Kerala നാമജപഘോഷയാത്രയ്ക്കെതിരായ കേസ്; തുടര്‍നടപടികള്‍ക്ക് ഹൈക്കോടതിയുടെ താത്കാലിക സ്റ്റേ; നാല് ആഴ്ചത്തേക്ക് നടപടികള്‍ പാടില്ല
Kerala മത വിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസ്; ഷാജന് സ്കറിയയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി; ചോദ്യംചെയ്യലിന് ഹാജരാകണം
Kerala മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ വിജിലന്‍സ് അന്വേഷണം തുടരാം: എഫ്ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കി
India മണിപ്പൂര്‍ അക്രമം: ദുരിതാശ്വാസം, പുനരധിവാസം, നഷ്ടപരിഹാരം എന്നിവ പരിശോധിക്കാന്‍ മൂന്ന് മുന്‍ ഹൈക്കോടതി ജഡ്ജിമാരുടെ പാനല്‍ രൂപീകരിച്ച് സുപ്രീം കോടതി
India ഗ്യാന്‍വ്യാപി കേസ്: പുരാവസ്തു ഗവേഷണ വകുപ്പിന്റെ സര്‍വ്വേ തുടരുന്നു, മസ്ജിദ് സമുച്ചയത്തില്‍ കുഴിയെടുത്തു കൊണ്ടുള്ള പരിശോധനയുണ്ടാകില്ല, കോടതിവിലക്കുണ്ട്
Kerala ജസ്റ്റിസ് ദേവന് രാമചന്ദ്രനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം; എസ്എഫ്ഐ ദേശീയ പ്രസിഡന്റിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് അപേക്ഷ
Kerala ജഡ്ജി നിയമനം: സുപ്രീം കോടതി വിധി നീതി രഹിതവും വില കുറഞ്ഞതുമായ ഒത്തുതീര്‍പ്പ്; പുനപ്പരിശോധിക്കണം : ഐ എ എല്‍
Kerala മതവിദ്വേഷം വളര്‍ത്തിയെന്ന കേസ്; മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ ഉടമ ഷാജന് സ്കറിയ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍
Kerala പി.വി.അന്‍വര്‍ എംഎല്‍എയുടെ മിച്ചഭൂമി തിരിച്ചുപിടിക്കല്‍; ഇനി സാവകാശം അനുവദിക്കില്ലെന്ന് ഹൈക്കോടതി; ചൊവ്വാഴ്ചയ്ക്കകം വിശദീകരണം നല്‍കണം
Kerala ഷാജന് സ്കറിയയെ പിടിക്കാന്‍ കഴിയാത്തതില്‍ മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്നത് എന്തിന്; മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍ തിരികെ നല്കാന് ഹൈക്കോടതി ഉത്തരവ്
Kerala തിരുവാര്‍പ്പില്‍ ബസുടമയെ സിഐടിയുക്കാര്‍ തല്ലിയ സംഭവം; അടി കൊണ്ടത് കോടതിയുടെ കരണത്ത്, ഇതു നാടകമല്ലേ എന്നും പോലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി
Kerala ലിവിങ് ടുഗെതര്‍ പങ്കാളികളായ സുമയ്യയ്ക്കും അഫീഫയ്ക്കും പൊലീസ് സംരക്ഷണം നല്കാന് ഇടക്കാല ഉത്തരവുമായി ഹൈക്കോടതി
Kerala ലഹരിക്കേസ്; ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരായ എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി; നിരപരാധിയായി ജയിലില്‍ കഴിഞ്ഞത് 72 ദിവസം
Kerala ജസ്റ്റിസ് ദേവന് രാമചന്ദ്രന് കേന്ദ്രസര്‍ക്കാരിന്റെ വിധേയന്; സ്ഥാനമാനങ്ങള്‍ക്ക് ആണോ എന്ന് കണ്ടറിയണം; ഹൈക്കോടതി ജഡ്ജിക്കെതിരേ വി.പി. സാനു
Kerala പ്രിയ വര്‍ഗീസിന് ആശ്വാസം; അസോസിയേറ്റ് പ്രൊഫസര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് റദ്ദാക്കി
Kerala രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി കെട്ടിച്ചമച്ച കേസെന്ന് വിദ്യ; മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി
Kerala അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലുന്നതിനുള്ള ഉത്തരവ്: സംസ്ഥാന സര്‍ക്കാര്‍ നിയമ സാധുത തേടും, ഹൈക്കോടതിയെ സമീപിക്കുമെന്ന് എം.ബി. രാജേഷ്
Kerala കരാറിന്റെ അടിസ്ഥാനത്തില്‍ ഒരുമിച്ച് ജീവിക്കുന്നവര്‍ വിവാഹിതരാവില്ല; ലിവിങ് ടുഗതറിനെ നിയമപ്രകാരമുള്ള വിവാഹമായി അംഗീകരിച്ചിട്ടില്ലെന്ന് ഹൈക്കോടതി
Kerala മൂന്നാറില്‍ രണ്ട് നിലയില്‍ കൂടുതലുളള കെട്ടിട നിര്‍മ്മാണത്തിന് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി; നിര്‍മ്മാണം വിലക്കിയത് രണ്ടാഴ്ചത്തേക്ക്
Kerala വ്യാജരേഖ കേസില്‍ താന്‍ നിരപരാധി, അറസ്റ്റ് ഭാവിയെ ബാധിക്കും, മുന്‍കൂര്‍ ജാമ്യം തേടി കെ. വിദ്യ ഹൈക്കോടതിയില്‍; രണ്ട് ദിവസം മുമ്പ് ഹര്‍ജി നല്കി
Kerala ഹൈക്കോടതി ജീവനക്കാരുടെ പെന്ഷന് പ്രായം: സര്‍ക്കാരിനോട് നിര്‍ദേശിക്കാന്‍ കഴിയില്ലെന്ന് ഡിവിഷന് ബെഞ്ച്
Kerala അരിക്കൊമ്പനെ കേരളത്തില്‍ കൊണ്ടുവന്ന് സുരക്ഷ നല്‍കണമെന്ന് ഹര്‍ജി; ആനയെ കൊണ്ടുവരുന്നതിന്റെ ചെലവ് വഹിക്കുമോയെന്ന് സാബു എം. ജേക്കബിനോട് കോടതി
India മനീഷ് സിസോദിയ ജയിലില്‍ തന്നെ തുടരും, ഇഡി ഉന്നയിക്കുന്ന ആരോപണങ്ങള്‍ അതീവ ഗുരുതരം; ജാമ്യാപേക്ഷ ദല്‍ഹി ഹൈക്കോടതിയും തള്ളി
Kerala മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റൽ: ലോകായുക്ത ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി, ഹർജി കോടതി ജൂൺ ഏഴിലേക്കു മാറ്റി
Kerala കുട്ടികള്‍ ആസ്വദിക്കട്ടെ; സ്റ്റേ നീട്ടില്ല; അവധിക്കാല ക്ലാസുകള്‍ വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവിന് അനുകൂലിച്ച് ഹൈക്കോടതി
Kerala ഇടക്കാലാശ്വാസം, കെ.എം. ഷാജിക്കെതിരെയുള്ള വിജിലന്‍സ് കേസ് ഹൈക്കോടതി മൂന്ന് മാസത്തേയ്ക്ക് സ്റ്റേ ചെയ്തു
Kerala വടക്കുന്നാഥ ക്ഷേത്ര മൈതാനിയില്‍ പൊതുപരിപാടികള്‍ക്ക് വിലക്ക്; കളക്ടര്‍ക്കും ദേവസ്വം ബോര്‍ഡിനും ഉത്തരവാദിത്വമെന്ന് ഹൈക്കോടതി
Kerala ക്ഷേത്ര ആവശ്യങ്ങള്‍ക്കല്ലാതെ മറ്റൊരു പരിപാടികളും തേക്കിന്‍കാട് മൈതാനത്ത് അനുവദിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്
Kerala സൈനികരായിരുന്നെങ്കില്‍ അവരുടെ ജീവന്‍കൊടുത്ത് സംരക്ഷണം നല്കിയേനെ; വന്ദനയുടെ മരണത്തില്‍ കണ്ണീരണിഞ്ഞ് ഹൈക്കോടതി ജസ്റ്റിസ് ദേവന് രാമചന്ദ്രന്
Kerala ഡോ. വന്ദനയുടെ കൊലപാതകം സംവിധാനത്തിന്റെ പരാജയം, അവളുടെ മാതാപിതാക്കളെ തീരാദുഃഖത്തിലാഴ്ത്തി; പ്രതി മജിസ്ട്രേറ്റിനെ ആക്രമിക്കുന്ന കാലവും വിദൂരമല്ല
Kerala ട്രെയ്ലറില് പറയുന്നത് ഐഎസിനെതിരേ, അത് എങ്ങനെ ഇസ്ലാമിന് എതിരാകും; ഇസ്ലാം മതത്തിനെതിരേ ഒന്നുമില്ലെന്നും ഹൈക്കോടതി
Kerala കേരള സ്റ്റോറിയെ മതേതര സ്വഭാവമുള്ള കേരള സമൂഹം സ്വീകരിച്ചോളും; ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ ഒന്നും സംഭവിക്കില്ലെന്നും ഹൈക്കോടതി
India ജാതി സര്‍വ്വേ നിര്‍ത്തിവയ്ക്കാന്‍ പട്ന ഹൈക്കോടതി ഉത്തരവ്; വിവരങ്ങള്‍ സുരക്ഷിതമാക്കണമെന്നും ആരുമായും പങ്കിടുന്നില്ലെന്നും ഉറപ്പാക്കണം
India നിയമസഭാ മന്ദിരത്തില്‍ നിസ്കാരത്തിന് മുറി; മൗലികാവകാശ ലംഘനമെന്ന് പൊതുതാല്പര്യ ഹര്‍ജി; ഝാര്‍ഖണ്ഡ് സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
Kerala സിനിമയുടെ ഉളളടക്കം സംബന്ധിച്ച് കേട്ടറിവല്ലേ ഉള്ളൂ? ‘ദ കേരള സ്റ്റോറി’ സിനിമയുടെ പ്രദര്‍ശനം അടിയന്തിരമായി തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
Kerala വന്ദേഭാരത്: തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി, ഓരോരുത്തരുടെയും താൽപര്യത്തിന് സ്റ്റോപ് അനുവദിക്കാനാവില്ല
India അഭിഭാഷകര്‍ പണിമുടക്കാന്‍ പാടില്ല; സംസ്ഥാന തലത്തില്‍ പരാതി പരിഹാര സമിതി രൂപീകരിക്കാന്‍ ഹൈക്കോടതികള്‍ക്ക് നിര്‍ദേശം നല്കി സുപ്രീംകോടതി
Kerala സര്‍ക്കാര്‍ സ്വപ്ന സുരേഷിനെ വ്യക്തിപരമായി ഉപദ്രവിക്കുന്നുവെന്ന് ഹൈക്കോടതി; പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ സ്റ്റേ ചെയ്തു
Kerala ഡോളര്‍, സ്വര്‍ണ്ണം കടത്ത് കേസില്‍ വിശദമായ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി; ഉന്നതന് ആയാലും നിയമം അതിനും മുകളിലാണെന്ന് കോടതി
Kerala കെഎസ്ആര്‍ടിസി: വ്യാഴാഴ്ചയ്ക്കുള്ളില്‍ പെന്ഷന് നല്‍കണം; അല്ലെങ്കില്‍ ചീഫ് സെക്രട്ടറിയും, ഗതാഗത സെക്രട്ടറിയും വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി
Kerala അനധികൃതമായി കുട്ടിയെ കൈമാറ്റം; തൃപ്പൂണിത്തുറ ദമ്പതികള്‍ക്ക് താത്കാലികമായി കുഞ്ഞിനെ കൈമാറി, നടപടി ഹൈക്കോടതി ഇടപെടലില്‍