Kerala മോന്സണ് മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസ്: കെ.സുധാകരന് ഇഡി നോട്ടീസ്, 18ന് ചോദ്യം ചെയ്യലിന് ഹാജരാകണം, ലക്ഷ്മണയെ നാളെ ചോദ്യം ചെയ്യും
Kerala വിഐപി പ്രസംഗിക്കുമ്പോള്‍ ചട്ടങ്ങളൊക്കെയുണ്ട്, അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം; ഉന്നത നിലവാരം ഉള്ള പ്രസംഗമായിരുന്നു മുഖ്യമന്ത്രിയുടേതെന്നും ഇപി
Kerala സുരക്ഷാ പരിശോധന അല്ലാതെ മറ്റൊരു നടപടിയും വേണ്ടെന്ന് മുഖ്യമന്ത്രി, മൈക്ക് തകരാറിലായെന്ന കേസ് അവസാനിപ്പിക്കുന്നു; കസ്റ്റഡിയിലെടുത്തവ വിട്ടുനല്‍കും
Kerala നാട്ടില്‍ നടക്കുന്നത് കേട്ടുകേള്‍വി ഇല്ലാത്ത കാര്യങ്ങള്‍; എല്ലാ കാര്യങ്ങള്‍ക്കം കേസെടുക്കുന്നു, അടിയന്തിരാവസ്ഥയേക്കാള്‍ ഭീതിയെന്ന് കെ. സുരേന്ദ്രന്
Kerala ‘മുഖ്യമന്ത്രിയുടെ പ്രസംഗം ആരും തടസപ്പെടുത്തിയതല്ല; പ്രധാനമന്ത്രിയുടെ പരിപാടിക്കും താന്‍ മൈക്ക് നല്‍കിയിട്ടുണ്ട്, കേസെടുക്കുന്ന അനുഭവം ആദ്യം’
Kerala ഉമ്മന്‍ചാണ്ടിയോളം രാഷ്ട്രീയ എതിരാളികളാല്‍ വേട്ടയാടപ്പെട്ട മറ്റൊരു നേതാവില്ലെന്ന് കെ സുധാകരന്; ഉമ്മന്‍ചാണ്ടിയുടെ സ്വീകാര്യ നേതൃശേഷിയുടെ പ്രത്യേകത
Kerala സി പി എം ആറ് തവണ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് കെ സുധാകരന്; ദൈവം വിച്ചാരിച്ചാലേ തന്നെ കൊലപ്പെടുത്താന്‍ കഴിയൂവെന്നും കെ പി സി അധ്യക്ഷന്‍
Kerala ഹൈബി ഈഡന്റെ കോലംകത്തിച്ചു; ആദ്യം കെപിസിസി ആസ്ഥാനം മാറ്റട്ടെ: യുവമോര്‍ച്ച, തലസ്ഥാനമാറ്റം ചര്‍ച്ചയാക്കുന്നത്.അഴിമതിആരോപണങ്ങള്‍ മറയ്ക്കാന്‍
Kerala തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ബില്‍ പിന്‍വലിക്കാന്‍ ഹൈബിയോട് പറഞ്ഞിട്ടിട്ടുണ്ട്; അതിന്മേല് ഒരു വിവാദത്തിന്റെയും ആവശ്യമില്ലെന്ന് വി.ഡി. സതീശന്
Kerala ഹൈക്കമാന്‍ഡ് നേതാക്കള്‍ ഒഴിയരുതെന്ന് ആവശ്യപ്പെട്ടു, പ്രസിഡന്റ് സ്ഥാനത്ത് തന്നെ തുടരും; അതോടെ ചാപ്റ്റര്‍ അവസാനിച്ചു
Kerala മോന്സണ് മാവുങ്കലിനെതിരെയുള്ള പോക്സോ കേസുമായി ബന്ധപ്പെട്ട പരാമര്‍ശം: എം.വി. ഗോവിന്ദനെതിരെ പരാതി നല്കാന് നീക്കവുമായി കെപിസിസി
Kerala കേസ് സംബന്ധിച്ച് ഭയമില്ല, കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറാന്‍ തയ്യാറാണ്; നിരപരാധിയാണെന്ന് ഉറപ്പുണ്ട്, അന്വേഷണത്തെ നേരിടാനാണ് തീരുമാനം
Kerala മോന്സന് കേസ്: ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല, സാവകാശം അനുവദിക്കണമെന്ന് കെ. സുധാകരന്; 23ന് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച്
Kerala മോന്സന് മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസ്: കെ. സുധാകരന് 10 ലക്ഷം രൂപ വാങ്ങിയതിന് തെളിവുകള്‍ ഉണ്ടെന്ന് ക്രൈംബ്രാഞ്ച്; അറസ്റ്റ് ചെയ്യാനും നീക്കം
Kerala പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസ്: വ്യാജ രേഖകള്‍ നല്കി പണം തട്ടിയതായി ആരോപണം, കെപിസിസി ജനറല്‍ സെക്രട്ടറി കെ.കെ. അബ്രഹാം കസ്റ്റഡിയില്‍
Kerala കെപിസിസിയെ പ്രതീക്ഷിച്ചപോലെ കൊണ്ടുപോകാന്‍ സാധിക്കുന്നില്ല; പുനസംഘടന പൂര്‍ത്തിയായില്ലെങ്കില്‍ പ്രസിഡന്റ് സ്ഥാനത്ത് തുടര്‍ന്നേക്കില്ല
Kerala അനില്‍ ആന്റണി കുഴിയാനയെങ്കില്‍ എ.കെ. ആന്റണിയുമല്ലേ; എലത്തൂര്‍ കേസ് പ്രതിയെ കണ്ടെത്താന്‍ കേരള സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളുടെ സഹായം തേടി
Kerala പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ വേണ്ട, സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്താനാണ് തീരുമാനം; സംസാരിക്കാന്‍ സമയം തരാതെ മനപ്പൂര്‍വം അപമാനിച്ചതാണ്
Kerala മുഖ്യമന്ത്രി എന്തുകൊണ്ട് സ്വപ്നക്കെതിരെ പരാതി നല്‍കുന്നില്ലെന്ന് സിപിഎമ്മുകാര്‍ വിലയിരുത്തണം; പാര്‍ട്ടി സെക്രട്ടറി അഴിമതിക്കാരന് ചൂട്ട് പിടിക്കരുത്
Kerala കെ. സുധാകരന്റെ പ്രവര്‍ത്തനങ്ങള്‍ പരാജയം, പാര്‍ട്ടിയെ ശക്തിപ്പെടുത്തണം; കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കാന്‍ ഹൈക്കമാന്‍ഡിനെ സമീപിച്ച് എംപിമാര്‍
Kerala കത്തയച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതം; കത്തിലെ കാര്യങ്ങള്‍ മാധ്യമങ്ങളുടെ ഭാവനാ സൃഷ്ടിയെന്നും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്
Kerala എല്‍ദോസ് കുന്നപ്പിള്ളിനെതിരായ കേസ് പാര്‍ട്ടിക്ക് ക്ഷീണമായി, എംഎല്‍എ വിശീകരണം നല്കി; മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച് നടപടി സ്വീകരിക്കും
Kerala കെപിസിസി പിന്തുണക്കില്ല, മത്സരിക്കാനുള്ള തീരുമാനം ഒറ്റയ്ക്കെടുത്തത്, പാര്‍ട്ടിയുമായി ആലോചിച്ചിട്ടില്ല; ശശി തരൂര്‍ മത്സരിക്കുന്നതിനെതിരെ നേതാക്കള്‍
Kerala ഭാരത് ജോഡോ യാത്രയ്ക്ക് 2000 രൂപ പിരിവ് നല്കാത്തതിനാല് കട കയറി ആക്രമിച്ച സംഭവം; വിവാദം ഒഴിവാക്കാന്‍ പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്
Kerala അധ്യക്ഷന്‍ ആരെന്ന് സോണിയ ഗാന്ധി തീരുമാനിച്ചാല്‍ മതി, എഐസിസി അംഗങ്ങളേയും നിശ്ചയിക്കും; പ്രമേയം പാസാക്കി കെപിസിസി
Kerala ഓഫീസ് ജീവനക്കാരിയെ ചീത്ത വിളിക്കുകയും മര്‍ദ്ദിച്ചെന്നും പരാതി; കെപിസിസി സെക്രട്ടറി ബി.ആര്.എം. ഷെഫീറിനെതിരെ പോലീസ് കേസെടുത്തു
Thiruvananthapuram തിരുവനന്തപുരത്തെ കെപിസിസി ഓഫീസിന് നേരെ സിപിഎം – ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കല്ലേറ്; ഇന്ദിരാ ഭവന് മുന്നിലെ കാറും തല്ലിതകര്‍ത്തു
Kerala തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ നിലനില്പിന് മേലുള്ള ചോദ്യചിഹ്നം, ക്യാപ്റ്റന്‍ നിലം പരിശായി; ജനം വിലയിരുത്തിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ രാജിവെക്കണം
Kerala മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം: കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ ഐപിസി 153 വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു