World വീണ്ടും റഷ്യയെ ചൊടിപ്പിച്ച് സെലന്‍സ്കി; ഉക്രൈന് യൂറോപ്യന്‍ യൂണിയനില്‍ ഉടന്‍ അംഗത്വം നല്‍കണമെന്ന് സെലന്‍സ്കി
World ഉക്രെയ്ന്കാരിയെ ഇന്ത്യക്കാരന് പ്രതീക് വിവാഹം കഴിച്ചത് റഷ്യന്‍ ആക്രമണത്തിന്റെ തലേനാള്‍; ഹൈദരാബാദിലെ വിരുന്നിനെത്തിയത് രക്ഷയായി
World റഷ്യയുടെ കരുത്തിന് മുന്നില്‍ ഉക്രൈന് അടിയറവ് പറഞ്ഞോ?; റഷ്യ പറഞ്ഞ ബെലാറൂസ് അതിര്‍ത്തിയില്‍ ചര്‍ച്ചയാകാമെന്ന് സമ്മതിച്ച് സെലെന്‍സ്കി
World സ്വന്തം രാജ്യത്തെയും കുടുംബത്തെയും അത്രമേല്‍ സ്നേഹിക്കുന്ന സെലന്‍സ്കി ഇന്നലെ നാടകനടനായിരുന്നു; ഇന്ന് ഒളിച്ചോടാത്ത പോരാളി
World റഷ്യ ആനയെങ്കില്‍ ഉക്രൈന് കുഴിയാന പോലുമല്ല; ഇരുരാഷ്ട്രങ്ങളുടെയും കരുത്ത് താരതമ്യം ചെയ്യാന്‍ പോലുമാവില്ലെന്ന് ഐഐഎസ്എസ്
World മനുഷ്യബോംബായി പൊട്ടിത്തെറിച്ച് ഉക്രെയ്ന് സൈനികന്; പാലം തകര്‍ത്ത് റഷ്യന്‍ ടാങ്കുകളുടെ വരവ് തടഞ്ഞ സൈനികനെ വാഴ്ത്തി ഉക്രൈന് ജനത
World ചെചെന്‍ മരണ സ്ക്വാഡ് ഉക്രൈനിലിറങ്ങി; മൃഗീയയുദ്ധത്തിന് പേര് കേട്ട റംസാന് കാഡിറോവിനെ പുടിന് ഇറക്കിയത് യുദ്ധലക്ഷ്യം എളുപ്പമാക്കാന്‍
World പുടിന്റെ കാലാള്‍പടയായ ചെചെന്‍ സേനയും ഉക്രൈനില്‍ ഇറങ്ങി; സെനികകേന്ദ്രം പിടിച്ചെന്ന് റിപ്പോര്‍ട്ട് ; കീവില്‍ സൈനികനീക്കം ശക്തമാക്കി റഷ്യ
World ‘ഒളിച്ചോടാന്‍ സഹായിക്കേണ്ട; ഞങ്ങള്‍ക്ക് ആയുധങ്ങളാണ് വേണ്ടത്’; അമേരിക്കയുടെ സഹായ വാഗ്ദാനം നിരസിച്ച് ഉക്രൈന് പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കി
World ഭൂരിഭാഗം റഷ്യന്‍ പട്ടാളവും കീവില്‍ നിന്നും 30 കിലോമീറ്റര്‍ മാത്രം അകലെ; വ്യോമപാത വരുതിയിലാക്കാന്‍ കഴിയാത്തത് റഷ്യക്ക് തലവേദന
World ഉക്രൈനില്‍ നിന്നും പാലയനം ചെയ്യാന്‍ സഹായിക്കാമെന്ന് അമേരിക്ക; വാഗ്ദാനം നിരസിച്ച് സെലന്‍സ്കി; “അവസാന നിമിഷംവരെ രാജ്യത്തിനായി പോരാടും”
World ഉക്രൈനിലെ ഇപ്പോഴത്തെ ഭരണ നേതൃത്വത്തെ സ്ഥാനഭ്രഷ്ടമാക്കാന്‍ ഉക്രൈന് സൈന്യത്തോട് ആഹ്വാനം ചെയ്ത് പുടിന്
World പ്രതീക്ഷകള്‍ തെറ്റിച്ച് ചൈന; റഷ്യയെയും ഉക്രൈനെയും പിന്തുണച്ച് ചര്‍ച്ചയിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്ന് ഷീ ജിന്‍പിങ്
World ഉക്രൈന് ആയുധം താഴെവെച്ച് കീഴടങ്ങിയാല്‍ മാത്രം ചര്‍ച്ചയ്ക്ക് തയ്യാറെന്ന് റഷ്യ; കീഴടങ്ങാതെ ബങ്കറിലൊളിച്ച് ഉക്രൈന് പ്രസിഡന്റ് സെലിന്‍സ്കി
World യുഎസ് പ്രസിഡന്റ് ബൈഡനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം; ബൈഡന് ഈസ് എ ഡിസ്ഗ്രേസ് (ബൈഡന് ഒരു അപമാനം) ടാഗ് വൈറല്‍