Kerala ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്റെ വീട് പുറമ്പോക്കില്‍; ഉടന്‍ ഒഴിയണം; ഇല്ലെങ്കില്‍ ബലം പ്രയോഗിക്കും
Kerala തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ കെ.വി. ശശിയും എം.എം. മണിയും; നേതാക്കള്‍ പിന്തുടര്ന്ന് ഉപദ്രവിക്കുകയാണെന്നും എസ്. രാജേന്ദ്രന്
Kerala പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നില്‍ എം.എം. മണി, ഭിന്നിപ്പ് ഉണ്ടാക്കാനും ശ്രമം; അദ്ദേഹമുള്ള പാര്‍ട്ടിയില്‍ തുടരില്ലെന്ന് എസ്. രാജേന്ദ്രന്
Kerala പത്ത് ലക്ഷത്തിന്റെ കരാര്‍ തുക നല്‍കുന്നില്ല, മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനും സിപിഎം നേതാവും വഞ്ചിച്ചു; സിപിഐ പ്രവര്ത്തകന് ആത്മഹത്യക്ക് ശ്രമിച്ചു
Kerala പാര്‍ട്ടി അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകള്‍ തെറ്റ്, തെളിവുകളുണ്ട്; സിപിഎമ്മില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതില്‍ എസ്. രാജേന്ദ്രന് അപ്പീല്‍ നല്കി
Kerala ജാതി നോക്കി സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിച്ചത് പാര്‍ട്ടി; വേര്‍തിരിവ് ഉണ്ടാക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ല, പാര്‍ട്ടി കമ്മിഷന്റെ കണ്ടെത്തലുകള്‍ ശരിയല്ല
Kerala മറ്റ് പാര്‍ട്ടികളിലേക്ക് പോകാന്‍ സാധിക്കില്ല; സിപിഎം വിലക്കിനു പിന്നാലെ രാഷ്ട്രീയം പൂര്‍ണ്ണമായും ഉപേക്ഷിക്കുകയാണെന്ന് എസ്. രാജേന്ദ്രന്
Kerala എസ്. രാജേന്ദ്രന് പുറത്തേയ്ക്കോ; സിപിഎം പ്രാഥമികാംഗത്വത്തില്‍ നിന്ന് ഒരു വര്‍ഷത്തേയ്ക്ക് സസ്പെന്ഷന്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം നല്കി
Kerala ദേവികുളം മണ്ഡലം എസ്. രാജേന്ദ്രന്റെ കുടുംബ സ്വത്തോ; പാര്‍ട്ടി നിശ്ചയിച്ച സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കേണ്ടതിന് പകരം തോല്‍പ്പിക്കാനായാണ് പ്രവര്‍ത്തിച്ചത്
Kerala എം.എം. മണിയും കെ.വി. ശശിയും കുടുംബത്തെ നോക്കി വീട്ടിലിരിക്കാന്‍ പറഞ്ഞു; ജില്ലാ സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്നത് പരസ്യ അധിക്ഷേപത്തെ പേടിച്ച്
Kerala ആരെങ്കിലും കഥയെഴുതുന്നതിനനുസരിച്ച് അഭിനയിക്കാന്‍ അറിയില്ല, പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചത് ആത്മാര്‍ത്ഥമായി; ആരോപണങ്ങള്‍ക്ക് എസ്. രാജേന്ദ്രന്റെ മറുപടി
Kerala പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പുറത്താക്കാന്‍ ശ്രമിച്ചതായി ആരോപണം; എസ്. രാജേന്ദ്രനെ പുറത്താക്കാന്‍ ശുപാര്‍ശയുമായി ഇടുക്കി ജില്ലാ കമ്മിറ്റി
Kerala പാര്‍ട്ടി ആരുടേയും വകയല്ല, പാര്‍ട്ടിക്ക് വിധേയനായി പോയാല്‍ നല്ലത്; സിപിഎം സമ്മേളനങ്ങളില്‍ രാജേന്ദ്രന് പങ്കെടുക്കാതിരുന്നത് സംഘടനാ വിരുദ്ധം
Kerala ഇടുക്കി സിപിഎമ്മില്‍ പൊരിഞ്ഞ അടി; രാജേന്ദ്രന് ബ്രാഹ്മണനല്ല പള്ളനാണെന്ന് അറിഞ്ഞാണ് സ്ഥാനങ്ങള്‍ നല്‍കിയതെന്ന് എം.എം.മണി
Kerala പൊമ്പിളൈ ഒരുമയില്‍ ഭിന്നിപ്പുണ്ടാക്കാനാണ് സിപിഎം ശ്രമിച്ചത്, പിന്നില്‍ മന്ത്രി എം.എം. മണിയെന്ന് ഗോമതി; തെരഞ്ഞെടുപ്പില്‍ സ്വതന്ത്രയായി മത്സരിച്ചേക്കും
Kerala വാടകവീട്ടില്‍ നിന്നും സിപിഎം എംഎല്‍എ എസ്. രാജേന്ദ്രന് ഇറക്കിവിടാന്‍ ശ്രമിക്കുന്നു; പരാതിയുമായി മൂന്നംഗ കുടുംബം