്‍ക്ക് വിശ്രമിക്കാന്‍ പ്രത്യേക മുറി, പശുക്കള്‍ക്കായി മ്യൂസിക് സിസ്റ്റം
Kerala ഗുണനിലവാരമില്ലാതെ റോഡുകള്‍ തകര്‍ന്നാല്‍ ഇനി പണികിട്ടും; കരാറുകാരേയും, എഞ്ചിനീയര്‍മാരേയും പ്രതികളാക്കി കേസെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്
Kerala മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനവേളയില്‍ ഓഫീസില്‍ ഉണ്ടായില്ല, അനുമതിയില്ലാതെ വിട്ടു നിന്നു; അസിസ്റ്റന്റ് എഞ്ചിനീയറെ സ്ഥലം മാറ്റി
Kerala കേന്ദ്രത്തിന്റെ കുഴി, കേരളത്തിന്റെ കുഴി; റിയാസിന്റെ നിലപാട് വിചിത്രം; ദേശീയപാതാ പരിപാലനത്തിലെ അപാകതകള്‍ പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി
Kerala നല്ല റോഡുകള്‍ ടാക്സ് നല്കുന്ന പൗരന്റെ അവകാശം; കുഴി അടയ്ക്കാന്‍ ‘കെ റോഡ്’ എന്നാക്കണോ; കണ്ടു നില്‍ക്കില്ല; പൊതുമരാമത്തിന് താക്കീത് നല്കി ഹൈക്കോടതി
Kerala കൂളിമാട് പാലം നിര്‍മാണം: ജാക്കിക്ക് പ്രശ്നമുണ്ടായിരുന്നു, ബീമുകള്‍ ചരിഞ്ഞപ്പോള്‍ മുന്‍കരുതലെടുക്കാന്‍ സാധിച്ചിരുന്നില്ലെന്ന് മുഹമ്മദ് റിയാസ്
Kerala കൂളിമാട് പാലത്തിന്റെ നിര്‍മാണപ്പിഴവ്: രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി; ഇത്തരം വീഴ്ച ആവര്‍ത്തികരുതെന്ന് ഊരാളുങ്കല്‍ സൊസൈറ്റിക്ക് താക്കീതും
Kerala ഊരാളുങ്കല്‍ ഇടത് രാഷ്ട്രീയ നേതാക്കളുടെ അക്കൗണ്ടുകളിലേക്ക് പണമൂറ്റുന്ന ചാനല്‍ ; ഊരാളുങ്കലാണ് കേരളത്തിലെ പൊതുമരാമത്ത് മന്ത്രി: അഡ്വ.കെ.എം. ഷാജഹാന്
Kerala പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ജി. സുധാകരന്; ’18 കോടി മുടക്കി നിര്‍മിച്ച റോഡും വെട്ടിപ്പൊളിക്കുന്നു’
Kerala പൊതുമരാമത്ത് വകുപ്പ് തന്നെ റോഡ് നിര്‍മിക്കുകയും തകര്‍ക്കുകയും ചെയ്യുന്നു; കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള കള്ളക്കളിയാണിതെന്ന് ജി. സുധാകരന്
Kerala മാവൂര്‍ കൂളിമാട് പാലം: പ്രതിപക്ഷം പാലാരിവട്ടം പാലവുമായി താരതമ്യം ചെയ്യുന്നു, ആരോപണം ഉന്നയിക്കാന്‍ അവകാശമുണ്ട്, സ്വീകരിക്കുന്നത് ജനം തീരുമാനിക്കും
Kerala കോഴിക്കോട് പാലം തകര്‍ന്നു വീണ സംഭവം: ഊരാളുങ്കലും മന്ത്രി റിയാസിന്റെ പൊതുമരാമത്ത് വകുപ്പും പ്രതിക്കൂട്ടില്‍
Kerala ഇനി ടാറിങ്ങിന് പിന്നാലെ റോഡ് കുത്തിപ്പൊളിക്കില്ല; സംയുക്ത നീക്കം നടത്താന്‍ ജലവിഭവ- പൊതുമരാമത്ത് വകുപ്പുകള്‍
Kottayam റോഡ് നന്നാക്കിയില്ല; അപകടങ്ങള്‍ തുടര്‍ക്കഥ; പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എന്‍ജിനീയറുടെ ഓഫീസിനു മുന്നില്‍ നില്‍പ്പുസമരവുമായി പഞ്ചായത്തംഗം
Kerala ഹൈക്കോടതിക്ക് പിഴവ് പറ്റി; മുന്‍ എംഎല്‍എ കെ.കെ. രാമചന്ദ്രന് നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരേ കേരളം സുപ്രീം കോടതിയില്‍
Kerala മഴയും ഉരുള്‍പൊട്ടലും തുടര്‍കഥ; 16 പാലങ്ങള്‍ക്ക് നാശിച്ചു; പൊതുമരാമത്ത് റോഡുകളുടെ നഷ്ടം 158.5 കോടി